Just in
സംസ്ഥാനത്ത് 70.24 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സിൻ നൽകി; കേരളത്തിലെ കൊവിഡ് പ്രതിരോധം മികച്ചത്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധം മികച്ചതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളെ കണ്ടെത്തല്‍, രോഗ പ്രതിരോധം, ചികിത്സ, വാക്‌സിനേഷന്‍, കുറഞ്ഞ മരണനിരക്ക് എന്നിവയെല്ലാം സംസ്ഥാനം....
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും, വിഭജിച്ചതും ചോദ്യം ചെയ്തുള്ള ഹർജികൾ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാവ് മുഹമ്മദ്....
അഫ്ഗാനിസ്ഥാനിൽ തുടരുന്ന ഇന്ത്യക്കാരുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാരെയും തിരിച്ചെത്തിച്ചെന്നും....
സെപ്റ്റംബർ 25-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. സിംഗുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ്....
കാബൂളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. 13 യു.എസ് സൈനികരും കൊല്ലപ്പെട്ടവരിലുള്‍പ്പെടും. 28....
യുഎഇയില്‍ 994 പുതിയ കൊവിഡ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 1570 പേര്‍ രോഗമുക്തി നേടി. 4 പേര്‍ക്കാണ് വെള്ളിയാഴ്ച്ച....
സംസ്ഥാന സിലബസ് പ്രകാരമുള്ള പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടന്നേക്കും. മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4....
തിരുവനന്തപുരം: അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോം....
മലയാളികളെ സംബന്ധിച്ച് കറിവേപ്പില ഇല്ലാതെ ഒരു കറി ഉണ്ടാക്കുക എന്നു പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് പക്ഷെ ആരും കറിവേപ്പില....
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം....
കൊച്ചി കാക്കനാട് മയക്കുമരുന്നുമായി പിടിയിലായ അഞ്ചു പ്രതികളെ എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്.....
ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മോഡലിന് ഗുരുതരമായി പരിക്കേറ്റു. ആഗസ്റ്റ് 24ന് ജര്‍മ്മനിയില്‍ വച്ചാണ് 36കാരിയായ ജെസീക്ക ലീഡോള്‍ഫ് എന്ന മോഡലിനെ....
ദുബായില്‍ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ച രണ്ട് ലയാളികളുൾപ്പെടെ 4പേർക്ക് 10 ലക്ഷം രൂപ....
സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വീടിനുള്ളിലും പുറത്തും അതീവ ജാഗ്രത പാലിക്കണമെന്നും. കുഞ്ഞുങ്ങളുടെ സുരക്ഷ....
മടവൂർ സ്വദേശിയെ കുവൈറ്റിൽ ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. യുണൈറ്റഡ് എലിവേറ്റർ കമ്പനി ജീവനക്കാരനായ കാടച്ചാലിൽ ജിജിൻ (43) ആണ്....
സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചതായി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.....
കുടുംബ സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും മടക്കയാത്രയ്ക്കായുള്ള ടിക്കറ്റും നിര്‍ബന്ധമാക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇനി....
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് സിഐഎസ്എഫ് ജവാന്‍ മരിച്ചു. പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ ചെറുകുന്ന്....
കോഴിക്കോട് നരിക്കുനി സ്വദേശിയും ദുബായ് കേന്ദ്രമായുള്ള ബ്രോനെറ്റ് ഗ്രൂപ്പിന്റെ ചെയർമാനുമായ കെ പി ഹാരിസിന് യുഎഇ- സ്ഥിര താമസത്തിനുള്ള 10....
ദില്ലിയില്‍ സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഘട്ടം ഘട്ടമായാകും സ്‌കൂളുകൾ തുറക്കുക. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍....
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആദ്യ സംഘം യു.എ.ഇയിലെത്തി. അഫ്ഗാനിസ്ഥാനില്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന ഭീകരമായ സാഹചര്യത്തില്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തവരാണ്....
സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും പോലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ഇതിനായി നേരത്തെ....