Just in

ലാളിച്ചു കൊതി തീരാത്ത മകന്‍റെ ദുഃഖവുമായി ജോസഫും യാത്രയായി; കാണാം കേരള എക്സ്പ്രസ് – `ക്ലിന്‍റ്- ഒരു ചിത്രശലഭം’

ഇപ്പോള്‍ ചിന്നമ്മുവിനെയും ക്ലിന്‍റിന്‍റെ ഓര്‍മ്മകളെയും അനാഥമാക്കി ജോസഫ് ചേട്ടനും യാത്രയായിരിക്കുന്നു....

ആലപ്പാട്: സീ വാഷിംഗ് ഒരു മാസത്തേക്ക് നിര്‍ത്തിവയ്ക്കും; വിദഗ്ദ സമിതി റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍

ആലപ്പാട്ടെ ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി കടൽഭിത്തി ശക്തിപ്പെടുത്തുമെന്നും പുലിമുട്ട് അടിയന്തരമായി നിർമ്മിക്കുമെന്നും വ്യവസായമന്ത്രി സമരസമിതിക്കാർക്ക് ഉറപ്പ് നൽകി....

കെ.എം.ഷാജിയെ അയോഗ്യനാക്കിയപ്പോള്‍ സ്വീകരിച്ച അതേ നിലപാട് തന്നെ കാരാട്ട് റസാഖിന്റെ കാര്യത്തിലും എടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

നിയമപരമായ ഒരു ബാധ്യതയല്ലാതെ മറ്റൊരു കാരണവും അന്നുണ്ടായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി....

കുവൈറ്റില്‍ വിസ പുതുക്കല്‍ നടപടികള്‍ ഓണ്‍ലൈനാകും

വിസ നമ്പര്‍ ഇരുപതിന് കീഴില്‍ വരുന്ന ഗാര്‍ഹിക തൊഴിലാളികളുടെ വിസ പുതുക്കാനുള്ള സംവിധാനത്തിനാണ് ആദ്യം തുടക്കമാകുക....

ആ അതുല്യ പ്രതിഭയ്ക്ക് ഒരു സ്മാരകമെന്ന സ്വപ്നം ബാക്കിയാക്കി അനശ്വര ചിത്രകാരന്‍ ക്ലിന്‍റിന്‍റെ പിതാവ് അന്തരിച്ചു

മഞ്ഞുമ്മലിലെ ഭാര്യാഗൃഹത്തിലേക്ക് കൊണ്ടുപോകുന്ന ജോസഫിന്റെ മൃതദേഹം ഗവ. മെഡിക്കല്‍ കോളേജിന് കൈമാറും....

ഗുര്‍മീത് റാം റഹീം സിംഗിന് ജീവപര്യന്തം; ശിക്ഷ മാധ്യമ പ്രവര്‍ത്തകന്‍ റാം ചന്തര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍

ഗുര്‍മീതും കൂട്ടാളികളും ചെയ്ത ക്രൂര കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയില്‍ കുറഞ്ഞൊന്നും നല്‍കാന്‍ കഴിയില്ലെന്ന് കോടതി ഉത്തരവിട്ടു....

വിവാദ പരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന് ബിസിസിഐ സുപ്രീം കോടതിയില്‍

തീരുമാനം അനന്തമായി വൈകുന്നത് ഇവരുടെ ക്രിക്കറ്റ് ഭാവി ഇല്ലാതാകുമെന്ന് സമിതി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി....

കാരാട്ട് റസാഖിനെതിരായ വിധി: സുപ്രീം കോടതിയെ സമീപിക്കുമെന്ന് പി മോഹനന്‍

സുപ്രീംകോടതിയിൽ നിരപരാധിത്വം തെളിയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പി മോഹനൻ കോഴിക്കോട്ട് പറഞ്ഞു....

ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുത്ത ശേഷം സമുദ്ര പര്യടനത്തിന് ഇറങ്ങാനൊരുങ്ങി അഭിലാഷ് ടോമി

2018 ജൂലായ് ഒന്നിനാണ് ഫ്രാന്‍സിലെ ലെ സാബ്ലോ ദൊലോന്‍ തീരത്തുനിന്ന് അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്....

രഞ്ജി ട്രോഫിയില്‍ കേരളം ചരിത്രം എഴുതിയത് ബൗളിംഗ് പ്രകടനത്തിന്റെ മികവില്‍

രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കും നിധേഷും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്....

പീപ്പിള്‍ എക്‌സ്‌ക്ലൂസീവ്: മുനമ്പം വഴി വിദേശത്തേക്ക് കടന്നവരില്‍ നൂറിലെറെ ദില്ലി തിലക് നഗര്‍ നിവാസികളുള്ളതായി പൊലീസിന് വിവരം

അംബേദ്കര്‍ കോളനിയിലെ താമസക്കാര്‍ തന്നെയാണ് തിലക് നഗറിലെ ബന്ധുക്കള്‍ വിദേശത്തേക്ക് പോയതായി പൊലീസിന് വിവരം നല്‍കിയത്....

കാരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കി

കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കി;....

കേരള പൊലീസിന് ബുള്ളറ്റ് പ്രൂഫ് എസ്‌യുവി എത്തുന്നു; 55 ലക്ഷം രൂപ വില വരുന്ന വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളിങ്ങനെ

മിറ്റ്‌സുബിഷി പജീറോയിലാണ് പൊലീസിന് വേണ്ട അത്യാധുനിക സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നത്. ....

രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം; സെമിയില്‍ പ്രവേശിക്കുന്നത് ആദ്യമായി; ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ 113 റണ്‍സ് വിജയം

195 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്നാം ദിനം 81 റണ്‍സിന് തകരുകയായിരുന്നു.....

കൂട്ടിയിട്ട തീയിലൂടെ പശുക്കളെ അണിയിച്ചൊരുക്കി ഓടിക്കും; മകരസംക്രാന്തിക്ക് നടത്തുന്ന ഈ ആചാരം അവസാനിപ്പിക്കണമെന്ന് ആവശ്യം; ചടങ്ങിന്റെ വീഡിയോ കാണാം

മകരസംക്രാന്തി ദിനത്തില്‍ സന്ധ്യയോടെയാണ് ഈ ആചാരം നടത്തുന്നത്. ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവുമൊക്കെയുണ്ടാകുന്നതിനാണ് ഈ ആചാരം നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.....

രഞ്ജി ട്രോഫി: ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരളം; ഗുജറാത്തിന് ബാറ്റിങ് തകര്‍ച്ച

ബേസില്‍ തമ്പിയാണ് ഗുജറാത്തിന്റെ മുന്‍നിരയെ തകര്‍ത്തത്.....

Page 1903 of 1940 1 1,900 1,901 1,902 1,903 1,904 1,905 1,906 1,940