Just in

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പ്രഖ്യാപിച്ചിരുന്ന സമരം ഹൈക്കോടതി തടഞ്ഞു

രാവിലെ ഹര്‍ജി പരിഗണിക്കവെ സമരത്തെ കോടതി വിമര്‍ശിച്ചു. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സമരം പ്രഖ്യാപിച്ചത് ശരിയാണോ എന്ന് കോടതി ചോദിച്ചു. ....

കര്‍ണാടക സര്‍ക്കാരിനെ താഴെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലും കുതിരക്കച്ചവട നീക്കങ്ങളുമായി ബിജെപി

കര്‍ണാടകയില്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടം മധ്യപ്രദേശിലും പരീക്ഷിക്കുന്നുവെന്ന സംശയം കോണ്‍ഗ്രസ് തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിസി ശര്‍മ്മ....

ഇടക്കാല പൊതു ബഡ്ജറ്റ് അവതരിപ്പിക്കുന്നത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആയിരിക്കില്ലെന്ന് സൂചന

വിദഗ്ദ ചിക്തസയുടെ ഭാഗമായി ശസ്തക്രിയ വേണ്ടി വരുമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാല്‍ ശസ്തക്രിയ നടത്തുന്നത്....

പാതിരാ യാത്രകളില്‍ നിങ്ങളെ ഉറക്കം കീഴടക്കുമ്പോള്‍ വഴിവക്കിലിനി ഇവരുണ്ടാവും വിളിച്ചുണര്‍ത്താന്‍

ഫെയ്‌സ്ബുക്കില്‍ കേരളാ പൊലീസ് പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്....

ഈ കലാകാരന്‍ ഒറ്റനോട്ടത്തില്‍ ബാലഭാസ്‌കര്‍ തന്നെ; സോഷ്യല്‍മീഡിയയില്‍ വൈറലായി യുവാവിന്റെ വയലിന്‍ വായന

എന്നാല്‍ ബാലുവിനോട് മുഖസാദൃശ്യമുള്ള ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. ഒറ്റനോട്ടത്തില്‍ ബാലുവാണോ എന്ന് നമുക്ക് തോന്നിപ്പോകും ഈ യുവാവിനെ....

അരവണ പ്ലാൻറിലോ കൊപ്ര കളത്തിലോ യുവതികളെ ഒളിപ്പിച്ചെന്ന പ്രചരണം തെറ്റ്: ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍

നിലവിൽ സന്നിധാനത്ത് യുവതികൾ ഇല്ലെന്നും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ....

സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെതിരായ പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തിങ്ക‍ളാ‍ഴ്ച പരിഗണിച്ചേക്കും

വെള്ളിയാഴ്ച ഹര്‍ജി കേള്‍ക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഭ്യര്‍ത്ഥിച്ചു....

ഐബി സതീഷിന്‍റെ വീടിന് നേരെ ആക്രമണം

പൂട്ടുതുറന്ന്‌ വീടിനകത്ത്‌ കയറിയ അക്രമികൾ പൈപ്പ്‌ ലൈൻ അടിച്ചു തകർത്തു....

രാഷ്ട്രീയ കുതിരക്കച്ചവടം ലക്ഷ്യമിട്ട് ബിജെപി; കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; എംഎല്‍എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി കോണ്‍ഗ്രസും ബിജെപിയും

മുബൈയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് വിമത എം.എല്‍.എമാര്‍ ബിജെപി നേതാക്കള്‍ക്ക് ഒപ്പമുണ്ട്. ഇത് കോണ്‍ഗ്രസിന്റെ ആശങ്ക കൂട്ടുന്നു....

കേക്കിനു വേണ്ടി കടിപിടി കൂടി അണികള്‍; ദുരന്തമായി മായാവതിയുടെ പിറന്നാളാഘോഷം; #WatchVideo

ഒരു കഷണത്തിനായി കടിപിടി കൂടുന്ന ആബാലവൃന്ദത്തെയാണ് അമ്റോഹയില്‍ കാണാനായത്....

വര്‍ത്തമാനം വാര്‍ത്തകളുടെ മാനം; തത്സമയം

പത്ര അവലോകനം തത്സമയം ....

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പരിപാടിയിലും ജനപ്രതിനിധികളെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനമായ സ്വദേശി ദര്‍ശന്‍ പദ്ധയുടെ ഉദ്ഘാടന വേദിയിലാണ് കൊല്ലത്തെതിന് സമാനമായി ജനപ്രതിനിധികളെ അവഹേളിക്കുന്ന നടപടി പ്രധാനമന്ത്രിയുടെ....

മുനമ്പം മനുഷ്യക്കടത്ത് സംഭവത്തില്‍ ദില്ലിയില്‍ നിന്നും പോയവരുടെ വീടുകളില്‍ കേരള പൊലീസ് തെരച്ചില്‍ നടത്തി; പീപ്പിള്‍ എക്‌സ്‌ക്ലൂസീവ്

ദില്ലി അംബേദ്ക്കര്‍ കോളനിയില്‍ നിന്നും കുടുംബസമേതം ഓസ്ട്രേലിയയിലേക്ക് പോയതായി സംശയിക്കുന്ന വിഷ്ണുകുമാറിന്റെ വീട്ടിലാണ് കേരളാ പൊലീസ് തെരച്ചില്‍ നടത്തിയത്. ....

പ്രിയാവാര്യര്‍ക്ക് ബോളീവുഡിലും കണ്ടകശനിയോ? രണ്ടാമത്തെ ചിത്രത്തിലും കേസും പുലിവാലും; ശ്രീദേവി ബംഗ്ലാവിനെതിരെ വക്കീല്‍ നോട്ടീസ്

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിയമപരമായി നീങ്ങിയത്. ....

കടല്‍ കടന്നൊരു മലയാളി പാട്ട്

താളത്തിനൊത്ത ചുവടുകള്‍ വയ്ക്കുമ്പോഴും വരികളുടെ അര്‍ത്ഥമറിയാതെയുള്ള ആഫ്രിക്കന്‍ ആട്ടത്തിന് സമൂഹ മാധ്യമങ്ങളില്‍ നല്ല പ്രചാരമുണ്ട്. ....

ജീവിതം പോലെ മരണവും ദുരൂഹമാക്കിയ ചമ്പല്‍റാണി; ഫൂലെന്‍ ദേവിയെ വെടിച്ച തോക്ക് എവിടെ?

കൃത്യം നടത്തുന്ന സമയത്ത് തനിക്ക് രണ്ട് കൂട്ടാളികളുണ്ടായിരുന്നതായി ഷേര്‍സിംഗ് റാണ സമ്മതിച്ചു.....

ഇത് അഭിമാന നിമിഷം; ബോണക്കാട് നിന്ന് പുറപ്പെട്ട വനിത ഉള്‍പ്പെടുന്ന ആദ്യ സംഘം അഗസ്ത്യാര്‍കൂടത്തെത്തി

ഇതാദ്യമായാണ് സ്ത്രീകള്‍ അഗസ്ത്യാര്‍കുട യാത്ര നടത്തുന്നത്. അഗസ്ത്യാര്‍കൂടത്ത് നിന്ന് സംഘം ഇന്ന് അതിരുമലയിലെത്തും. ....

വേദനിക്കുന്നവര്‍ക്ക് നല്‍കണം സ്‌നേഹ സാന്ത്വനം;’കണ്ണൂരിന്റെ കാരുണ്യം’ ഇന്ന് രാത്രി 10.30 ന് കൈരളി പീപ്പിള്‍ ടി വി യില്‍

വേദനിക്കുന്നവര്‍ക്ക് നല്‍കണം സ്‌നേഹ സാന്ത്വനം.ജനുവരി 15 ന് സംസ്ഥാന പാലിയേറ്റീവ് കെയര്‍ ദിനം ആചരിക്കുബോള്‍ സാന്ത്വന പരിചരണ രംഗത്തെ കണ്ണൂര്‍....

Page 1905 of 1940 1 1,902 1,903 1,904 1,905 1,906 1,907 1,908 1,940
bhima-jewel
sbi-celebration

Latest News