Just in

ഓര്‍മ്മകള്‍ മറ്റൊരു പുരാവൃത്തം; സിവി ബാലകൃഷണന്‍ ലെനിന്‍ രാജേന്ദ്രനെ ഓര്‍ക്കുന്നു

ഓര്‍മ്മകള്‍ മറ്റൊരു പുരാവൃത്തം; സിവി ബാലകൃഷണന്‍ ലെനിന്‍ രാജേന്ദ്രനെ ഓര്‍ക്കുന്നു

നാലു പതിറ്റാണ്ടു കാലത്തെ സിനിമാ ജീവിതത്തില്‍ ലെനിന്‍ രാജേന്ദ്രന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായിട്ടും 'പുരാവൃത്തം' ചലച്ചിത്ര ചരിത്രത്തില്‍ സ്ഥാനപ്പെടാതെ പോയതും അതുകൊണ്ട് തന്നെയാകാം.....

സിവിസി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത് വിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

അലോക് വര്‍മ്മയെ തിടുക്കത്തില്‍ മാറ്റേണ്ടതില്ലെന്നും പട്നായിക് ചൂണ്ടികാണിച്ചിരുന്നു.ഈ സാഹചര്യത്തില്‍ കൂടിയാണ് ഖാര്‍ഖെ കത്തയച്ചത്. ....

ആ അദ്ധ്യായത്തില്‍ സാധകന്‍ ആറ് യുവതികളെ പീഠത്തില്‍ ഇരുത്തി യോന്യാരാധന നടത്തി പ്രാപിക്കുന്നുണ്ട്; ലിംഗം ആരാധിക്കാം യോനി ആരാധിക്കാം യോനീ കവാടം പാടില്ല; തുറന്നടിച്ച് പ്രൊഫസര്‍ ശ്യാം കുമാര്‍

ആര്‍ത്തവ അയിത്തതിനെതിരെ കേരള സമൂഹം സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവത്തിന്റെ കവാടം നിര്‍മിച്ചിരുന്നത് യോനിയുടെ രൂപത്തിലായിരുന്നു. ഇതിനെതിരെ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍....

കയ്യൂരിനെ എന്നും ഹൃദയത്തില്‍ കൊണ്ടു നടന്നു; കയ്യൂരിലേക്ക് രണ്ടാമതും വരാന്‍ മോഹിച്ചു; കാണാം കേരള എക്‌സ്പ്രസ് ‘മീനത്തിലെ കയ്യൂര്‍’

സിനിമ ചിത്രീകരിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷവും കയ്യൂര്‍ക്കാരുമായി മുറിയാത്തൊരു ആത്മബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ....

ആമസോണില്‍ ഒരുമുറി ചിരട്ടയുടെ വില വെറും 3000 രൂപ; വില കേട്ട് ആരും പേടിക്കേണ്ട, 55% ഓഫറോടെ അത് വെറും 1365 രൂപയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കും; ഇത് സ്വര്‍ണംകൊണ്ട് നിര്‍മിച്ചതാണോ എന്ന് സോഷ്യല്‍മീഡിയ

എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് പരിഹാസവുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വരുന്നത്. ഇത് സ്വര്‍ണം കൊണ്ട് നിര്‍മിച്ചതാണോ എന്നും പരിഹാസമുയരുന്നുണ്ട്.....

ശബരിമലയില്‍ മണ്ഡല മകരവിളക്കുത്സവം പൂര്‍ത്തിയായി; സമാധാനപരമായി ഈ മണ്ഡലകാലം പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ്

മണ്ഡല മകരവിളക്കുത്സവം പൂര്‍ത്തിയായതോടെ.മകരമാസ പൂജയ്ക്ക് ഇന്ന് രാവിലെ 4 മണിക്ക് നട തുറന്നു. ഇന്നു മുതല്‍ വരുന്ന അഞ്ച് ദിവസമാണ്....

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പശു രാഷ്ട്രിയം; ബിജെപി പിന്തുടരുന്ന ഹിന്ദു വര്‍ഗിയ പ്രീണന നയങ്ങളുമായി കോണ്‍ഗ്രസ് സര്‍ക്കാരും

ബിജെപിയ്ക്ക് സമാനമായ ഹിന്ദുത്വ പ്രീണന നയങ്ങള്‍ നടപ്പിലാക്കുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.....

ശബരിമലയില്‍ സര്‍ക്കാരിന് തുറന്ന അജണ്ട തന്നെ; സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാറിന്‍റെ അജണ്ടയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സര്‍ക്കാരിന് സത്രീ പ്രവേശനത്തില്‍ രഹസ്യ അജന്‍ഡയില്ല. സുപ്രീം കോടതി വിധി നടപ്പാക്കുന്ന തുറന്ന അജന്‍ഡ മാത്രമേയുള്ളു. ....

കനയ്യക്കെതിരായ കുറ്റപത്രം ദില്ലി പാട്യാല ഹൗസ് കോടതി ജനുവരി 19 ന് പരിഗണിക്കും

ലോകസഭാ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ ബീഹാറിലെ ബേഗുസരായ് മണ്ഡലത്തില്‍ മത്സരിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെയാണ് കോടതിയില്‍ കുറ്റപത്രം എത്തിയിരിക്കുന്നത്....

വില്‍പനയ്ക്കായി ചന്ദനം ചെത്തിയൊരുക്കുന്നതിനിടയില്‍ മറയൂരില്‍ ഒരാള്‍ പിടിയില്‍

പുലര്‍ച്ചെ നടന്ന പരിശോധനയില്‍ 20 കിലോ ചന്ദനം പിടിച്ചെടുത്തു. സംഘത്തിലെ രണ്ടുപേര്‍ രക്ഷപെട്ടു....

അഴിമതിക്കാര്‍ക്കെതിരെ വരാന്‍പോകുന്നത്‌ ശക്തമായ നടപടികള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്താല്‍ തടസം നില്‍ക്കാന്‍ ഈ സര്‍ക്കാര്‍ ഉണ്ടാകില്ലെന്ന്‌ വിജിലന്‍സിന്‌ ഇപ്പോള്‍ ബോധ്യമുണ്ട്‌....

കണ്ടക്ടര്‍ തസ്തികയില്‍ സ്ഥിരം ഒഴിവുകള്‍ ശേഷിക്കുന്നില്ലെന്ന് കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍

അവധിയില്‍ പ്രവേശിച്ചവരുടെ വിവരം എടുത്ത ശേഷമേ അറിയാനാകൂ എന്നും കെ എസ് ആര്‍ ടി സി ....

ഹരിവരാസനം പുരസ്കാരം ഗായിക പി സുശീലയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു

അയ്യപ്പസന്നിധിയിലെ പുരസ്കാരം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും സുശീല പറഞ്ഞു....

വിലക്ക് നീങ്ങിയ ശേഷം ആദ്യ വനിതാ സംഘം ഇന്ന് അഗസ്ത്യാര്‍കൂടത്ത് എത്തും

സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗക്കാർ ഇന്നലെ പ്രതിഷേധ പ്രാർഥനാ യജ്ഞം നടത്തി....

അഭ്രപാളിയിലെ ആ ചുവന്ന സൂര്യന്‍ അസ്തമിച്ചു

ഒറ്റപ്പാലം ലോകസഭ തിരഞ്ഞെടുപ്പില്‍ അന്ന് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.ആര്‍. നാരായണനെതിരെ മത്സരിച്ച ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനായിരുന്നു. ....

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി- റാം ചിത്രം പേരന്‍പിന്റെ റിലീസ് തീയതി പ്രഖ്യപിച്ചു

മകളായി സാധനയും എത്തുന്നു. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രത്തിന്റെ സംവിധാനം.....

യാത്രയ്ക്കിടെ യൂബര്‍ കാര്‍ കത്തിനശിച്ചു; നടന്‍ വിജയിന്റെ സ്‌റ്റൈലിസ്റ്റിന് അത്ഭുത രക്ഷപ്പെടല്‍

ഡ്യൂട്ടിക്ക് ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പല്ലവി ഇന്‍സ്റ്റാഗ്രം പോസ്റ്റില്‍ പറയുന്നു. ....

ക്രൂര പീഡനത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹോസ്റ്റലിന്റെ ശുചിമുറിയില്‍ പ്രസവിച്ചു; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയ അവസരത്തില്‍ എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടി ബലാത്സംഗത്തിന് ഇരയായത്. എന്നാല്‍ പേടി മൂലം ഇക്കാര്യം....

ശബരിമലയില്‍ ഭക്തലക്ഷങ്ങള്‍ മകരജ്യോതി തൊഴുതു…..#LIVE

ശബരിമലയില്‍ ഭക്തലക്ഷങ്ങള്‍ മകരജ്യോതി ദര്‍ശിച്ചു....

കന്യകയായ പെണ്‍കുട്ടി സീല്‍ ചെയ്ത കുപ്പിപോലെ, സീല്‍ പൊട്ടിയ ശീതളപാനീയം ആരെങ്കിലും വാങ്ങിക്കുമോ? പ്രൊഫസറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്

'ഒരു പെണ്‍കുട്ടി ജന്‍മനാ സീല്‍ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നത്. കന്യകയായ സ്ത്രീയെന്ന് പറഞ്ഞാല്‍ അതില്‍ മൂല്യങ്ങളും ലൈംഗിക ശുചിത്വവും സംസ്‌കാരവും എല്ലാം....

ആലപ്പാട് ഖനനം;  പ്രദേശ വാസികളുടെ ആശങ്ക പരിഹരിക്കും: കോടിയേരി   

പൊതുമുതൽ സംരക്ഷിച്ചു കൊണ്ടുള്ള ഖനനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ളത്‌. അനധികൃത ഖനനവും നടക്കുന്നുണ്ട്. കരിമണൽ കടത്തിക്കൊണ്ട് പോകുന്നുമുണ്ട്. ....

Page 1906 of 1940 1 1,903 1,904 1,905 1,906 1,907 1,908 1,909 1,940
bhima-jewel
sbi-celebration

Latest News