Just in

‘പകല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം, രാത്രിയായാല്‍ കര്‍ട്ടന്‍റെ മറവില്‍’; സമരം നിര്‍ത്താന്‍ കാരണം തേടി ബിജെപി നേതാക്കളുടെ നെട്ടോട്ടം

അക്രമത്തിനിറക്കിവിട്ട നേതൃത്വം കൈവിട്ടതോടെ ഇനിയുള്ള പരിപാടികളിലൊന്നും സഹകരിക്കില്ലെന്ന‌് അണികളും പ്രഖ്യാപിച്ചുകഴിഞ്ഞു....

ആര്‍ത്തവ അയിത്തത്തിനെതിരെ: ആര്‍പ്പോ ആര്‍ത്തവം പരിപാടിക്ക് കൊച്ചിയില്‍ തുടക്കമായി

സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ആര്‍ത്തവ ശരീരം എന്ന ശാസ്ത്ര പ്രദര്‍ശനം ആര്‍പ്പൊ ആര്‍ത്തവ വേദിയിലെ ശ്രദ്ധേയമായ....

ഓർത്തഡോക്സ് യാക്കോബായ തർക്കം: കോലഞ്ചേരി പഴന്തോട്ടം സെന്‍റ് മേരീസ് പള്ളിക്ക് മുന്നിൽ യാക്കോബായ സഭാ അധ്യക്ഷൻ മരണം വരെ ഉപവാസം ആരംഭിച്ചു

സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയാണ് പള്ളിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്....

സഖ്യസാധ്യതകളെ പറ്റി താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു; സാധ്യമാകേണ്ടത് യുപിയിലേത് പോലുള്ള സഖ്യങ്ങള്‍: പ്രകാശ് കാരാട്ട്

ഇപ്പോള്‍ അടിയന്തരമായി വേണ്ടത് ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരായ പ്രധാന ശക്തികളെ സഹകരിപ്പിക്കുക എന്നതാണ്....

അത് ശ്രീയുടെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു; അത് പൂര്‍ത്തിയാക്കാന്‍ അജിത്തിനേ സാധിക്കൂ; അവള്‍ അത് എവിടെയോ ഇരുന്ന് കാണുന്നുണ്ടായിരിക്കും; വികാരനിര്‍ഭരനായി ബോണി കപൂര്‍ ഒടുവില്‍ അത് തുറന്നു പറയുന്നു

അവളുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അജിത്തിന് മാത്രമേ ഇനി സാധിക്കൂ. അവള്‍ അത് എവിടെയോ ഇരുന്ന് കാണുന്നുണ്ടായിരിക്കാം- വികാരാധീനനായി ബോണി കപൂര്‍....

കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ബിജെപി-യുഡിഎഫ് നീക്കത്തിനെതിരെ തിങ്കളാഴ്ച എല്‍ ഡി എഫ് ജനകീയ റാലി സംഘടിപ്പിക്കും

പരിപാടിയില്‍ ഇരുത്തി അയ്യായിരം പേര്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ കെ കെ ശിവരാമനും സി പി ഐ....

കുമ്പളങ്ങി നൈറ്റ്‌സിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. തിരക്കഥ ശ്യാം പുഷ്‌കരന്‍, ഛായാഗ്രഹണം ഷൈജു ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം.....

കൊല്ലത്ത് വിവിധ വാഹന അപകടങ്ങളില്‍ എട്ട് മരണം

മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും ദേശീയപാതയില്‍ ആയൂരിനും ചടയമംഗലത്തിനും ഇടയിലുള്ള കൊടുംവളവ് സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു....

സാമ്പത്തിക സംവരണ ബില്ലില്‍ ഒപ്പുവെച്ച് രാഷ്ട്രപതി

സര്‍ക്കാര്‍ ജോലിയിലും പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ലക്ഷ്യമിട്ടാണ് 124ആം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.....

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ പ്രശ്നം ദൈവത്തിന്റെ പേരില്‍; തുറന്നടിച്ച് പ്രകാശ് രാജ്

അതേസമയം കേരളത്തിലെ ജനങ്ങള്‍ നല്ലവരാണെന്ന തന്റെ അഭിപ്രായത്തില്‍ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.....

ഉണ്ണി മുകുന്ദന്റെ അനിയന്‍ നായകനായ മ്യൂസിക്കല്‍ ആല്‍ബം വൈറലാകുന്നു; ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച വീഡിയോ കാണാം

ജോയിസ് സാമുവലിന്റെ സംഗീതത്തില്‍ നജിം അര്‍ഷാദാണ് 'ആരാരോ നീയാരോ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.....

അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് മകന്‍ മെട്രോയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

തലനാരിഴക്കാണ് വിദ്യാര്‍ത്ഥി രക്ഷപെട്ട കുട്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ ചികിത്സയിലാണ്.....

വേറിട്ട കഥയുമായി ആരാധകരെ ഹരംകൊള്ളിച്ച് ലൂസര്‍; മേക്കിങ്ങില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഷോര്‍ട്ട്ഫിലിം കാണാം

മന്ദാരം സിനിമയുടെ സംഗീതം ചെയ്ത മുജീബ് മജീദ് ആണ് ഈ ഷോര്‍ട്ഫിലിമിന്റെ സംഗീതം നിര്‍വഹിച്ചത്.....

എന്റെ മാതാവേ…..എന്ന് വിളിച്ചത് മാത്രമേ പ്രിയയ്ക്ക് ഓര്‍മയുള്ളൂ; ഫോട്ടോഷൂട്ടിനിടെ വരനും വധുവും വഞ്ചി മറിഞ്ഞ് വെള്ളത്തിലേക്ക് വീണു; വൈറലാകുന്ന വീഡിയോ കാണാം

ഇതിനിടെ വഞ്ചി അപ്രതീക്ഷിതമായി മറിയുകയായിരുന്നു. വെള്ളത്തില്‍ വീണ ഇരുവരെയും കൂടെയുണ്ടായിരുന്നവര്‍ കരയ്ക്ക് പിടിച്ചു കയറ്റുകയായിരുന്നു.....

പേട്ടയും വിശ്വാസവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ആദ്യ രണ്ട് ദിനങ്ങളിലെ കളക്ഷനില്‍ മുന്നില്‍ നിന്നത് ഏത് ചിത്രം? കണക്കുകള്‍ ഇങ്ങനെ

അതേസമയം യുഎസില്‍ റിലീസിംഗ് തീയേറ്ററുകളുടെ എണ്ണത്തില്‍ പേട്ടയുടെ പകുതി പോലും വരില്ല വിശ്വാസത്തിന്.....

ബാബ്‌റി മസ്ജിദ് തകര്‍ത്ത് വിജയമാഘോഷിച്ച ബിജെപിയെ അതേവര്‍ഷം പരാജയപ്പെടുത്തിയ ചരിത്രമുണ്ട് ബിഎസ്പി-എസ്പി സഖ്യത്തിന്; മഹാസഖ്യം വീണ്ടുമെത്തുമ്പോള്‍ മോദിയുടെ ‘മോഹങ്ങള്‍ക്ക്’ വന്‍തിരിച്ചടി

മായാവതി-അഖിലേഷ് സഖ്യവുമായി മത്സരിച്ചാന്‍ ബിജെപി പത്ത് സീറ്റില്‍ മാത്രമായി ചുരുങ്ങുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.....

കേരളത്തിലെ ആരോഗ്യരംഗം ലോകത്തിന് മാതൃക: പിണറായി

തൃശൂരിൽ അമല ആശുപത്രിയ്ക്ക് ആതുരസേവന രംഗത്തെ 40 വർഷത്തെ മികവിനുള്ള NABH പുരസ്കാരം കൈമാറി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....

സിപിഐഎം കേന്ദ്ര കമ്മിറ്റി മുന്‍ അംഗവും ഹിമാചല്‍ പ്രദേശ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ മൊഹര്‍സിങ്ങ് അന്തരിച്ചു

1991 മുതല്‍ 2004 വരെ ഹിമാചല്‍ പ്രദേശില്‍ പാര്‍ടിയെ നയിച്ച മൊഹര്‍സിങ്ങിന്റെ മരണത്തില്‍ പോളിറ്റ്ബ്യൂറോ അനുശോചിച്ചു....

പുതിയ സിബിഐ ഡയറക്ടര്‍മാരുടെ പട്ടിക; ലോക്നാഥ് ബെഹ്റ പുറത്ത് ?

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘാംഗം വൈസി മോദി പട്ടികയില്‍ ഇപ്പോഴുമുണ്ട്....

Page 1908 of 1940 1 1,905 1,906 1,907 1,908 1,909 1,910 1,911 1,940