Just in
സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചാല്‍ ഇനി അഞ്ച് വര്‍ഷം തടവും സ്വത്തു കണ്ടുകെട്ടലും പിഴയും; ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് തടയാനുള്ള ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍. ....
വിധി വരുന്നതിനും വളരെ കാലം മുന്‍പേ തന്നെ വാവര് പള്ളിയില്‍ സ്ത്രീകള്‍ എത്താറുണ്ടായിരുന്നു. ....
കേരളത്തിനും ഹൈദരാബാദിനുമെതിരായ രഞ്ജി ട്രോഫി മത്സരത്തിലെ മികച്ച പ്രകടനമാാണ് പഞ്ചാബുകാരനായ കൗളിന് തുണയായത്.....
മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച പാര്‍വ്വതി പുത്തനാറിന് ഇന്ന് പുതുരൂപം കൈവന്നിരിക്കുന്നു....
മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട്ടിലും വന്‍ ആരാധകര്‍.....
ബോംബേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു....
ഭക്തർ ഇവരെ തടഞ്ഞില്ല പകരം ദർശനത്തിനു വഴിയൊരുക്കി....
നെടുങ്കണ്ടം കവുന്തിയിലായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.....
ആൾക്കൂട്ട ആക്രമണങ്ങൾക്കിരയാവുന്നവർക്ക് നഷ്ടപരിഹാര പദ്ധതി പ്രഖ്യാപിക്കണം, ആൾക്കൂട്ട ആക്രമണങ്ങളെ നേരിടാൻ ജില്ലാ തലത്തിൽ റാപിഡ് ആക്ഷൻ ടീമുകൾ രൂപീകരിക്കണം....
പ്രസിഡന്റ് ഓഫ് ഇന്ത്യ പേജിലും സമാന ഹാഷ് ടാഗ് ക്യാമ്പയിന് നടക്കുന്നുണ്ട്. ....
അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം തിരിച്ച് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അദ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്‍റേതാണ് വിധി....
തിങ്കളാഴ്ചയാണ് അതുല്‍ ദാസിന് പേരാമ്പ്ര ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്....
തൊഴില്‍ മേഖലയില്‍ വേതനം കുറയുകയും, തൊഴില്‍ സാഹചര്യങ്ങളും സൗകര്യങ്ങളും കുറയുകയും ചെയ്യുമ്പോള്‍ പണിമുടക്കി സമരത്തിനിറങ്ങുക എന്നത് പുതിയ കാര്യമല്ല....
കേരള ബാങ്കിന‌് റിസർവ‌് ബാങ്ക‌് തത്വത്തിൽ അംഗീകാരം നൽകിയപ്പോൾ നിർദ്ദേശിച്ച വ്യവസ്ഥകളിൽ രണ്ടെണ്ണമൊഴിച്ച‌് ഇതിനകം നടപ്പാക്കി....
പണിമുടക്ക് തൊഴിലാളിവർഗ പോരാട്ടത്തിലെ ചരിത്ര സംഭവമാകുമെന്ന് സംയുക്ത ട്രേഡ‌് യൂണിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു....
കഴിഞ്ഞ സെപ്റ്റംബറിൽ റിയാദ് ആസ്ഥാനമായുള്ള എയർലൈൻ കോ പൈലറ്റായി വനിതയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു....
സഭാസമ്മേളനം നീട്ടുന്നതിനോട‌് പ്രതിപക്ഷം കടുത്ത വിയോജിപ്പ‌് പ്രകടിപ്പിച്ചു....
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു....
ബുധനാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്....
വെര്‍ച്വല്‍ ക്യൂവിന്റെ സഹായത്തോടെ ഇവര്‍ ദര്‍ശനം നടത്തിയ കാര്യം സ്ഥിരീകരിച്ചു....
പ്രത്യേക കോടതി വിധിക്കെതിരെ നാളെ തന്നെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാലകൃഷ്ണ റെഡ്ഡി അറിയിച്ചു....
മോദി സര്‍ക്കാരിന്റെ ഈനീക്കത്തിന് എതിരെ അസമില്‍ ഇന്ന് 'ബ്ലാക്ക് ഡേ' ആയി ആചരിക്കുകയാണ്.....