Just in
“ഹിറ്റലര്‍ എങ്ങനെയാണോ അധികാരത്തില്‍ വന്നത്, അത് നൂറ് ശതമാനം പരിഭാഷപ്പെടുത്തിയ ഒരു ഭരണാധികാരിയാണ് നരേന്ദ്ര മോദി”: ജോണ്‍ ബ്രിട്ടാസ്
ബിജെപിയുടെ കേന്ദ്ര ഓഫീസുകളില്‍ ചെന്നാല്‍ അവിടെ മുന്നൂറോളം ആളുകള്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് നുണകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതു കാണാം.....
731പേരെ റിമാൻഡ് ചെയ്തുവെന്നും. 4666പേർക്ക് ജാമ്യം ലഭിച്ചതായും പൊലീസ് അറിയിച്ചു....
ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ നേട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത്മുന്നണിക്ക് ഉണ്ടാകുമെന്നും ക്ഷിതി ഗോസ്വാമി വ്യക്തമാക്കി....
ശബരിമല വിഷയം മുതല്‍ എന്‍എസ്എസിന്‍റെ സമദൂര നിലപാട് കപടമാണെന്ന് സമൂഹത്തില്‍ പരസ്യമായതാണ്....
തന്ത്രിയുടെ നിലപാടിനെതിരെ വ്യത്യസ്ത മേഖലയില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു....
ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്നാണ് ആഗ്രഹിക്കുന്നത്....
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു....
നാല്‍പ്പത്തിയൊന്ന് വര്‍ഷമായി താന്‍ സിനിമയിലുണ്ട് തനിക്കിതുവരെ രാഷ്ട്രീയത്തിലിറങ്ങണമെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു....
പല തവണകളിലായി എട്ടുവര്‍ഷത്തിലധികം പ്രതി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്....
24 തവണ ഏറ്റുമുട്ടിയപ്പോൾ 12 തവണ വിജയം തായ്‌ലൻണ്ടിന് ഒപ്പം നിന്നു. 5 തവണ മാത്രമാണ് ഇന്ത്യക്ക് ജയം കണ്ടെത്താൻ....
2004നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത‌്. നിക്ഷേപങ്ങളിലെ ഇടിവ‌് തൊഴിൽവളർച്ചയെ കാര്യമായി ബാധിച്ചു....
കണ്ണൂർ ജില്ലയിൽ പൊലീസ് പട്രോളിങ്ങും പരിശോധനയും ശക്തമാക്കി....
ആശുപത്രി സമുച്ചയത്തിന്റെയും അക്കാദമിക്ക് ബ്ലോക്കിന്റെയും റസിഡൻഷ്യൽ കോംപ്ലക്സിന്റെയും നിർമ്മാണ പുരോഗതി യോഗം വിലയിരുത്തി....
ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടമാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിച്ചിരിക്കുന്നത്....
ജില്ലയിലെ എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു....
ക്യാമറകൾ സ്ഥാപിച്ചതോടെ മൂക്ക് പൊത്തി മാത്രം നടക്കാൻകഴിയുന്ന ഇവിടം ഒരു പരിധിവരെ മാലിന്യമുക്തമായി....
പ്രളയം കേരളത്തെ തകർത്തുവെങ്കിലും അതിനെ പ്രതിരോധിക്കുന്നതിൻ കേരളം പ്രകടിച്ചിച്ച മതേതര ജനകീയ ഐക്യം അവിസ്മരണീയമാണ്....
അധികം കളിച്ചാല്‍ പള്ളികളും പൊളിക്കുമെന്നും മുസ്ലിം വ്യാപാരികളെ വെറുതെവിടില്ലെന്നും അക്രമികള്‍ വിളിച്ചുപറഞ്ഞു....
മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ഡോകടര്‍മാര്‍ ആവശ്യപ്പെടുന്നുവെന്ന പരാതി നിരന്തരം മുസ്ലിം സഹോദരങ്ങളില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്ന് റയിസ് ഷെയ്ഖ്....
ഐഎന്‍ടിയുസി,എഐടിയുസി,സിഐടിയു അടക്കമുളള 10 ഓളം സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.....
ബാറ്ററി ഉപയോഗം പരമാവധി കുറച്ച് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന ഡാര്‍ക് മോഡ് സെറ്റിങ്ങാണ് അവതരിപ്പിച്ചത്.....