Just in

സിപിഐഎം പ്രകടനത്തിന് നേരെ ആര്‍എസ്എസ് ബോംബാക്രമണം

ആക്രമണത്തില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മറ്റി അംഗം ആകാശ് കൃഷ്ണയുടെ കൈപത്തിക്ക് ഗുരുതര പരിക്ക്.....

സ്ത്രീ വിരുദ്ധ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം അറിയിച്ച് കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അണിനിരന്ന് കോണ്‍ഗ്രസും

ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്ന് വ്യക്തമാക്കുന്നതായിരുന്നു ദില്ലിയിലെ കേരളാ ഹൗസിലേക്ക് നടത്തിയ മാര്‍ച്ച്.....

കോഴിക്കോട് മിഠായിത്തെരുവ് ആക്രമണം; 13 പേര്‍ പോലീസ് പിടിയില്‍

ഇവരെല്ലാം മിഠായിത്തെരുവില്‍ കടകള്‍ തകര്‍ത്ത സംഘത്തിലുള്ളവരാണ്. 16 കടകള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി വ്യാപാരികള്‍ പറയുന്നു....

സിപിഐ എം നേതാവിനെയും സിഐടിയു പ്രവര്‍ത്തകനെയും കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം

കമ്പി വടിക്ക് തലയ്ക്കടിയേറ്റ മോഹനന്‍ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.....

അക്രമസംഭവങ്ങളിലെ പ്രതികളെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പ്രത്യേക ദൗത്യവുമായി പോലീസ്

സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ പേരില്‍ എല്ലാ ജില്ലകളിലും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യും....

സംഘപരിവാര്‍ ഹര്‍ത്താലിന്റെ മറവില്‍ നടത്തിയ ആക്രമണത്തില്‍ അറസ്റ്റ് തുടരുന്നു

സിപിഐഎം പറവൂര്‍ , ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസുകള്‍ക്കു നേരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു....

കണ്ണൂരില്‍ ഹര്‍ത്താലുമായി സഹകരിക്കാതെ ജനങ്ങള്‍; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി

പ്രധാന ടൗണുകളിലും ഗാമീണ മേഖലകളിലും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു.അതെ സമയം കണ്ണൂരില്‍ പലയിടത്തും ബോംബേറും വീടുകള്‍ക്ക് നേരെ ആക്രമണവും ഉണ്ടായി.....

ആര്‍ എസ് എസ്-ബി ജെ പി ഹര്‍ത്താലിനിടെ അക്രമങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ പോലിസ് ജാഗ്രതയില്‍

ചമ്രവട്ടത്ത് ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമത്തില്‍ പൊന്നാനി സി ഐ അടക്കം ഏഴുപേര്‍ക്കും എടപ്പാളില്‍ നാലുപേര്‍ക്കും പരിക്കേറ്റിരുന്നു....

മതിലില്‍ അണിചേര്‍ന്ന് ഐ പി എസ്, ഐ എ എസ് ഉദ്യോഗസ്ഥരും

പങ്കെടുത്ത പ്രമുഖരില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ മുതല്‍ ,മുന്‍ ചീഫ്....

സംഘപരിവാര്‍ ആക്രമണത്തില്‍ തകര്‍ന്ന കെഎസ്ആര്‍ടിസി ബസുകള്‍ വിലാപയാത്ര നടത്തി

ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എന്‍എസ്എസും, യൂത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തി....

ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തിലൂടെ കൈ വിട്ട് സൈക്കിളോടിച്ച് സൗബിന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

കുണ്ടന്നൂരിലെ സര്‍വീസ് റോഡിലൂടെ കൈ വിട്ട് സൈക്കിളോടിക്കുന്ന വിഡിയോ സൗബിന്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്....

പതിനൊന്ന് സ്ത്രീകളെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കി ; ക്രൂരതയ്ക്ക് ഇരയായത് ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകള്‍

ചുവന്ന വസ്ത്രം ധരിച്ചവരെ പിന്തുടര്‍ന്ന് ഇവരുടെ വീടുകളെത്തി ബലാത്സംഗം ചെയ്തശഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയും തുടര്‍ന്ന് ഇവരുടെ മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കുന്നതും....

എറണാകുളം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് സഹകരിക്കാതെ ജനങ്ങള്‍

സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും ബിജെപിയുടെ അക്രമം ഭയന്ന് നിരത്തിലിറങ്ങിയില്ല.....

ബാലേട്ടന്‍ മോളല്ലേടി നീയെന്നെ തേച്ചിട്ട് പോയതല്ലേ… 2 വര്‍ഷം പ്രണയത്തിനു ശേഷം കല്യാണ നിശ്ചയവും കഴിഞ്ഞപ്പോള്‍ പെണ്ണ് മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി; യുവാവിന്റെ വീഡിയോ വൈറലാകുന്നു

കഴിഞ്ഞ സെപ്റ്റംബറിനാണ് മാളവികയുടെയും നിഥിന്റെയും വിവാഹ നിശ്ചയം നടന്നത്. ജനുവരി ഇരുപത്തിയേഴിനായിരുന്നു ഇരുവരുടെയും വിവാഹം നടത്താനിരുന്നത്.....

കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണുന്നു…#LIVE

കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണുന്നു………......

ഗാംബിനോസ് ട്രെയ്ലര്‍ ജയസൂര്യ പുറത്തിറക്കി

നവാഗതനായ ഗിരീഷ് പണിക്കര്‍ മട്ടാട സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം നടന്‍ ജയസൂര്യ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക്....

അനാവശ്യ ഹര്‍ത്താല്‍; ബിജെപിയില്‍ നേതാക്കളുടെ തമ്മിലടി

മുരളീധരന്‍പക്ഷം ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീണ്ടും മാധ്യമപ്രവര്‍ത്തകരെ വീട്ടിലേക്ക് വിളിച്ച് ഹര്‍ത്താലിന് പിന്തുണ അറിയിച്ചു.....

ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ തീരുമാനം; കടകള്‍ തുറന്നാല്‍ സംരക്ഷണം നല്കും

കടകള്‍ തുറന്നാല്‍ അവയ്ക്ക് ആവശ്യമായ സംരക്ഷണം നല്കും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തും, കെ.എസ്.അര്‍.ടി.സി ബസുകള്‍ സ്വകാര്യ ബസുകള്‍....

Page 1919 of 1940 1 1,916 1,917 1,918 1,919 1,920 1,921 1,922 1,940