Just in

വിപണി കീഴടക്കാനെത്തുന്നു ടൊയോട്ടയുടെ കാംറി

പ്രേയസിലേതിന് സമാനമായ ടെയ്ല്‍ലാമ്പ്, ഉയര്‍ന്ന ബമ്പര്‍, ട്വിന്‍ പൈപ്പ് എക്സ്ഹോസ്റ്റ്, ഫൈവ് സ്പോക്ക് അലോയി വീലുകള്‍ എന്നിവ കാംറിയുടെ മികവ്....

സ്ത്രീ വിരുദ്ധമാകാന്‍ പാടില്ല; മുന്നേറ്റങ്ങള്‍ സ്ത്രീ മുന്നേറ്റത്തെ ഭയക്കുന്നവരാണ് വനിതാ മതിലിനെതിരെ നില്‍ക്കുന്നത്: മെഴ്‌സിക്കുട്ടിയമ്മ

അടുക്കളയിൽ നിന്ന് അരങ്ങത്തെയ്ക്ക് എത്തിയ സ്ത്രീമുന്നേറ്റവും പ്രദർശനത്തിലെ പ്രത്യേകതയാണ്....

വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത; സ്വകാര്യ സന്ദേശങ്ങള്‍ ഇനി വിരലടയാളം കൊണ്ട് പൂട്ടാം

മറ്റ് ആപ്പ് ലോക്കില്ലാതെ തന്നെ വാട്സ്ആപ്പ് ലോക്ക് ചെയ്യാനും സ്വന്തം വിരലടയാളത്താല്‍ അണ്‍ലോക്ക് ചെയ്യാനുമുള്ള ഒരു ഫീച്ചറാണിത്. ....

‘സതീശന്റെ മോന്‍ അല്ലേ ടാ, നിന്നെ ഞാന്‍ സ്റ്റാന്‍ഡില് കണ്ടതല്ലേ’ ഒടുവില്‍ ആ സതീശന്റെ മോന്‍ പ്രത്യക്ഷനായി; വൈറലായി യുവാവിന്റെ വീഡിയോ

തന്റെ കൂട്ടുകാരിയെ തേച്ചിട്ടുപോയ കാമുകനെ കളിയാക്കിക്കൊണ്ടാണ് പെണ്‍കുട്ടികള്‍ വീഡിയോ ഇറക്കിയിരിക്കുന്നത്.....

നിയമപാലകരുടെ ജീവനെക്കാള്‍ വില പശുവിന്റെ ജീവന്; അക്രമികള്‍ സുരക്ഷിതര്‍: നസറുദ്ദീന്‍ ഷാ

നാം ഭയപ്പെടേണ്ടതില്ല. ഇത്‌ നമ്മുടെ രാജ്യമാണ്‌, ആർക്കാണ്‌ നമ്മെ ഇവിടെ നിന്ന്‌ പുറത്താക്കാൻ കഴിയുക ?....

സൗദിയില്‍ വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി റദ്ദു ചെയ്യാന്‍ ഉദ്ദേശമില്ല; ധനമന്ത്രി മുഹമ്മദ് അല്‍ജിദ് ആന്‍

വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുക എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് വിദേശികള്‍ക്ക് ലെവി കൊണ്ട് വന്നത്.....

തന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭയെ എല്‍.ഡി.എഫ് ഘടകകക്ഷിയാക്കണം; സി.കെ ജാനു

ജാനുവിന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭയെ എല്‍.ഡി.എഫ് ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.....

മമ്മൂക്ക ഒപ്പം നില്‍ക്കുന്നതൊരു ശക്തിയാണ്; തങ്ങളുടെ വീട്ടിലെ കാരണവര്‍ തന്നെയാണ് അദ്ദേഹം; വൈറലായി ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍

അദ്ദേഹം ഒരു തവണപോലും തന്നോട് മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു.....

വനിതാ മതിലുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി

വനിതാ മതിലിനെതിരായ ഹര്‍ജികള്‍ ആറാ‍ഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി....

കെഎം ഷാജിക്കെതിരായ വിധി രാഷ്ട്രീയത്തെയും വര്‍ഗീയതയേയും കൂട്ടിക്കെട്ടിയവര്‍ക്കേറ്റ പ്രഹരം: കോടിയേരി ബാലകൃഷ്ണന്‍

ജുഡീഷ്യറിയ്‌ക്കെതിരെ നിരന്തരം പ്രസംഗിക്കുന്ന ഷാജിയ്‌ക്കെതിരെ നടപടി സ്വീകരിയ്‌ക്കണമെന്നും കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു....

കെ.എസ്.ആര്‍.ടി.സിയില്‍ ബോണ്ട് ഏര്‍പ്പെടുത്തുമെന്ന് തച്ചങ്കരി

ഹൈക്കോടതി ഉത്തരവ് പ്രകാരം പുതിയതായി ജോയിന്‍ ചെയ്യാനെത്തിയ ഉദ്യോഗാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.....

ഈ സിനിമ വിജയിച്ചില്ലെങ്കില്‍ ഇനി ഒരു തിരിച്ചുവരവുണ്ടാകില്ല; ഷാറൂഖിന്റെ മറുപടിയില്‍ ഞെട്ടി ആരാധകര്‍

സല്‍മാന്‍ ഖാന്‍, റാണി മുഖര്‍ജി, കജോള്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കരിഷ്മ കപൂര്‍, ജൂഹി ചൗള എന്നിവരും ചിത്രത്തില്‍....

ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ ഗുവേര ഈ മാസം കണ്ണൂരിലെത്തും

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയും പ്രസാധനരംഗത്തെ പെൺകൂട്ടായ്മയായ തൃശൂർ സമതയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്....

ഏത് ചടങ്ങിന്റെ ഭാഗമായിട്ടാണെങ്കിലും പുരുഷനും സ്ത്രീയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാമിന് വിരുദ്ധം; ഫത്വ വിവാദത്തിലേക്ക്

രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പരമ്പരാഗതമായ മുസ്ലീം വിദ്യാഭ്യാസ സ്ഥാപനമാണ് ദേവ്ബന്ദ് ദാറുല്‍ ഉലൂം. ....

ആര്‍ എസ് എസ് നേതാവ് വത്സന്‍ തിലങ്കേരിക്ക് നോട്ടീസ്

മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ സെഷന്‍സ് കോടതി കണ്ടെത്തിയ നിഗമനങ്ങള്‍ നിയമപരമല്ലെന്നാണ് പോലീസിന്റെ നിലപാട് .....

വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍; വീഡിയോ കാണാം

ജനുവരി ഒന്നിന് കേരളമണ്ണില്‍ ഒറ്റമനസോടെ കൈകോര്‍ത്തുനില്‍ക്കാന്‍ പോകുന്ന സ്ത്രീ സമൂഹത്തിനു പുത്തനുണര്‍വാണ് നാടകെയുള്ള ഈ വിദ്യാര്‍ത്ഥിമുന്നേറ്റം.....

നിര്‍വികാരത തളം കെട്ടിയ മുഖങ്ങളുടെ നീണ്ട നിര; അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കണ്ടക്ടര്‍ ഉദ്യോഗം കിട്ടിയവരുടെ പ്രതികരണം ഇങ്ങനെ

നവകേരളത്തിന്റെ ജോലിക്കാരാണ് നിങ്ങളെന്ന് മറക്കരുതെന്ന് എംഡി ടോമിന്‍ തച്ചങ്കരി പുതിയ ജീവനക്കാരെ ഓര്‍മ്മപ്പെടുത്തി.....

മോദി സര്‍ക്കാരിന് ശക്തമായ താക്കീതുമായി ദളിത് ശോഷണ്‍ മുക്തി മഞ്ച് പാര്‍ലമെന്റിലേക് മാര്‍ച്ച് സംഘടിപ്പിച്ചു

നാലര വര്‍ഷത്തെ മോദി ഭരണത്തില്‍ ദളിത്, ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു.....

Page 1935 of 1940 1 1,932 1,933 1,934 1,935 1,936 1,937 1,938 1,940