Just in

മദ്ദള പ്രമാണി തൃക്കൂര്‍ രാജന്‍ അന്തരിച്ചു

മദ്ദള പ്രമാണി തൃക്കൂര്‍ രാജന്‍ അന്തരിച്ചു

പ്രമുഖ മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്‍(83) അന്തരിച്ചു. തൃശൂര്‍ പൂരം ഉള്‍പ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങളില്‍ മദ്ദള പ്രമാണിയായിട്ടുണ്ട്. സര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 1987ല്‍ സോവിയറ്റ്....

ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ അവസാന ശമ്പളത്തിന്റെ 30% ആയി ഉയര്‍ത്തി

രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ അവസാന ശമ്പളത്തിന്റെ 30 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. പൊതുമേഖലാ ബാങ്കുകളുടെ സേവനം....

ഇന്ത്യക്ക് പ്രഥമ വനിതാ ചീഫ് ജസ്റ്റിസ് സാധ്യത തെളിയുന്നു; കൊളീജിയം ശുപാര്‍ശ ചെയ്തവരെ അംഗീകരിച്ച് കേന്ദ്രം

സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം ശുപാര്‍ശ ചെയ്ത ഒമ്പത് പേരേയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. മൂന്ന് വനിതകള്‍ ഉള്‍പ്പടെ....

സുരക്ഷാ ഭീഷണി: കാബൂള്‍ വിമാനത്താവളത്തിലേയ്ക്ക് പോകുന്നത് വിലക്കി യു എസും ബ്രിട്ടനും

അഫ്ഗാനിസ്താനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോള്‍ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍....

എം എസ് എഫ് നേതാക്കള്‍ പരസ്യമായി മാപ്പ് പറയണം; വിട്ടുവീഴ്ചയില്ലാതെ ഹരിത

ആരോപണ വിധേയരായ എം എസ് എഫ് നേതാക്കള്‍ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിലുറച്ച് ഹരിത. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ....

വാക്സിനേഷന് 84 ദിവസത്തെ ഇടവേള: കേന്ദ്ര നിലപാട് ഇന്ന് ഹൈക്കോടതിയില്‍

സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങുന്നവര്‍ക്ക് രണ്ടാം ഡോസിന്റെ ഇടവേള കുറയ്ക്കാനാകുമോ എന്നത് സംബന്ധിച്ച് കേന്ദ്രം ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും. കൊവിഷീല്‍ഡ്....

പി പി ഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ ബബിത ദേവ്കരണ്‍ വെടിയേറ്റു മരിച്ചു

ബബിത ദേവ്കരണ്‍ വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന കോടികളുടെ പി പി ഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ....

ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് കേരളത്തില്‍; പരിശോധനക്ക് ഇതിനോടകം വിധേയരായത് 80%

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാനുപാതികമായി കൂടുതല്‍ കൊവിഡ് പരിശോധന കേരളത്തില്‍. സംസ്ഥാനത്ത് ജനസംഖ്യയുടെ 80 ശതമാനം പേരും പരിശോധനയ്ക്ക് വിധേയരായെങ്കില്‍....

സിറ്റി ഗ്യാസ് പദ്ധതിയിലേയ്ക്ക് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ കൂടി

രാജ്യത്തെ 200 നഗരങ്ങളില്‍ക്കൂടി സിറ്റി ഗ്യാസ് എത്തിക്കാന്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തീരുമാനിച്ചു. ഇതില്‍ കേരളത്തിലെ....

ആനന്ദരാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് രാഹുൽ ഗാന്ധി

ആനന്ദരാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് രാഹുൽ ഗാന്ധി....

നിയമസഭാ സമ്മേളന സമയത്ത് ഈ പ്രമുഖ നേതാക്കൾ എവിടെയായിരുന്നു?

നിയമസഭാ സമ്മേളന സമയത്ത് ഈ പ്രമുഖ നേതാക്കൾ എവിടെയായിരുന്നു?....

കെ സുധാകരന്‍ ഹൈക്കമാന്റിന് നല്‍കിയ പട്ടിക കൈരളി ന്യൂസിന്; അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്

കെ സുധാകരന്‍ ഹൈക്കമാന്റിന് നല്‍കിയ പട്ടിക കൈരളി ന്യൂസിന്. അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണ്. നാളെ താരിഖ് അന്‍വര്‍ കെ സി....

സമവായമാകാതെ ഡിസിസി പുനഃസംഘടന; അധ്യക്ഷപ്പട്ടികയ്ക്ക് അന്തിമ രൂപമായെന്ന് കെ സുധാകരന്‍

സമവായമാകാതെ ഡിസിസി പുനഃസംഘടന. തര്‍ക്കങ്ങള്‍ തുടരുമ്പോഴും ഡിസിസി അധ്യക്ഷപ്പട്ടികയ്ക്ക് അന്തിമ രൂപമായതായതായാണ് കെ.പി.സി. അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. കൊല്ലം,....

മമ്മൂക്കയോട് അവസരം ചോദിച്ച് നൈല ഉഷ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

ആരെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരമുണ്ടാക്കി തരണമെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടി നൈല ഉഷ. കോടിക്കണക്കിന് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക്....

കഴക്കൂട്ടം – കാരോട് ബൈപ്പാസിലെ ടോൾപിരിവ് നിർത്തിവെക്കണം; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

പണി പൂർത്തിയാകാത്ത ദേശീയ പാത 66 ലെ കഴക്കൂട്ടം – കാരോട് ബൈപ്പാസിൽ തിരുവല്ലത്ത് ടോൾ പിരിക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നേമം....

വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്തിയ 48 ലക്ഷരൂപയും സ്വര്‍ണവും പിടികൂടി

ദേശീയപാതയില്‍ മണ്ണാര്‍ക്കാട് തൊടുകാപ്പില്‍ വെച്ചാണ് വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന സ്വര്‍ണ്ണവും പണവും പിടികൂടിയത്. കാറില്‍ നിന്ന് 48 ലക്ഷത്തിലധികം....

മണ്ണാര്‍ക്കാട് 16 വയസ്സുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കാരണം പ്രണയകലഹമെന്ന് പൊലീസ്

പാലക്കാട് മണ്ണാര്‍ക്കാട് 16 വയസ്സുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കാരണം പ്രണയകലഹമെന്ന് പോലീസ്. പെണ്‍കുട്ടിയുമായി പ്രതി ജംഷീര്‍ അടുപ്പത്തിലായിരുന്നു. വിശദമായ പരിശോധനകള്‍ക്ക്....

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനങ്ങള്‍ സമ്മാനിച്ച തുടര്‍ഭരണം വൃഥാവിലാവില്ലെന്ന് ഉറപ്പ്; ഗുരുവായൂരില്‍ ദളിത് കലാകാരനെ നിയമിച്ചതില്‍ നന്ദിയറിയിച്ച് അശോകന്‍ ചരുവില്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനങ്ങള്‍ സമ്മാനിച്ച തുടര്‍ഭരണം വൃഥാവിലാവില്ലെന്ന് ഉറപ്പാണെന്നും അത് തടസ്സപ്പെട്ടു നിന്ന നവോത്ഥാനത്തേയും കേരളത്തിന്റൈ ജനാധിപത്യവല്‍ക്കരണത്തേയും സുധീരം....

ഗര്‍ഭണിയായ പൂച്ചയെ രക്ഷിച്ചവര്‍ക്ക് നന്ദി അറിയിച്ച് ദുബായ് ഭരണാധികാരി

ദുബായില്‍ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവര്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ....

സിനിമാതാരം വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

തെന്നിന്ത്യന്‍ സിനിമാതാരം വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്....

കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നും ലഹരിമരുന്നിനൊപ്പം എക്‌സൈസ് പിടികൂടിയ മാന്‍കൊമ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

കൊച്ചി കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നും ലഹരിമരുന്നിനൊപ്പം എക്‌സൈസ് പിടികൂടിയ മാന്‍കൊമ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ എക്‌സൈസ് ഓഫീസിലെത്തിയാണ് മാന്‍ കൊമ്പ്....

മലപ്പുറം ജില്ലയില്‍ 3,502 പേര്‍ക്ക് വൈറസ്ബാധ; 2,929 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,502 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.....

Page 196 of 1940 1 193 194 195 196 197 198 199 1,940
GalaxyChits
bhima-jewel
sbi-celebration