Just in

ഫിഷറീസ് സർവകലാശാല വി.സി നിയമനം; ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ

ഫിഷറീസ് സർവകലാശാല വി.സി നിയമനം; ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ

കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. വൈസ് ചാൻസലർമാരുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെ സംബന്ധിച്ചോ,....

മൃതദേഹം നാട്ടിലേക്ക്; വേദനയായി നിദ ഫാത്തിമ

നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. തുടർന്ന് മൃതദേഹം ജന്മനാടായ അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. നിദ....

കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിലെ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ....

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 27ന് മത്സ്യബന്ധനം പാടില്ല

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 27ന് മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 27ന്....

കോവിഡ് മുന്‍കരുതല്‍,ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം: മന്ത്രി വീണാ ജോർജ്

മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

ബഫർസോൺ വിഷയത്തിൽ ആരുമായും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

ബഫർസോൺ വിഷയത്തിൽ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ എത്രവേണമെങ്കിലും ചർച്ചയാകാമെന്നും വ്യാജപ്രചാരണങ്ങളാണ് ബഫർസോൺ വിഷയത്തിൽ നടക്കുന്നതെന്നും....

കർണാടകയുമൊത്തുള്ള അതിർത്തിമേഖലകളിൽ മറാത്തി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്രാ സർക്കാർ

കർണാടകാ-മഹാരാഷ്ട്രാ അതിർത്തി ജില്ലകളിൽ മറാത്തി ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര സർക്കാർ. അതിർത്തിത്തർക്കം മുൻപെങ്ങുമില്ലാത്തവിധം രൂക്ഷമായിരിക്കെയാണ് ഷിൻഡെ സർക്കാരിന്റെ....

നിയമസഭയിൽ സവർക്കറിന്റെ ചിത്രവും; കർണാടകയിൽ പ്രതിഷേധം

കർണാടക നിയമസഭാ ശൈത്യകാലസമ്മേളനത്തിന്റെ ആദ്യദിനം സവർക്കറുടെ ചുമർചിത്രം അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രി ബസവരാജ ബൊമ്മയ് ആണ് ചുമർചിത്രം അനാച്ഛാദനം ചെയ്തത്.....

ബെലഗാവിക്കായി പോര്; കർണാടക-മഹാരാഷ്ര അതിർത്തികളിൽ പ്രതിഷേധം ശക്തം

ബെലഗാവി ജില്ലയുടെ പേരിൽ കർണാടക-മഹാരാഷ്ട്ര അതിർത്തികളിൽ പ്രതിഷേധം കനക്കുന്നു. മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ കൺവെൻഷന് അനുമതി നൽകാത്തതാണ് പുതിയ പ്രതിഷേധത്തിന്....

രാജ്യത്ത് സ്വവർഗ്ഗവിവാഹം അനുവദിക്കരുത്; ബി.ജെ.പി എം.പി സുശീൽ കുമാർ മോദി

രാജ്യത്ത് സ്വവർഗ്ഗവിവാഹം അനുവദിക്കരുതെന്ന് സുശീൽ കുമാർ മോദി എം.പി. രാജ്യസഭയിലെ സീറോ അവറിലായിരുന്നു സുശീൽ കുമാർ മോദിയുടെ സ്വവർഗവിവാഹവിരുദ്ധ പരാമർശം.....

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം. കിന്നൗർ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.02ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​തയാണ് രേ​ഖ​പ്പെ​ടു​ത്തിയത്. ഇതുവരെ....

കയർ മേഖലയിൽ ക്രിസ്തുമസ് ബോണസ് 29.9ശതമാനം

കയർ ഫാക്ടറി തൊഴിലാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ് ബോണസ് 29.9 ശതമാനം. ലേബർ കമ്മിഷണർ ഡോ കെ.വാസുകിയുടെ അദ്ധ്യക്ഷതയിൽ ലേബർ....

സ്വിസ്, ജർമൻ കോൺസൽ ജനറൽമാർ സാങ്കേതിക സർവകലാശാല സന്ദർശിച്ചു

സാങ്കേതികവിദ്യാഭാസ രംഗത്ത് പഠന-ഗവേഷണ സഹകരണം, ഇന്റേൺഷിപ്പ്, അധ്യാപക-വിദ്യാർത്ഥി വിനിമയ പരുപാടി, ഇരട്ടബിരുദം എന്നിവ സാധ്യമാക്കാൻ എ.പി.ജെ അബ്ദുൽകലാം സാങ്കേതികശാസ്ത്ര സർവകലാശാല....

വിദ്യാർത്ഥിനിയെ കത്രിക കൊണ്ടടിച്ചു,ഒന്നാം നിലയിൽനിന്ന് വലിച്ചെറിഞ്ഞു; അദ്ധ്യാപിക അറസ്റ്റിൽ

ഡൽഹിയിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ധിച്ച അദ്ധ്യാപിക അറസ്റ്റിൽ. ദൽഹിയിലെ മോഡൽബസ്തി പ്രദേശത്തിലെ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപികയായ ഗീത ദേശ്വാളിനെയാണ്....

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജാഗ്രതാ നിർദ്ദേശം

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജാഗ്രതാ നിർദ്ദേശം. ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തിയതോടെയാണ് അധികൃതർ ജാഗ്രതാനിർദേശം നൽകിയത്. ഇന്ന് ആറ് മണിയോടെയാണ് ജലനിരപ്പ്....

ഇടത് പ്രസ്ഥാനങ്ങളെപ്പറ്റിയുള്ള സമ്മേളനം റദ്ദാക്കി, ഐ.ഐ.ടിയിൽ വിവാദം

ഇടത് പ്രസ്ഥാനങ്ങളെപ്പറ്റിയുള്ള സമ്മേളനം അവസാനനിമിഷം റദ്ധാക്കി ഐ.ഐ.ടി ബോംബേ. കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിലെ ഉന്നതന്റെ സമ്മർദ്ദപ്രകാരമാണ് സമ്മേളനം റദ്ധാക്കിയത് എന്ന് ‘ദി വയർ’....

വിഴിഞ്ഞം അതിക്രമം; പോലീസ് എടുത്തത് നിയമാനുസൃതമായ നടപടിയെന്ന് സർക്കാർ

വിഴിഞ്ഞം സമരത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട് പോലീസ് എടുത്തത് നിയമാനുസൃത നടപടിയെന്ന് സർക്കാർ. നിയമസഭയിൽ അനൂപ് ജേക്കബിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.....

പുരുഷന്മാർക്ക് കറുപ്പ് വിം;വിമർശനം നേരിട്ടപ്പോൾ വിശദീകരണം

പുരുഷന്മാർക്ക് വേണ്ടി കറുപ്പ് നിറത്തിലുള്ള പുതിയ ലിക്വിഡ് ഇറക്കി വിം കമ്പനി. എന്നാൽ സോഷ്യൽ മീഡിയയിൽനിന്ന് കടുത്ത വിമർശനം നേരിട്ടപ്പോൾ....

ഇന്ദ്രപ്രസ്ഥമായി മാറിയ ദില്ലി: ഓർമ്മകൾ ചൂളം വിളിക്കുമ്പോൾ

ഡിസംബർ 12; ഇന്ത്യയുടെ രാഷ്ട്രീയ വ്യവസായ പുരോഗതിയിൽ ചലനങ്ങൾ സൃഷ്ടിച്ച രണ്ട് സംഭവങ്ങൾ അരങ്ങേറിയ ദിനം. ബ്രിട്ടീഷ് ഭരണകാലത്ത് കൊൽക്കത്തിയിൽ....

ശബരിമല : സംതൃപ്തമായ ദര്‍ശനം ഒരുക്കന്നതിനു പ്രാധാന്യം നൽകിയാണ് നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍....

‘മനസിൽ വെച്ചോ തിരുമേനി ഐ ആം ഔട്ട്‌സ്‌പോക്കണ്‍’; ഓർമ്മകളുടെ സോമതീരത്ത് ചലച്ചിത്ര ലോകം

മലയാളി സിനിമ ആസ്വാദകരുടെ മനസിൽ ഒരിക്കലും മരിക്കാത്ത ഒരു പിടി അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ച എംജി സോമൻ അരങ്ങൊഴിഞ്ഞിട്ട് ഇന്ന്....

2022 ലെ 2ാം വരവ്; ഐഎഫ്എഫ്കെയുടെ മാസ് ആൻഡ് ക്ലാസ് എൻട്രി

”2022 ” മൊത്തം രണ്ടിൻ്റെ ആവർത്തനം മാത്രമുള്ള വർഷം. ഈ വർഷത്തെ ഐഎഫ്എഫ്കെയ്ക്കും ഉണ്ട് ഈ രണ്ടിൻ്റെ ഹാംഗ് ഓവർ.....

Page 2 of 1940 1 2 3 4 5 1,940