Just in

താലിബാന് വിലക്കേർപ്പെടുത്തി ഫേസ്ബുക്

താലിബാന് വിലക്കേർപ്പെടുത്തി ഫേസ്ബുക്

താലിബാനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച്‌ സാമൂഹ്യ മാധ്യമമായ ഫേസ്ബുക് വിലക്കേര്‍പ്പെടുത്തി. താലിബാന്‍ അനുകൂല പോസ്റ്റുകളും നീക്കം ചെയ്യും. അതേസമയം, കമ്പനി നിരോധിച്ചിട്ടും അഫ്ഗാനിസ്ഥാനുമായി നേരിട്ട് ആശയവിനിമയം നടത്താന്‍....

തൊടുപുഴയിൽ വയോധികൻ മരിച്ച നിലയിൽ

ഇടുക്കി-തൊടുപുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പംകല്ല് സ്വദേശി അറുപതുകാരനായ ജബ്ബാർ ആണ് മരിച്ചത്. ശരീരത്തിൽ മാരകമായ മുറിവുകൾ ഉളളതിനാൽ....

തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയവർക്ക്‌ 1000 രൂപ ഉത്സവബത്ത നല്‍കും: മന്ത്രി എം വി ഗോവിന്ദന്‍

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയവർക്ക്‌ 1000 രൂപ ഉത്സവബത്ത നല്‍കാന്‍ ഉത്തരവിറക്കിയതായി തദ്ദേശസ്വയംഭരണ മന്ത്രി....

പഞ്ചാബ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; അമരീന്ദര്‍ – സിദ്ദു തര്‍ക്കത്തില്‍ കുരുങ്ങി പാര്‍ട്ടി

പഞ്ചാബില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമാകുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങും പാര്‍ട്ടി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ ഭിന്നത ദിവസം....

അഫ്ഗാനില്‍ നിന്ന് കൂട്ടപ്പാലായനം: പുരികം ചുളിച്ച് ടര്‍ക്കി; തടയാനൊരുങ്ങി എര്‍ദൊഗാന്‍

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതോടെ രാജ്യത്ത് നിന്നും ടര്‍ക്കിയിലേക്ക് കൂട്ടപ്പാലായനം. ഇറാന്‍ വഴിയാണ് ടര്‍ക്കിയിലേക്ക് അഫ്ഗാനികള്‍ രക്ഷപ്പെടുന്നത്. അനിയന്ത്രിതമായി വരുന്ന....

മഞ്ചേശ്വരം കോഴക്കേസ്; വി ബാലകൃഷ്ണ ഷെട്ടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

മഞ്ചേശ്വരം കോഴക്കേസിൽ ബി ജെ പി സംസ്ഥാന സമിതി അംഗവും മുൻ കാസർകോട് ജില്ലാ പ്രസിഡണ്ടുമായ അഡ്വക്കറ്റ് വി ബാലകൃഷ്ണ....

ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു ബന്ധം സംശയിച്ച് പൊലീസ്

ഇ ബുൾജെറ്റ് വ്ലോഗർമാർക്ക് മയക്കുമരുന്ന് ബന്ധം സംശയിച്ച് പൊലീസ്. മയക്കുമരുന്ന് കടത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം....

പെഗാസസ്: കേന്ദ്രത്തിന് നോട്ടീസയച്ചു; 10 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി

പെഗാസസ് വിഷയത്തില്‍ കേന്ദ്രത്തിന് നോട്ടീസയച്ച് കേന്ദ്രം. കമ്മിറ്റി വേണോ മറ്റ് നടപടി വേണോ എന്ന് പിന്നീട് ആലോചിക്കാമെന്ന് നിലപാടെടുത്തു. എല്ലാ....

കേരള ശാസ്ത്ര പുരസ്കാരം പ്രൊഫ. എം എസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും

2021 ലെ കേരള ശാസ്ത്ര പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം.എസ് സ്വാമിനാഥനും ഭൗതിക....

സിദ്ദീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം വേണം; യു.പി പൊലീസിന്റെ ആവശ്യം മഥുര കോടതി തള്ളി

ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ നടപടിയിൽ....

മത്തായിയുടെ മരണം; ആറ് വനം വകുപ്പ് ജീവനക്കാർ പ്രതികൾ

വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെ ചരുവിൽ പി പി മത്തായിയുടെ മരണത്തിൽ ആറ് വനം വകുപ്പ് ജീവനക്കാരെ സി....

കാബൂളിൽ കുടുങ്ങിയ മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നോർക്ക വകുപ്പ് കേന്ദ്രത്തിന് കത്ത് നൽകി

കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചത് പ്രകാരം നോർക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്....

അധിക ഡോസ് വാക്സിൻ നൽകാൻ കഴിയില്ലെന്ന് കേന്ദ്രം

മൂന്നാം ഡോസ് നൽകാൻ അനുമതിയില്ലെന്ന് കേന്ദ്രം. കൊവിഡ് വാക്സിൻ അധിക ഡോസ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നയം വ്യക്തമാക്കിയത്....

യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; നാടിനെ നടുക്കി കൊലപാതകം

യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കൊല്ലം ജില്ലയിലെ കേരളപുരത്ത് കോട്ടവിള ജംഗ്ഷനില്‍ കോട്ടൂര്‍ വീട്ടില്‍ സുനില്‍കുമാര്‍ (39) ആണ് മരിച്ചത്.....

കാബൂളില്‍ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ഇന്ത്യയിലെത്തി

കാബൂൾ ഇന്ത്യൻ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ഗുജറാത്തിലെത്തി. വ്യോമസേനയുടെ C-17 വിമാനം ജാംനഗർ വിമാനത്താവളത്തിൽ ഇറങ്ങി. അതേസമയം,....

ജഡ്ജിമാരുടെ സുരക്ഷ; സംസ്ഥാനങ്ങൾ സത്യവാങ്‌മൂലം സമർപ്പിക്കാത്തതിൽ സുപ്രീംകോടതിയുടെ കടുത്ത വിമർശനം

ജഡ്ജിമാരുടെ സുരക്ഷ സംബന്ധിച്ച് സംസ്ഥാനങ്ങൾ സത്യവാങ്‌മൂലം സമർപ്പിക്കാത്തതിൽ സുപ്രീംകോടതിയുടെ കടുത്ത വിമർശനം. ഒരാഴ്‌ചയ്ക്കുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ഒരു ലക്ഷം രൂപ....

അമ്യൂസ്മെന്റ് പാര്‍ക്കില്‍ വിജയമാഘോഷിച്ച് താലിബാന്‍ ഭീകരര്‍; ജീവനുവേണ്ടി നെട്ടോട്ടമോടി ജനത; അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് അവിശ്വസനീയ കാര്യങ്ങള്‍

അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് അവിശ്വസനീയ കാര്യങ്ങള്‍. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ എങ്ങനെയെങ്കിലും രാജ്യത്തിന് പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ്ഓരോ സാധാരണ ജനങ്ങളും. എന്നാല്‍....

‘ഹരിത’ നേതാവിന്‍റെ പിതാവ്​ മുസ്​ളീം ലീഗ്​ ഭാരവാഹിത്വം രാജിവെച്ചു

എം.എസ്​.എഫ്​ ‘ഹരിത’ നേതാവ്​ ആഷിഖ ഖാനത്തി​ൻറെ പിതാവ്​ മുസ്​ളിം ലീഗ്​ ഭാരവാഹിത്വം രാജിവെച്ചു. പിതാവ്​ ബഷീർ കലമ്പനാണ്​ ലീഗ്​ എടയൂർ....

‘ഈ വലിയ ലോകം ഞങ്ങളോട് നിശബ്ദരാകരുത്’ ലോകത്തോട് അഭ്യർത്ഥിച്ച് സംവിധായിക സഹ്റ കരീമി

അഫ്ഗാൻ ജനതയെ പിന്തുണയ്ക്കണമെന്നും അവർക്ക് വേണ്ടി പ്രാർഥിക്കണമെന്നും ലോകത്തോട് അഭ്യർത്ഥിച്ചുകൊണ്ട് അഫ്ഗാനിസ്ഥാന്‍ സംവിധായികയും നിര്‍മാതാവുമായ സഹ്റ കരീമി. ‘അവർ ഞങ്ങളെ....

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; ഹര്‍ജി ഇന്ന് പരിഗണിക്കും

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊലീസിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണല്‍ സെഷന്‍സ്....

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം പൊഴിയൂര്‍ ചൂരക്കൊടി സ്വദേശി ഷാജിയാണ്....

കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു; 120 ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്ത്യയിലേക്ക് തിരിച്ചു

കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ 120 ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഇന്ന്....

Page 223 of 1940 1 220 221 222 223 224 225 226 1,940