Just in

‘ദളപതിയും’ ‘തലയും’ കണ്ടുമുട്ടി; സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി ആരാധകര്‍

‘ദളപതിയും’ ‘തലയും’ കണ്ടുമുട്ടി; സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി ആരാധകര്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും സിനിമാതാരവും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഷൂട്ടിംഗിനിടെയാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫാന്‍ബേസുള്ള രണ്ട്....

തണ്ണിമത്തന്‍ കുരു ഒരിക്കലെങ്കിലും നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? എങ്കില്‍ ഇക്കാര്യം കൂടി അറിയുക

എല്ലാവര്‍ക്കും പൊതുവായി ഇഷ്ടമുള്ള ഒന്നാണ് തണ്ണിമത്തന്‍. ആരോഗ്യപരമായി ഏറെ ഗുണങ്ങളുള്ള തണ്ണിമത്തന്‍ പല രോഗങ്ങള്‍ക്കും പ്രതിവിധി കൂടിയാണ്. എന്നാല്‍ തണ്ണിമത്തന്‍....

ജാതിക്കൊല; 20കാരിയെ വീട്ടുകാര്‍ കൊന്ന് കെട്ടിത്തൂക്കി

വ്യത്യസ്ത ജാതിയില്‍പ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് 20കാരിയെ വീട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോര്‍ നഗരത്തിലാണ് സംഭവം.ഓഗസ്റ്റ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.....

എഞ്ചിനീയറിംഗ് പ്രവേശനത്തിന് പ്ലസ് ടു മാർക്ക്‌ പരിഗണിക്കുന്നത് തുടരും

കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഹയർ സെക്കൻഡറി മാർക്ക് കൂടി പരിഗണിക്കുന്ന മുൻ വർഷത്തെ മാനദണ്ഡം....

കൂടുതൽ വേണ്ടതെല്ലാം കുറവും കുറവ് വേണ്ടതെല്ലാം കൂടുതലും കാണിച്ച അമ്മയുടെ ടെസ്റ്റ്‌ റിസൾട്ട്‌ ആണ് കണ്ണിൽ നിറയെ: കൊവിഡ് അനുഭവങ്ങളുമായി ശ്രീനിത

കൂടുതൽ വേണ്ടതെല്ലാം കുറവും കുറവ് വേണ്ടതെല്ലാം കൂടുതലും കാണിച്ച അമ്മയുടെ ടെസ്റ്റ്‌ റിസൾട്ട്‌ ആണ് കണ്ണിൽ നിറയെ: കൊവിഡ് അനുഭവങ്ങളുമായി....

ഹിമാചല്‍ പ്രദേശില്‍ വീണ്ടും മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വച്ചു

ഹിമാചല്‍ പ്രദേശിലെ കിന്നോറില്‍ വീണ്ടും മണ്ണിടിച്ചില്‍. രക്ഷാ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഐടിബിപി, ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്....

ഒരാൾക്ക് പോലും കിറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്; മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് ഓണകിറ്റ് വിതരണം ഊർജിതമായി നടക്കുന്നുവെന്ന് ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി ജി ആർ അനിൽ. 19,49,640 കിറ്റുകൾ ആണ്....

മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കൊലപ്പെടുത്തിയ മകന് 10 വർഷം കഠിന തടവ്

മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കൊന്ന കേസിൽ പ്രതിയായ മകന് 10 വർഷം കഠിന തടവ്. നിലമ്പൂർ പോത്തുകല്ല് സ്വദേശിയായ പ്രജിത് കുമാറിനാണ്....

പ്രതീകാത്മക മന്ത്രിസഭയില്‍ പോലും കോണ്‍ഗ്രസ്സ് പുറത്താണ്; നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോണ്‍ഗ്രസ്സിന് കൊടുക്കാമായിരുന്നെന്ന് എ എ റഹീം

പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. പ്രതീകാത്മക മന്ത്രിസഭയില്‍ പോലും കോണ്‍ഗ്രസ്സ് പുറത്താണെന്നും സ്പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണെന്നും....

വ്യാജ അഭിഭാഷക സെസി സേവ്യറിന്‍റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യറിന്‍റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിശദമായി വാദം കേൾക്കണമെന്ന്....

വയനാട് സഹകരണബാങ്ക് അഴിമതി; ജില്ലാ നേതൃത്വത്തെ സംരക്ഷിച്ച് കെ പി സി സി നടപടി

വയനാട് സഹകരണബാങ്ക് അഴിമതിയില്‍ ജില്ലാ നേതൃത്വത്തെ സംരക്ഷിച്ച് കെ പി സി സി നടപടി. ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയില്‍....

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ സൗകര്യം വേണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക്‌ കത്ത്‌ നൽകി എളമരം കരീം എംപി

വിദേശത്തു പോകുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോവിൻ പോർട്ടലിലും വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ എളമരം കരീം....

ജനാധിപത്യ ചരിത്രത്തിൽ ഇതുപോലെ കറ പുരണ്ട ദിനങ്ങൾ ഉണ്ടായിട്ടില്ല; ജോൺ ബ്രിട്ടാസ് എം പി

ജനാധിപത്യ ചരിത്രത്തിൽ ഇതുപോലെ കറ പുരണ്ട ദിനങ്ങൾ ഉണ്ടായിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എം പി . ജനാധിപത്യത്തിന്റെ രണ്ടാം നെടും....

കടുത്തുരുത്തിയിൽ കൈക്കൂലി വാങ്ങിയ എസ് ഐ അറസ്റ്റിൽ

കടുത്തുരുത്തിയിൽ കൈക്കൂലി വാങ്ങിയ എസ്.ഐ അറസ്റ്റിൽ. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് എ​സ് ഐ​ യെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടിയത്. ക​ട​ത്തു​രു​ത്തി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ....

വാതിൽ‍പ്പടി സേവനം ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്കും: മുഖ്യമന്ത്രി

അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതല്‍ സ്പര്‍ശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ”വാതില്‍പ്പടി സേവനം” പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

പട്ടിക ജാതി-പട്ടിക വര്‍ഗ ഗോത്രങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കും: മന്ത്രി കെ രാധാകൃഷ്ണൻ

പട്ടിക ജാതി-പട്ടിക വർഗ ഗോത്രങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികജാതി പട്ടിക വർഗ ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി....

കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന; 25 ഷാപ്പുകള്‍ക്കെതിരെ കേസ്

കള്ളിൽ കഞ്ചാവ് കലർത്തി വിൽപന നടത്തിയതിന് തൊടുപുഴയിൽ 25 ഷാപ്പുകൾക്കെതിരെ കേസെടുത്തു. മാനേജർ, ഷാപ്പ് ലൈസൻസി എന്നിവരെ പ്രതി ചേർത്താണ്....

മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷം; കമ്മീഷന്റെ ശുപാർശകൾ നടപ്പിലാകും

2016ൽ ഹൈക്കോടതിക്ക് മുന്നിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷം ആവർത്തിക്കാതിരിക്കാൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുമെന്ന് സർക്കാർ. ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തലുകളിൽ....

ഫസ്റ്റ്‌ബെല്ലില്‍ തിങ്കള്‍ മുതല്‍ പുതിയ സമയക്രമം; ആഗസ്റ്റ് 19മുതല്‍ 23 വരെ അവധിയായിരിക്കും

കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ബെല്‍2.0ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ചയോടെ പൂര്‍ണമാകും.ആഗസ്ത് 14ന് 1മുതല്‍10വരെയുള്ള ഇംഗ്ലീഷ് മീഡിയം....

സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. 29 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പാഠ്യപദ്ധതി പരിഷ്കരണം ലളിതവും....

രാഷ്ട്രീയത്തില്‍ മാത്രമല്ല പാട്ടിലും പ്രതിഭ തെളിയിച്ച് യു പ്രതിഭ

രാഷ്ട്രീയം മാത്രമല്ല തനിക്ക് സംഗീതവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കായംകുളം എംഎല്‍എ അഡ്വ.യു  പ്രതിഭ. മിന്നലെ എന്ന തമിഴ് ചിത്രത്തിലെ ഹാരിസ്....

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന് എറണാകുളം....

Page 240 of 1940 1 237 238 239 240 241 242 243 1,940