Just in

ഡബ്‌ള്യു ഐ പി ആര്‍ 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കും

ഡബ്‌ള്യു ഐ പി ആര്‍ 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കും

കേരളത്തില്‍ ഇന്നുമുതല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങും. ഡബ്‌ള്യു ഐ പി ആര്‍ എട്ടിന് മുകളിലുള്ള വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. രോഗബാധ ജനസംഖ്യാ....

പാരാലിമ്പിക്സ് 24 മുതല്‍; ഇന്ത്യന്‍ സംഘത്തില്‍ 54 അംഗങ്ങള്‍

ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരാലിമ്പിക്‌സ് ഈ മാസം 24 മുതല്‍ ആരംഭിക്കും. ടോക്യോയില്‍ തന്നെയാണ് പാരാലിമ്പിക്‌സും നടക്കുക. മത്സരങ്ങള്‍ക്കായി 54 അംഗ....

ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമാരായി മുഹമ്മദ് നിയാസിനെയും വിജു എബ്രഹാമിനെയും നിയമിച്ചു

കേരള ഹൈക്കോടതി ജഡ്ജിമാരായി വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവരുടെ നിയമനം അംഗീകരിച്ചു. കേന്ദ്ര നിയമമന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം....

അട്ടപ്പാടി സംഘർഷം: പ്രത്യേക സംഘം അന്വേഷിക്കും

അട്ടപ്പാടി വട്ടലക്കിയിൽ യുവാവിനെ മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. പാലക്കാട് നാർക്കോട്ടിക് ഡിവൈഎസ്പി....

ഹൃദയ ധമനികള്‍ പൊട്ടി; ക്രിസ് കെയ്ന്‍സിന്റെ നില അതീവ ഗുരുതരം

മെല്‍ബണ്‍: മുന്‍ ന്യൂസിലൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സിന്റെ നില അതീവ ഗുരുതരം. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയിലെ ആശുപത്രയില്‍ കഴിയുന്ന....

മോഹം തുറന്ന് പറഞ്ഞ് മെസ്സി

പാരിസിന്‍റെ സ്​നേഹത്തെ പ്രകീർത്തിച്ച്​ ലയണൽ മെസ്സി. പി.എസ്​.ജിയിൽ തനിക്ക്​ ലഭിച്ച വരവേൽപ്​ അതിശയകരവും അത്രമേൽ ആഹ്ലാദദായകവുമായിരുന്നെന്ന്​ ലോക ഫുട്​ബാളിലെ മിന്നും....

ചെർപ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പ്; ചെയർമാൻ സുരേഷ്‌ കൃഷ്‌ണ അറസ്റ്റില്‍

ചെർപ്പുളശേരിയിൽ ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കി (എച്ച്ഡിബി) ന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ ബാങ്ക് ചെയർമാൻ അറസ്റ്റിൽ. ആർഎസ്‌എസ്‌ മുൻ....

മനംമയക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ കാത്ത് വിലങ്ങന്‍

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന വിലങ്ങന്‍കുന്ന് സഞ്ചാരികളെ കാത്തിരിക്കുന്നു. തൃശൂരിന്റെ നഗര സൗന്ദര്യത്തോടൊപ്പം രണ്ടാം ലോകമഹായുദ്ധകാല ചരിത്രവും പറയുന്ന വിലങ്ങന്‍....

പള്ളിയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കോടികള്‍ വെട്ടിച്ചു; കണക്കുകള്‍ പുറത്തുവിട്ട് പള്ളിക്കമ്മിറ്റി

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് ദേവാലയത്തിൽ നടത്തിയ കോടികളുടെ വെട്ടിപ്പ് പുറത്ത്. പെരുമ്പാവൂർ രായമംഗലം സ്വദേശിയും യൂത്ത് കോൺഗ്രസ് സംസ്ഥാന....

ഇന്ത്യയിൽ നിന്നുള്ളവര്‍ക്ക് നിബന്ധനകളോടെ യാത്രാനുമതി നൽകി യു എ ഇ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ പിൻവലിച്ചു. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാനങ്ങള്‍ സർവീസ്....

സാങ്കേതിക സര്‍വ്വകലാശാല: ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനത്തിന് വന്‍ സ്വീകാര്യത

സാങ്കേതിക സര്‍വകലാശാലയിലെ ബി ടെക് ഫലം പ്രസിദ്ധീകരിച്ചതിന്റെ നാലാം ദിവസമാണ് മാര്‍ ബസേലിയസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ നീരജ് നായര്‍ക്ക്....

സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകും: ധനമന്ത്രി കെ എൻ ബാലഗോപാൽ

സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിലാണ് ധനമന്ത്രി കെ എൻ....

മെട്രോ റെയിൽ പദ്ധതി; കേരള സർക്കാർ അനുമതി തേടിയിട്ടുണ്ടെന്ന് കേന്ദ്രം

സംസ്ഥാനത്തെ വിവിധ മെട്രോ റെയിൽ പദ്ധതികൾക്ക് കേരള സർക്കാർ അനുമതി തേടിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ . ജോൺ ബ്രിട്ടാസ് എം....

പത്മ മാതൃകയിൽ കേരളത്തിലും പുരസ്കാരം; നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്‍റെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ മാതൃകയിൽ കേരളത്തിലും സിവിലിയന്‍ പുരസ്കാരം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട്....

അറ്റ്‌ലിയും ഷാരൂഖാനും ഒന്നിക്കുന്നു; ഏറെ പ്രതീക്ഷയോടെ സിനിമാ ആരാധകര്‍

തമിഴ് സിനിമാ ഡയറക്ടര്‍ അറ്റ്‌ലിയും ഷാരൂഖാനും ഒന്നിക്കുന്നു. ഒരു പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്.....

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി. ഇരിട്ടി ആർടിഒ ഇതു സംബന്ധിച്ച നോട്ടീസ് നൽകി.....

“മെസി” ട്രെയിലര്‍ പുറത്തുവിട്ട് പി.എസ്.ജി: പി.എസ്.ജിയിൽ മെസി നമ്പര്‍ 30 കുപ്പായത്തില്‍

സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ നിന്ന് കൂടുമാറി പാരിസ് സെന്റ് ജർമ്മനിലെത്തിയ മെസിക്ക് ഉജ്ജ്വല വരവേൽപ്പ്. മെസിയെ ക്ലബിലേക്ക് സ്വാഗതം ചെയ്ത്....

ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് താൽക്കാലിക സ്റ്റേ

സ്വർണക്കടത്തു കേസിൽ ഇഡിക്കെതിരായ ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കേസിൽ പിന്നീട് വിശദമായ വാദം കേൾക്കും. ഹൈക്കോടതി....

ഹിമാചൽപ്രദേശ് ദേശീയ പാതയിൽ വൻ മണ്ണിടിച്ചിൽ

ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ ദേശീയ പാതയിൽ വൻ മണ്ണിടിച്ചിൽ. ഹിമാചൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസ് ഉൾപ്പടെ നിരവധി വാഹനങ്ങൾ....

ഹൗസ്​ ബോട്ടുകള്‍ക്ക്​ 1.60 കോടിയുടെ ധനസഹായം അനുവദിച്ചു

കൊവിഡ് മഹാമാരിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച വിഭാഗങ്ങളിൽ ഒന്നായ ഹൗ​സ്​​ബോ​ട്ടു​ക​ളു​ടെ സം​ര​ക്ഷ​ണാ​ര്‍​ഥം ഒ​റ്റ​ത്ത​വ​ണ      ധ​ന​സ​ഹാ​യ പ​ദ്ധ​തി​യാ​യ ‘ടൂ​റി​സം....

സ്പിരിറ്റ് മോഷണക്കേസില്‍ പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് മോഷണക്കേസില്‍ പ്രതിപ്പട്ടികയിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ജനറല്‍ മാനേജര്‍ അലക്‌സ്....

കടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ ചില ഭാഗങ്ങളിൽ....

Page 243 of 1940 1 240 241 242 243 244 245 246 1,940