Just in
ചന്ദ്രിക ദിനപത്രത്തിനായി പിരിച്ച കോടികള്‍ മുക്കി; പരാതിയുമായി ചന്ദ്രിക ജീവനക്കാര്‍
ചന്ദ്രിക പത്രത്തിനായി രണ്ടുതവണ പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാനില്ലെന്ന് ജീവനക്കാര്‍. 2016 – 17 ല്‍ പിരിച്ച 16.5 കോടിയും 2020 ല്‍ പിരിച്ച തുകയും കാണാനില്ലെന്നാണ്....
ലീഗില്‍ ആഭ്യന്തരകലഹം രൂക്ഷമായിരിക്കെ പ്രതികരണവുമായി കെ എം ഷാജി. ലീഗിനെതിരായ വിമര്‍ശനങ്ങളെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു കെ എം ഷാജി. മുസ്ലീം....
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 39,070 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 491 പേർക്ക് കഴിഞ്ഞ....
കൊവിഡ് മഹാമാരിക്കിടെ വലയുന്ന മലയാളി മറ്റൊരു ഓണം കൂടി ആഘോഷിക്കാനൊരുങ്ങുകയാണ്. എന്നാല്‍, ഏറെ ജാഗ്രതയോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇത്തവണത്തെ ഓണാഘോഷം ഒരുക്കുന്നത്.....
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,....
മുസ്ലീം ലീഗില്‍ നാടകീയ സംഭവങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉന്നതാധികാര സമിതിയില്‍ പി കെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു. കൂടാതെ....
ടോക്യോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4:30 മുതലാണ് സമാപന ചടങ്ങുകൾ. ഗുസ്തി താരം ബജ്റംഗ്....
എൺപതാം വയസിൻ്റെ നിറവിലാണ് പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വെങ്ങര. പൊള്ളുന്ന ജീവിതാനുഭവങ്ങളെ നാടകങ്ങളിലൂടെ പകർന്നു നൽകിയ എഴുത്തുകാരന് മുഖ്യമന്ത്രി പിണറായി....
വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. അയല്‍വാസിയും ചുരക്കുളം എസ്റ്റേറ്റിലെ താമസക്കാരനുമായ അര്‍ജുനാണ്....
സംസ്ഥാനത്ത് ഇന്ന് സമ്പൂൂര്‍ണ ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി. ഞായറാഴ്ച മാത്രമാണ് ലോക്ഡൗണ്‍ എന്നതിനാല്‍, പൊലീസ് പരിശോധന കര്‍ശനമാക്കും.....
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഓൺലൈൻ ആയി ചേരുന്ന 55-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി....
ദില്ലി പുരാനാ നംഗലിലെ ഒമ്പത് വയസുകാരിയുടെ കൊലപാതകത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം സംഭവ സ്ഥലത്ത് എത്തി....
മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് അവസാനിക്കും. കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന് കേന്ദ്ര കമ്മിറ്റി....
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ഇല്ലാതാകുന്ന തരത്തിലുള്ള സംഭവങ്ങളാണ് മുസ്ലീം ലീഗില്‍ നടക്കുന്നത്. പരസ്യമായി തന്നെ അഴിമതിക്കാരനെന്ന് ആക്ഷേപിച്ച മുഈനലി തങ്ങള്‍ക്കെതിരെ....
രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാന്‍....
മഹാരാഷ്ട്രയിൽ ലോക്ഡൗൺ ഇളവുകൾ ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത....
ടോക്യോ ഒളിന്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പി.ടി.ഉഷ. ‘മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്‌നമാണ് നീ യാഥാര്‍ഥ്യമാക്കിയത്.....
ഹരിയാനയിലെ സോനിപ്പത്തിൽ നിന്നുള്ള ചെറുപ്പക്കാരൻ ടോക്കിയോയിൽ ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നിൽ കഠിനാദ്ധ്വാനത്തിന്റെ വലിയ കഥയുണ്ട്. പതിനൊന്നാം വയസ് മുതൽ തുടങ്ങിയ....
ടോക്യോ ഒളിന്പിക്സിൻറെ ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്സിൽ ഇന്ത്യക്ക് ഒരു മെഡൽ സമ്മാനിച്ച നീരജ് ചോപ്രക്ക് അഭിനന്ദനവുമായി സിനിമാ താരങ്ങൾ. മമ്മൂട്ടി,മോഹൻ ലാൽ,....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7364 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 934 പേരാണ്. 2795 വാഹനങ്ങളും പിടിച്ചെടുത്തു.....
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിംഗ് മാളുകൾ ബുധനാഴ്ച മുതൽ തുറക്കാൻ അനുമതി നൽകി.....
കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത വാർത്താസമ്മേളനമാണ് ഇന്ന് നടന്നതെന്നും അത് ചരിത്രമാണെന്നും കെ.ടി ജലീൽ. സ്വാദിഖലി ശിഹാബ് തങ്ങൾക്ക് സ്വസ്ഥമായി കാര്യങ്ങൾ....