Just in

കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം – മുഹറം വിപണികള്‍ വരുന്നു

കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം – മുഹറം വിപണികള്‍ വരുന്നു

സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന കേരളത്തില്‍ ഓഗസ്റ്റ് 11 മുതല്‍ 20 വരെ ഓണം – മുഹറം വിപണികള്‍ സംഘടിപ്പിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍....

കിഫ്ബി: 932.9 കോടി രൂപയുടെ 10 പദ്ധതികള്‍ക്ക് കൂടി ധനാനുമതി നല്‍കിയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

932.9 കോടി രൂപയുടെ 10 പദ്ധതികള്‍ക്ക് കൂടി ബോര്‍ഡ് യോഗം ധനാനുമതി നല്‍കിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആകെ....

ദുല്‍ഖറിന്റെ ‘കുറുപ്പ്’ ഒ ടി ടി റിലീസിന്? സുകുമാരക്കുറുപ്പിനെ കാത്ത് ആരാധകര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മ്മാതാവുമായ ബിഗ് ബജറ്റ് ചിത്രം കുറുപ്പ് ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നു എന്ന്....

കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്‌കനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്‌കനെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എറണാകുളം ഏരൂരിലാണ് മധ്യവയസ്‌കനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 58....

മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള പുരസ്‌കാരം വി സുഭാഷിന്

2019 -20 കാലയളവിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള സംസ്ഥാന അവാര്‍ഡ് വി സുഭാഷിന് ലഭിച്ചു. സുഭാഷ് നിലവില്‍....

തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടറിനുനേരെ തെറിവിളിയും അക്രമവും; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. പ്രതികൾ ഡോക്ടർക്ക് നേരെ അസഭ്യവർഷം നടത്തുകയും കൈയ്യേറ്റം ചെയ്തതും....

മിത്ര 181: ഇതുവരെ സ്വീകരിച്ച കോളുകള്‍ രണ്ടു ലക്ഷത്തിലേറെ

മിത്ര 181 വനിതാ ഹെല്‍പ് ലൈനില്‍ ഇതുവരെ സ്വീകരിച്ച കോളുകളുടെ എണ്ണം 2 ലക്ഷം കവിഞ്ഞിരിക്കുന്നു. അവയില്‍ 90,000 കോളുകളില്‍....

നിയമം ജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്; താക്കീത് നല്‍കി വിടുന്നത് സമൂഹം പൊറുക്കില്ല; വാക്കുപാലിച്ച് വിസ്മയയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി ആന്റണി രാജു

നിയമം ജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നും താക്കീത് നല്‍കി വിടുന്നത് സമൂഹം പൊറുക്കില്ലെന്നും കൊല്ലത്തെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം ഗതാഗത....

വി ഡി സതീശനും, കെ സുധാകരനും വൻ പരാജയം; എ,ഐ ഗ്രൂപ്പുകളിൽ എതിർപ്പ് ശക്തം

വി ഡി സതീശനും, കെ സുധാകരനുമെതിരെ എ, ഐ ഗ്രൂപ്പുകളുടെ പടയൊരുക്കം.എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകുന്നതിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും ഇരു....

സംസ്ഥാനത്ത് മ‍ഴ ശക്തമാകുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും അതിശക്തമാകുന്നു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,....

തൃശൂർ ജില്ലയിലെ ആദ്യ സൈക്ലോണ്‍ ഷെല്‍ട്ടര്‍ അഴീക്കോട്

പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷനേടാന്‍ തീരദേശവാസികള്‍ക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മള്‍ട്ടിപര്‍പ്പസ് സൈക്ലോണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു. മൂന്നരക്കോടി രൂപ....

മുഈനലി തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഭിന്നത; നടപടിയെടുക്കരുതെന്ന് സമസ്ത

മുഈനലി തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ മുസ്ലീംലീഗില്‍ ഭിന്നത. ദേശീയ ഉപാധ്യക്ഷസ്ഥാനത്തു നിന്നു നീക്കരുതെന്ന് അഭിപ്രായമുയരുന്നു. നടപടിയെടുക്കരുതെന്ന് സമസ്തയുടെ നിര്‍ദേശവുമുണ്ട്. അതേസമയം മുഈനലി....

കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ ടി ജലീല്‍; സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ അദ്ദേഹത്തിന് നല്ലത്; ഇഡിയുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്ത് വിടേണ്ടി വന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്

കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ യോഗത്തില്‍ നടപടി....

ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ ഗാര്‍ഹികപീഡനം മൂലമെന്ന് കുടുംബം; ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ ഗാര്‍ഹികപീഡനം മൂലമാണെന്ന പരാതിയുമായി ബന്ധുക്കള്‍.  തെക്കുംപാടത്ത് അബ്ബാസിന്റെ മകള്‍ റുസ്‌നിയ ജെബിനാണ് സ്ത്രീധനപീഡനത്തില്‍....

കോതമംഗലം കൊലപാതകം; പ്രതി രഖിലിന് തോക്ക് നല്‍കിയയാളെ പിടികൂടി

കോതമംഗലം കോതമംഗലം മാനസ കൊലപാതകത്തില്‍ പ്രതി രഖിലിന് തോക്ക് നല്‍കിയയാളെ പിടികൂടി. ബിഹാറിലെ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ....

സെമികേഡര്‍ സ്വഭാവത്തിലേയ്ക്ക് കേരളാ കോണ്‍ഗ്രസ്സ് (എം)

കോട്ടയം. കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനും പാര്‍ട്ടിയുടെ ബഹുജനഅടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമായി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍....

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഇന്നും തുടരും

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഇന്നും തുടരും. കേരളം ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകണമാണ് മുഖ്യ അജണ്ട.....

ഹോക്കിയിലെ വെങ്കല നേട്ടത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടും രാമക്ഷേത്ര നിര്‍മാണത്തോടും ബന്ധപ്പെടുത്തി മോദി; സോഷ്യല്‍ മീഡിയയയില്‍ വന്‍ പ്രതിഷേധം

ഹോക്കിയിലെ വെങ്കല നേട്ടത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടും രാമക്ഷേത്ര നിര്‍മാണത്തോടും ബന്ധപ്പെടുത്തി മോദി. ഈ വര്‍ഷം ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യ....

കരിപ്പൂര്‍ വിമാന അപകടം; നാടിനെ നടുക്കിയ ദുരന്തത്തിന് ഇന്ന് ഒരാണ്ട്

കരിപ്പൂർ വിമാന അപകടം നടന്നിട്ട് ഇന്നത്തേക്ക് ഒരു വർഷം. 2020 ഓഗസ്റ്റ് 7 ന്റെ രാത്രി 7:41നാണ് രാജ്യത്തെ നടുക്കിയ....

അലങ്കാരച്ചെടികള്‍ കൊണ്ട് കഥകളിമുഖം രചിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി

ചില കലാരൂപങ്ങള്‍ക്ക് പൂര്‍ണത ലഭിക്കണമെങ്കില്‍ അത് കണേണ്ട സ്ഥലത്തു നിന്നു തന്നെ കാണണം. തൃശൂര്‍ മാടക്കത്തറ സ്‌കൂളിന് സമീപമുള്ള പയനീയര്‍....

മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി എന്‍ സി പി നേതാവ് എന്‍ എ മുഹമ്മദ്കുട്ടി

മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി എന്‍ സി പി നേതാവ് എന്‍ എ മുഹമ്മദ്കുട്ടി. മുസ്ലീംലീഗ്, ദേശീയ തലത്തില്‍ എന്‍....

ഓണത്തോടനുബന്ധിച്ച് കയര്‍മേഖലയില്‍ 52.86 കോടി രൂപ ചെലവഴിക്കും: മന്ത്രി പി രാജീവ്

കയര്‍ മേഖലയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച രണ്ടാം പുനഃസംഘടന വലിയ ഉണര്‍വാണ് ഉണ്ടാക്കിയതെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് അത് പൂര്‍ത്തിയാക്കുമെന്നും....

Page 254 of 1940 1 251 252 253 254 255 256 257 1,940