Just in

കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പോകുന്ന ട്രെയിന്‍ യാത്രികര്‍ ഇതുകൂടി ശ്രദ്ധിക്കൂ…

കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പോകുന്ന ട്രെയിന്‍ യാത്രികര്‍ ഇതുകൂടി ശ്രദ്ധിക്കൂ…

കേരളത്തില്‍ നിന്നും ട്രെയിനില്‍ കര്‍ണ്ണാടകയിലേക്കും തമിഴ് നാട്ടിലേക്കും പോകുന്നവര്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കായി കര്‍ണ്ണാടക, തമിഴ്‌നാട് ഗവണ്മെന്റ്‌റുകള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖകള്‍ പാലിക്കേണ്ടതാണെന്ന് ഇന്ത്യന്‍ റെയില്‍വേ. കേരളത്തില്‍ നിന്ന്....

കൊവിഡ് : മലപ്പുറം ജില്ലയില്‍ 3,645 പേര്‍ക്ക് വൈറസ് ബാധ; 2,677 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച  ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,645 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 17.87 ശതമാനമാണ് ജില്ലയിലെ....

പാലക്കാട് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ നായാട്ട് സംഘത്തിലെ ഒരാള്‍ പിടിയില്‍

പാലക്കാട് കഞ്ഞിരപ്പുഴയില്‍ രാത്രിയില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ നായാട്ട് സംഘത്തെ കണ്ടെത്തി പൊലീസ്. വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരവും വനത്തില്‍ അതിക്രമിച്ചു....

അമൃത് പദ്ധതിയിൽ കേരളത്തിലെ കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്രം

അമൃത് പദ്ധതിയിൽ കേരളത്തിലെ കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്രം. അമൃത് ഈ പദ്ധതി പ്രകാരം കേരളത്തിന് 2359 കോടി രൂപയാണ്....

നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടി; മുസ്ലീം ലീഗ് പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങി; കടുത്ത വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന്‍

മുസ്ലീം ലീഗ് നേതൃത്വത്തിനും പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും എതിരെ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന്‍ മൊയീന്‍ അലി. പാണക്കാട് കുടുംബത്തിന്റെ....

തൃശ്ശൂര്‍ ജില്ലയില്‍ 2,921 പേര്‍ക്ക് കൊവിഡ്; 2,605 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2,921 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,605 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

കേരളത്തില്‍ ഇന്ന് 22,040 പേര്‍ക്ക് കൊവിഡ്; 20,046 പേര്‍ക്ക് രോഗമുക്തി,  117 മരണം

കേരളത്തില്‍ ഇന്ന് 22,040 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട്....

ശ്രീജേഷിന്‍റെ നേട്ടം കേരളത്തിനാകെ അഭിമാനം: മന്ത്രി വി അബ്ദുറഹിമാൻ

പതിറ്റാണ്ടുകൾക്ക് ശേഷം കേരളത്തിന് ഒരു ഒളിമ്പിക്സ് മെഡൽ സമ്മാനിച്ച ഹോക്കി താരം പി ആർ ശ്രീജേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി....

ആ എനിക്ക് ഇനി എന്ത് കിട്ടിയാലും ബോണസാ; അനൂപ് മേനോനുമായുള്ള അനുഭവം പങ്കുവെച്ച് നിര്‍മല്‍ പാലാഴി

നടന്‍ അനൂപ് മേനോനുമായുള്ള ആത്മബന്ധത്തിന്റെ ഓര്‍മകള്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി. താന്‍ ഒരു അപകടം പറ്റി....

ഹർജിക്കാരൻ, എം പി, മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പെഗാസസ് വിഷയം സുപ്രീം കോടതി പരിഗണിക്കുന്നത് സ്വാഗതാര്‍ഹം; ജോണ്‍ ബ്രിട്ടാസ് എം പി

ഒരു ഹര്‍ജിക്കാരനും എംപിയും മാധ്യമപ്രവര്‍ത്തകനും എന്ന നിലയില്‍ പെഗാസസ് വിഷയത്തെ സംബന്ധിച്ച കേസ് തൊട്ടടുത്ത ദിവസം തന്നെ സുപ്രീം കോടതി....

ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം; ഇന്ത്യൻ ടീമിനും ശ്രീജേഷിനും അഭിനന്ദനമറിയിച്ച് മന്ത്രി വി ശിവൻകുട്ടി

ഒളിമ്പിക്സ് ഹോക്കിയിൽ ജർമനിക്കെതിരെയുള്ള മത്സരത്തിൽ വിജയിച്ച് വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിനും മലയാളി ഗോൾ കീപ്പർ പത്മശ്രീ പി....

തമിഴ് പാഠപുസ്തകങ്ങളില്‍ ഇനി ജാതിവാലുള്ള പേരുകളുണ്ടാവില്ല; സമഗ്ര മാറ്റത്തിനൊരുങ്ങി എം കെ സ്റ്റാലിന്‍

തമിഴ്നാട്ടിലെ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്ത്....

ചരക്കു വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള തീയതി നീട്ടി: മന്ത്രി ആന്‍റണി രാജു

ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കാനുള്ള തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്ന്....

വെള്ളിത്തിളക്കത്തില്‍ ഇന്ത്യ; ഒളിമ്പിക്‌സ് ഗുസ്തിയില്‍ രവികുമാറിന് വെള്ളി

ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയക്ക് വെള്ളി. ടോക്യോ ഗുസ്തിയില്‍....

വൈറല്‍ വധു! വിവാഹ വസ്ത്രത്തില്‍ വധുവിന്റെ വേറിട്ടൊരു പുഷ്അപ്

പലരും പുഷ്അപ് ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. നമ്മില്‍ പലരും ആരോഗ്യസംരക്ഷണത്തിനും ഫിറ്റനസിനുമായി പുഷ്അപ് ചെയ്യാറുമുണ്ട്. എന്നാല്‍ വേറിട്ടൊരു പുഷ്അപ് ഇപ്പോള്‍....

സംസാരിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ് രാജ്യദ്രോഹ വകുപ്പുകൾ: എളമരം കരിം എംപി

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്നും രാജ്യദ്രോഹ വകുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബിൽ എളമരം കരിം എം പി രാജ്യസഭയിൽ....

ഒടിടിയില്‍ നമ്പര്‍ വണ്ണായി ഹംഗാമ 2; പ്രിയദര്‍ശന് ഇത് അഭിമാന നിമിഷം

നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്ത മിന്നാരത്തിന്റെ റീമേക്കായ ‘ഹംഗാമ 2 ‘ ജൂലൈ 26....

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത്ഭുത സിദ്ധി ഉറപ്പ്; ആള്‍ദൈവം പിടിയില്‍

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത്ഭുത സിദ്ധി ഉറപ്പെന്ന് പറഞ്ഞ് സ്ത്രീകളെ ചൂഷണം ചെയ്ത സ്വയംപ്രഖ്യാപിത ആള്‍ദൈവം പിടിയില്‍. തങ്ങളെ പറഞ്ഞ് പറ്റിച്ച്....

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി വി എന്‍ വാസവന്‍ ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് മന്ത്രി....

യു കെയിലേയ്ക്കുള്ള വിമാനയാത്രക്കൂലിയില്‍ വന്‍വര്‍ധന

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ യു കെയിലേയ്ക്കുള്ള വിമാനയാത്രക്കൂലിയില്‍ വന്‍വര്‍ധന. ഓഗസ്റ്റ് എട്ടിനുശേഷം യു കെയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍....

കുളിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ് കൊലപ്പെടുത്തി പതിനാറുകാരി; കാരണം ഞെട്ടിക്കുന്നത്

മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പലപ്പോഴായും ഉയര്‍ന്നു കേള്‍ക്കുന്നത്. അത്തരത്തില്‍ ക്രൂരതയുടെ നേര്‍ക്കാഴ്ചയാവുകയാണ് മുംബൈയിലെ പതിനാറുകാരി. മുംബൈ വിരാറിലെ വീടിന്റെ....

പെഗാസസ് വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പിക്ക് വേണ്ടി ഹാജരായി മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ശരിയായ അന്വേഷണം അനിവാര്യമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ....

Page 258 of 1940 1 255 256 257 258 259 260 261 1,940