Just in

ആണവ കരാര്‍; മുൻ വിദേശകാര്യ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് യെച്ചൂരി

ആണവ കരാര്‍; മുൻ വിദേശകാര്യ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് യെച്ചൂരി

ഇന്ത്യ–അമേരിക്ക ആണവകരാറിനെ ഇടതുപാർട്ടികള്‍ എതിർത്തത്‌ ചൈനയുടെ സ്വാധീനഫലമായാണെന്ന  മുൻ വിദേശകാര്യ സെക്രട്ടറി വിജയ്‌ ഗോഖലെയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.....

കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഒന്നാമന്‍, ഇ ഡി പാണക്കാടെത്തി: കെ ടി ജലീല്‍  

കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഒന്നാമനെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍.  സഹകരണ ബാങ്കിൽ കള്ളപ്പണം....

രണ്ടാം തരംഗം അവസാനിച്ചിട്ടില്ല: ആരോഗ്യ മന്ത്രാലയം 

രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആഗോള തലത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നത് ആശങ്കയാണെന്നും കൊവിഡ് അവലോകന യോഗത്തിൽ....

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയഉത്തരവ് റദ്ദാക്കി ഹൈക്കോടതി. നാളെ കാലാവധി അവസാനിക്കാനിരുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കാലാവധി....

കൊവിഡ് കാലത്ത് റെക്കോർഡ് വിജയശതമാനവുമായി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം

കൊവിഡ് കാലത്ത് റെക്കോർഡ് വിജയശതമാനവുമായി സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇരുപത് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയ....

ആലപ്പുഴ ലൈറ്റ്‌ ഹൗസിൽ ലിഫ്റ്റ്‌ സ്ഥാപിക്കണം: എ.എം.ആരിഫ്‌ എം.പി

ആലപ്പുഴയിലെ പൈതൃകസ്മാരകങ്ങളിൽ ഒന്നായ ലൈറ്റ്‌ ഹൗസിൽ കയറുന്നതിന്‌ പുറമേനിന്നും ലിഫ്റ്റ്‌ സംവിധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്‌ എ.എം.ആരിഫ്‌ എം.പി. കേന്ദ്ര തുറമുഖ-ഷിപ്പിംഗ്‌-ജലഗതാഗത....

പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്കറപ്‌സി കോഡ് പാസാക്കി രാജ്യസഭ

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക പ്രക്ഷോഭം, ഇന്ധന വിലവര്‍ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ 11-ാം ദിനവും സ്തംഭിച്ചു പാര്‍ലമെന്റിന്റെ ഇരു സഭകളും.....

‘ഓരോരുത്തര്‍ക്കും പറയാന്‍ ഒരു കഥയുണ്ട്’; കുരുതി ട്രെയിലര്‍ നാളെ പ്രേക്ഷകരിലേയ്ക്ക്

പൃഥ്വിരാജിന്റെ ‘കുരുതി’യും ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.മനു വാര്യർ സംവിധാനം ചെയ്യുന്ന ‘കുരുതി’ ഓഗസ്റ്റ് 11ന് ഓണച്ചിത്രമായി പ്രേക്ഷകരിലേക്ക് എത്തും. ആമസോൺ....

സിറ്റി ഗ്യാസ് പദ്ധതി: അടുത്ത മാർച്ചോടെ 54,000 ഗ്യാസ് കണക്ഷനുകള്‍

സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈനിലൂടെ 11 ജില്ലകളിൽ 2022 മാർച്ചോടെ ഗാർഹിക‐വ്യാവസായിക ആവശ്യങ്ങൾക്കുള്ള....

മെന്റൽ ഹെൽത്ത് കെയർ ആക്ട് നടപ്പാക്കിയിട്ടുള്ളത് രാജ്യത്തെ 8 സംസ്ഥാനങ്ങളിലെന്ന് കേന്ദ്രം

രാജ്യത്തെ 8 സംസ്ഥാനങ്ങളിലാണ് മെന്റൽ ഹെൽത്ത് കെയർ ആക്ട് നടപ്പാക്കിയിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ്....

മണ്ണാർക്കാട് മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

മണ്ണാർക്കാട് മുക്കണ്ണത്ത് മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. 28 ഗ്രാം എംഡി എം എ പിടികൂടിയത് കോൽപ്പാടം സ്വദേശികളായ രാഹുൽ....

ടോക്യോ: മെഡൽ പ്രതീക്ഷയോടെ ഇന്ത്യയുടെ ലോവ് ലിന ബോർഗോ ഹെയ്ൻ നാളെ ഇറങ്ങും

ടോക്യോ ഒളിമ്പിക്സിലെ ഇടിക്കൂട്ടിൽ മെഡൽ പ്രതീക്ഷയോടെ ഇന്ത്യയുടെ ലോവ് ലിന ബോർഗോ ഹെയ്ൻ നാളെ ഇറങ്ങും. ബുധനാഴ്ച രാവിലെ 11....

മോദി സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യത്തെ നശിപ്പിക്കുന്നു: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എം പി

ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്കറപറ്റ്സി കോഡിലൂടെ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ മോദി സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. കേന്ദ്ര....

സൈക്കിളിലേറി പ്രതിഷേധം; ഇന്ധന വിലവർധനവിനെതിരെ പ്രതിപക്ഷ എം പിമാരുടെ പ്രതിഷേധം ശക്തം

ഇന്ധന വില വര്‍ധനവിനെതിരെ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റിൽ സൈക്കിള്‍ ചവിട്ടിയെത്തി പ്രതിഷേധിച്ചു. പെഗസസ് ഫോൺ ചോർത്തൽ , കർഷക സമരം....

പത്താൻകോട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു

പഞ്ചാബിലെ പത്താൻകോട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. രഞ്ജിത് സാഗർ അണക്കെട്ടിലാണ് തകർന്ന ഹെലികോപ്റ്റർ പതിച്ചത്. കരസേനയുടെ 254 എഎ....

കടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ ചില ഭാഗങ്ങളിൽ....

പ്ലസ്‌ ടു സീറ്റ് സംബന്ധിച്ച് ആശങ്ക വേണ്ട; മലബാറിൽ 20 ശതമാനവും മറ്റിടങ്ങളിൽ 10 ശതമാനവും അധിക സീറ്റ്

ഈ അധ്യയനവർഷം പ്ലസ് ടുവിന് മലബാർ മേഖലയിൽ 20 ശതമാനവും മറ്റിടത്ത്‌ 10 ശതമാനവും സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രി വി....

എല്ലാവർക്കും സർക്കാർ ജോലിയെന്ന മാനസികാവസ്ഥ മാറണം; ഉദ്യോ​​ഗാർത്ഥികളോട് ഹൈക്കോടതി

എല്ലാവർക്കും സർക്കാർ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്നും യുവതീ യുവാക്കളുടെ ഈ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി. ലാസ്റ്റ്....

മുട്ടിൽ മരം മുറി കേസ്; പ്രതികളെ 4 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

മുട്ടിൽ മരം മുറി കേസിലെ പ്രതികളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്....

തുടർച്ചയായ രണ്ടാംദിനവും അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക

തലപ്പാടി അതിർത്തിയിൽ തുടർച്ചയായ രണ്ടാംദിനവും കർണാടക പരിശോധന കർശനമാക്കി. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെയെത്തിയ നിരവധിയാളുകളെ ഇന്നും മടക്കി അയച്ചു.....

‘മികച്ച പരിശോധനയുണ്ട്, മികച്ച ആരോഗ്യ സംവിധാനമുണ്ട്’; കേരളം ആശങ്കയല്ല ആശ്വാസമെന്ന് വിദഗ്ധാഭിപ്രായം

കേരളത്തിലെ കൊവിഡ് കേസുകളിൽ ആശങ്ക വേണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിലെ പ്രമുഖ എപ്പിഡമിയോളജിസ്റ്റായ ഭ്രമർ മുഖർജി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്....

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം ഹൈക്കോടതി തടഞ്ഞു

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം ഹൈക്കോടതി തടഞ്ഞു. വ്യാഴാഴ്ച പ്രസിദ്ധീകരിക്കേണ്ട ഫലമാണ് കോടതി ഇടപെട്ട് തടഞ്ഞത്. എഞ്ചിനീയറിംഗ്, ഫാർമസി, ആർക്കിടെക്റ്റ്....

Page 263 of 1940 1 260 261 262 263 264 265 266 1,940