Just in

തമിഴ്‌നാട്ടില്‍ ഇനി മുതല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ വാക്‌സിന്‍

തമിഴ്‌നാട്ടില്‍ ഇനി മുതല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ വാക്‌സിന്‍

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പിന്നാലെ സ്വകാര്യ ആശുപത്രികളിലും സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചെന്നൈ കാവേരി ആശുപത്രിയില്‍....

ജഡ്ജിയുടെ ദുരൂഹ മരണം; രണ്ട് പ്രതികൾ അറസ്റ്റിൽ

ജാർഖണ്ഡിലെ ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ അറസ്റ്റിൽ. ജഡ്ജിയെ ഇടിച്ചിട്ട....

ഗോവ കൂട്ടബലാത്സംഗം: ഇരയായ പെണ്‍കുട്ടികളെയും കുടുംബത്തെയും അപമാനിച്ച് ഗോവന്‍ മുഖ്യമന്ത്രി

ഗോവ കൂട്ടബലാത്സംഗത്തില്‍ പെണ്‍കുട്ടികളുടെ കുടുംബത്തിനെതിരെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയ പരാമര്‍ശം വിവാദത്തില്‍. രാത്രിയില്‍ എന്തിനാണ് പെണ്‍കുട്ടികളെ പുറത്തേക്ക് വിട്ടതെന്നാണ്....

സംസ്ഥാനത്ത് ഇന്ന് 22064 പേര്‍ക്ക് കൊവിഡ് ബാധ; ടി പി ആറിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359,....

പ്രവാസികളുടെ യാത്രാപ്രശ്നം ഉടൻ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ഇടത് എം പിമാർ

കൊവിഡ്‌-19ന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്താരാഷ്‌ ട്ര വിമാന സർവ്വീസുകൾ എത്രയും വേഗം പുന:രാരംഭിക്കാൻ നയതന്ത്രതലത്തിൽ കേന്ദ്രം നടപടിയെടുക്കണം എന്നാവശ്യപ്പെട്ട്‌ ഇടതുപക്ഷ....

അലാസ്‌കന്‍ ഉപദ്വീപില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

അമേരിക്കയിലെ അലാസ്‌കന്‍ ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 91 കിലോമീറ്ററോളം വ്യാപിച്ച ഭൂചലനമാണ്....

സംസ്ഥാനത്ത് 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 3 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറസന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ്....

പരീക്ഷയിൽ തോറ്റു; മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പ്ലസ് ടു പരീക്ഷയിൽ ഒരു വിഷയത്തിന് തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കല്ലറ തച്ചോണം വൈഷ്ണവ വിലാസത്തിൽ....

ഒളിമ്പിക്‌സ്: ബോക്‌സിങ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി മേരി കോം

ടോക്യോ ഒളിമ്പിക്‌സ് വനിതാ ബോക്സിങ് വിഭാഗത്തിലെ ആവേശകരമായ പോരാട്ടത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം പ്രീക്വര്‍ട്ടറില്‍ പുറത്ത്. പ്രീ....

സ്ത്രീധന സമ്പ്രദായത്തിനെതിരെ ‘കനൽപ്പൊട്ട്’, സി ഡി മുഖ്യമന്ത്രി പ്രകാശനം ചെയ്തു

സ്ത്രീധന സമ്പ്രദായത്തിനെതിരെ സമുഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് “മാറ്റണം മനോഭാവം സ്ത്രീകളോട് ” എന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ ക്യാമ്പയിന്റെ ഭാഗമായിമുരുകൻ....

ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചന: ആര്‍ ബി ശ്രീകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

നമ്പി നാരായണനെതിരായ ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ ഐ ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബി....

രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ചതിൽ അതൃപ്തി; നിയമസഭ പ്രമേയം പാസാക്കി

രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി കേന്ദ്രസർക്കാർ നിയമിച്ചതിനെതിരെ ദില്ലി നിയമസഭ പ്രമേയം പാസാക്കി. ഗുജറാത്ത് കേഡറിൽനിന്നുള്ള 1984 ബാച്ച്....

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്. തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ആണ്....

അസം – മിസ്സോറം സംഘര്‍ഷം: ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മിസോറം

അസം – മിസ്സോറം അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മിസ്സോറം ആവശ്യപ്പെട്ടു. ഇരു....

വാഹനമിടിച്ച് മരിച്ച ജില്ലാ ജഡ്ജിയുടേത് കൊലപാതകമെന്ന് പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച കൊലപാതകമെന്ന് പൊലീസ്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്....

കൊവിഡ് കേസുകള്‍ ഏറ്റവും കുറവ് കേരളത്തില്‍; മികവ് വ്യക്തമാക്കി ഐ സി എം ആര്‍ കണക്കുകള്‍

ജനസംഖ്യാനുപാതത്തില്‍ രാജ്യത്തെ ഏറ്റവും കുറവ് കേസുകള്‍ സ്ഥിരീകരിച്ചത് കേരളത്തിലാണെന്ന് ഐ സി എം ആര്‍ന്റെ കണക്കുകള്‍. രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍....

ബംഗാളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 15 വരെ നീട്ടി

പശ്ചിമ ബംഗാളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 15 വരെ നീട്ടി. ഇളവുകളോടെയാണ് നീട്ടിയത്. ദുരന്തനിവാരണ നിയമം 2005, പശ്ചിമ ബംഗാള്‍....

പ്രഥമ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശശികുമാറിന്

ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷൻ ലൈഫ്....

മേപ്പയൂരില്‍ അധ്യാപക ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെ കെ ബാലകൃഷ്ണനെയും (72) ഭാര്യ കുഞ്ഞിമാത (67) യെയുമാണ് മരിച്ച നിലയില്‍കണ്ടെത്തിയത്. ചിങ്ങപുരം....

മുട്ടില്‍ മരം മുറി: മുഖ്യപ്രതികളെ റിമാന്‍ഡ് ചെയ്തു

മുട്ടിൽ മരം മുറി കേസിലെ മുഖ്യപ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മുഖ്യ പ്രതികളായ....

ആശങ്ക അകലുന്നില്ല: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും നാൽപതിനായിരത്തിന് മുകളിൽ

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും നാൽപതിനായിരത്തിന് മുകളിൽ.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 43,509 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.....

നിയമസഭാ കേസ്: സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മ​ല്ല, സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് വീ​ഴ്ച​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

നി​യ​മ​സ​ഭാ കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ട​തി വി​ധി​ക്ക് അ​നു​സ​രി​ച്ചു​ള്ള സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ....

Page 276 of 1940 1 273 274 275 276 277 278 279 1,940