Just in
പന്തളത്ത് പ്ലേഗ് പുഴുവിന്‍റെ വിളയാട്ടം; കൃഷിക്ക് ഭീഷണി
പന്തളത്ത് കര്‍ഷകര്‍ക്ക് ഭീഷണി ഉയര്‍ത്തി പ്ലേഗ് പുഴുവിന്‍റെ വിളയാട്ടം. വന്‍ തോതില്‍ കൃഷിക്ക് നാശം വിതച്ചാണ് പ്ലേഗ് പുഴുവിന്‍റെ ശല്യം. തോട്ടമേഖലകളില്‍ കണ്ടു വരുന്ന ‘ട്രയാക്കോളാ പ്ലേഗ്യാറ്റ’....
സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് ഇതുവരെ 4,53,339....
പാലക്കാട് ജില്ലയില്‍ ഇന്ന് 1624 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1097....
എറണാകുളം കാക്കനാട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ തൃക്കാക്കര നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ 40 ഓളം നായകളുടെ ജഡമാണ്....
തന്നെ ദ്രോഹിക്കുന്ന കോണ്‍വെന്‍റ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരത്തിൽ. മാനന്തവാടി കാരക്കമലയിലെ മഠത്തിലാണ് നിരാഹാരം. മഠത്തിനുള്ളിലുണ്ടായ അതിക്രമങ്ങളിൽ....
പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ലോക മലയാളികള്‍ക്കുതന്നെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക സൗകര്യങ്ങളോടെ വാഴക്കാട് നിര്‍മ്മിച്ച....
എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. നിസ്സാർ,....
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലുള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍....
എന്നും മലയാളികളുടെ മനസ്സിലെ മിന്നും താരമാണ് നടിയും തല അജിത്തിന്റെ ഭാര്യയുമായ ശാലിനി. ബാലതാരമായി വന്ന് മലയാള സിനിമ കീഴടക്കിയ....
പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. പാലക്കാട് കല്ലേക്കാട് സ്വദേശി സുധാകരനെയാണ് ഹേമാംബികനഗര്‍ പോലീസ് അറസ്റ്റ്....
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രി എ.സി.മൊയ്തീൻ . കരുവന്നൂർ ബാങ്ക് തട്ടിപ് കേസിലെ....
ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ മെഡൽ നേട്ടത്തിന്റെ ആഘോഷം സംഘടിപ്പിച്ച് ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ. ഒളിമ്പിക്സിലെ വെയിറ്റ് ലിഫ്റ്റിങിൽ നീണ്ട....
മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കുള്‍പ്പെടെ 2,816 പേര്‍ക്ക് കൊവിഡ്. 15.91 ശതമാനമാണ് ജില്ലയിലെ ഈ....
വയനാട്ടിൽ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടന്നത് കോടികളുടെ കോഴ. നിയമനങ്ങളിൽ ഡിസിസി പ്രസിഡന്‍റുൾപ്പെടെ വാങ്ങിയത് കോടികൾ. ഡി സി....
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം....
ഭാരോദ്വഹന വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടോക്കിയോ....
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്സിനേഷൻ 20 ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കു പ്രകാരം 20,86,755 ഡോസ് വാക്‌സിൻ ജില്ലയിൽ നൽകി. 14,54,219....
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട്....
നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു.....
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തകർത്ത് പെയ്യുന്ന ശക്തിയായ മഴ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി വലിയ നാശനഷ്ടങ്ങളാണ് വിതക്കുന്നത്. മഹാരാഷ്ട്രയിൽ വിവിധ....
അഭിനയത്തില്‍ മാത്രമല്ല പാചകത്തിലും രാജാവാണ് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്‍. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കഴിക്കുന്നതിലും അതൊക്കെ പാചകം ചെയ്യുന്നതുമെല്ലാം ലാലേട്ടന് ഏറെ....
ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം വെയ്റ്റ് ലിഫ്റ്റിൽ മീരബായ് ചാനു എന്ന....