Just in

കേന്ദ്രമന്ത്രിയുടെ പ്രസ്താവന കീറിയെറിഞ്ഞു; തൃണമൂല്‍ എം പിക്ക് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഷന്‍

കേന്ദ്രമന്ത്രിയുടെ പ്രസ്താവന കീറിയെറിഞ്ഞു; തൃണമൂല്‍ എം പിക്ക് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഷന്‍

തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശന്തനു സെന്നിനെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഇന്നലെ രാജ്യസഭയില്‍ ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന പിടിച്ചുവാങ്ങി കീറിയതിനാണ്....

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സോപ്പൊരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഈ....

കനത്ത മഴ, മണ്ണിടിച്ചില്‍; കൊങ്കണ്‍ പാതയില്‍ എട്ടു ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ എട്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. തിരുവനന്തപുരം – ലോകമാന്യതിലക്,....

മുംബൈയില്‍ മലയാളി നവദമ്പതികള്‍ ജീവനൊടുക്കി; കൊവിഡിനെ തുടര്‍ന്നുള്ള പാര്‍ശ്വഫലങ്ങള്‍ മൂലമെന്ന് ബന്ധുക്കള്‍

തിരുവന്തപുരം നാലാഞ്ചിറ സ്വദേശികളായ അജയകുമാര്‍, സുജ എന്നിവരേയാണ് ഇവര്‍ താമസിച്ചിരുന്ന ലോവര്‍ പരേല്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈയില്‍....

ഓര്‍മശക്തിയില്‍ വലിയവരെ കടത്തിവെട്ടി അന്താരാഷ്ട്ര അംഗീകാരവുമായി ഒരു 4 വയസുകാരി

ഓർമശക്തിയിൽ മികവ് തെളിയിച്ച്‌ അന്താരാഷ്ട്ര അംഗീകാരം നേടിയ 4 വയസുകാരിയെ പരിചയപ്പെടാം. വടകര കല്ലാമലയിലെ ഇവാനിയ ഷനിലാണ് ഇന്ത്യൻ ബുക്ക്....

വെസ്റ്റ് ഇന്‍ഡീസ് ക്യാമ്പില്‍ കൊവിഡ് ബാധ; ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരം മാറ്റി

വെസ്റ്റ് ഇന്‍ഡീസ് ക്യാമ്പില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരം മാറ്റിവച്ചു. ടോസ് ഇട്ടതിനു ശേഷം....

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്; പരിശോധന ആംനസ്റ്റി ലാബില്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പരിശോധിച്ച 10 പേരുടെയും ഫോണ്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആംനെസ്റ്റി....

രാജ്യത്ത് 35,342 പുതിയ കൊവിഡ് കേസുകള്‍; പ്രതിദിന മരണനിരക്കില്‍ കുറവ്

രാജ്യത്ത് 35,342 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 38,740 പേര്‍ രോഗമുക്തി നേടി. ഇതോടെ....

കുടിശിക പുനഃപരിശോധിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം സുപ്രീംകോടതി തള്ളി

സ്പെക്ട്രം, ലൈസൻസ് ഫീസ് ഇനത്തിലുള്ള കുടിശിക പുനഃപരിശോധിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. എയർടെൽ, വോഡാഫോൺ, ടാറ്റ ടെലി....

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി. പ്രത്യേക കോടതിയാണ് അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയത്.....

കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേട്: സര്‍ക്കാര്‍ കൃത്യമായി നടപടിയെടുത്തെന്ന് മന്ത്രി വി.എൻ വാസവൻ

കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടിൽ കൃത്യമായി സർക്കാർ നടപടിയെടുത്തെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. ഏത് പാർട്ടിയാണെങ്കിലും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും....

പാലാരിവട്ടം അഴിമതിക്കേസ്: ടി ഒ സൂരജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

പാലാരിവട്ടം പാലം അഴിമതിയിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിൻ്റെ ഹർജി ഹൈക്കോടതി തള്ളി.  മുൻകൂർ....

ഏകീകൃത സിവില്‍ കോഡ് ബില്‍ സ്വാകാര്യ ബില്ലായി രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനെതിരെ എളമരം കരീം എംപിയും ശിവദാസന്‍ എംപിയും നോട്ടീസ് നല്‍കി

രാജ്യസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരണം അനുദിക്കരുതെന്ന് ആവശ്യപ്പെട്ട് എളമരം കരിം എംപി, ശിവദാസൻ എംപി എന്നിവർ നോട്ടീസ്....

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; പ്രതികള്‍ക്ക് ബംഗളുരു സംഘത്തിന്റെ സഹായം ലഭിച്ചതായി പൊലീസ്

കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പ്രതികള്‍ക്ക് ബംഗളുരു സംഘത്തിന്റെ സഹായം ലഭിച്ചതായി പൊലീസ്. ബംഗളുരു സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍....

മുട്ടില്‍ മരംമുറി കേസ്: വീഴ്ച സംഭവിച്ച ചെക്ക്പോസ്റ്റ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു;  മന്ത്രി എ.കെ.ശശീന്ദ്രന്‍

മുട്ടില്‍ മരംമുറിയില്‍ നിലവില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ ചെക്ക് പോസ്റ്റ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും വീഴ്ച സംഭവിച്ചവരെ സസ്‌പെന്‍ഡ്....

“ആ സന്ദേശം സഫലം”; പൊലീസ് സേവനങ്ങളെ അഭിനന്ദിച്ച സത്യന്‍ അന്തിക്കാടിന് നന്ദി പറഞ്ഞ് കേരളാ പൊലീസ്

ആ സന്ദേശം സഫലം എന്ന ലേഖനത്തില്‍ പൊലീസ് സേവനങ്ങളെ അഭിനന്ദിച്ച ചലചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് നന്ദി പറഞ്ഞ് കേരളാ....

ടോക്കിയോ ഒളിമ്പിക്സ്; ആർച്ചറി റീകർവ് റാങ്കിംഗ് റൗണ്ടിൽ ഇന്ത്യയുടെ ദീപികാ കുമാരിക്ക് ഒൻപതാം സ്ഥാനം

ടോക്കിയോ ഒളിമ്പിക്സിൽ ആർച്ചറി റീകർവ് റാങ്കിംഗ് റൗണ്ടിൽ ഇന്ത്യയുടെ ദീപികാ കുമാരിക്ക് ഒൻപതാം സ്ഥാനം.720 ൽ 663 പോയിൻറുമായാണ് ദീപികയുടെ....

നൂറ്റിയാറാം വയസില്‍ തുല്യതാ പരീക്ഷ പാസായ അക്ഷരമുത്തശ്ശി അന്തരിച്ചു

അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥിഅമ്മ അന്തരിച്ചു.107വയസ്സായിരുന്നു.ഇന്നലെ രാത്രിയില്‍ ആയിരുന്നു അന്ത്യം. നാരീശക്തി പുരസ്‌കാര ജേതാവാണ്. നൂറ്റിയാറാം വയസില്‍....

നവജോത് സിംഗ് സിദ്ധു ഇന്ന് പഞ്ചാബ് പിസിസി അധ്യക്ഷനായി ചുമതലയെൽക്കും

ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി തർക്കം തുടരുന്നതിനിടെ നവജോത് സിംഗ് സിദ്ധു ഇന്ന് പഞ്ചാബ് പിസിസി അധ്യക്ഷനായി ചുമതലയെൽക്കും. സിദ്ധു മാപ്പ്....

ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സമരനായിക ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പത്താം ചരമവാര്‍ഷികം

ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സമരനായിക ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പത്താം ചരമവാര്‍ഷികം. മനുഷ്യസ്നേഹത്തിന്‍റെയും വിപ്ലവത്തിന്‍റെയും പാത രണ്ടല്ലെന്ന് തെളിയിച്ച....

കോഴിക്കോട്ടെ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് : അന്വേഷണം കേരളത്തിന് പുറത്തേക്കും

ബംഗലുരുവില്‍ കണ്ടെത്തിയ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് കോഴിക്കോട്ടെ സമാന്തര എക്‌സ്ചേഞ്ചുമായി ബന്ധമുണ്ടെന്ന് പൊലീസ്. ബംഗലുരു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മലപ്പുറം....

റാഫേൽ വിമാന ഇടപാടിലും പെഗാസിസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയതായി റിപ്പോർട്ട്

റാഫേൽ വിമാന ഇടപാടിലും പെഗാസിസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയതായി റിപ്പോർട്ട്. റാഫേൽ നിർമാതാക്കൾ ആയ ദാസോ ഏവിയേഷൻ്റെ....

Page 292 of 1940 1 289 290 291 292 293 294 295 1,940