Just in

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 10175 കേസുകള്‍; മാസ്ക് ധരിക്കാത്തത് 13,891 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 10175 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1907 പേരാണ്. 3684 വാഹനങ്ങളും പിടിച്ചെടുത്തു.....

18 വയസിന് മുകളില്‍ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി: തുള്ളിയും പാഴാക്കാതെ ഒന്നര കോടിയും കടന്ന് കേരളം

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയേറ്ററുകളും തുറക്കാന്‍ അനുമതി

കർണാടകയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 26 മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും 50 ശതമാനം....

കോ‍ഴിക്കോട് ജില്ലയില്‍ 1666 പേര്‍ക്ക് കൊവിഡ്; 1686 പേര്‍ക്ക് രോഗമുക്തി

കോ‍ഴിക്കോട് ജില്ലയില്‍ ഇന്ന് 1666 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ....

തൃശ്ശൂര്‍ ജില്ലയില്‍ 1486 പേര്‍ക്ക് കൊവിഡ്; 1539 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1486 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1539 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

മുംബൈയിൽ പേമാരിയിൽ കനത്ത നാശനഷ്ടം; അടുത്ത 5 ദിവസം നിർണായകം

മുംബൈയിൽ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം താറുമാറായി.റോഡിനരികിൽ....

ഇന്ന് 13,956 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 13,613 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം....

ഡോ. പി പി ജോസഫിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മുൻ പ്രൊഫസർ ഡോ. പി പി ജോസഫിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ....

പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; പ്രതികള്‍ പിടിയില്‍ 

നെയ്യാർഡാം പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം നടത്തിയ സംഘത്തെ പൊലീസ് കസ്റ്റഡിയിൽ. എട്ട് പ്രതികളെ  സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.....

ഗുജറാത്തിലെ കച്ചിൽ ഭൂചലനം

ഗുജറാത്തിലെ കച്ച് ജില്ലയിൽ ഭൂചലനം. 3.9 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. മരണമോ, വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.....

സുരക്ഷിത വിനോദസഞ്ചാര കേന്ദ്രങ്ങളൊരുക്കി കേരളം; വൈത്തിരിയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായി

കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ്.ഇതിന്റെ ഭാഗമായി വയനാട് വൈത്തിരിയിൽ....

ഗോവയ്ക്ക് പോകുന്നവര്‍ ഇതുകൂടി കയ്യില്‍ കരുതൂ….

കൊവിഡ് വ്യാപനം രൂക്ഷമായതോടെ പലരുടെയും ഗോവ യാത്ര മുടങ്ങിയിരിക്കുകയാണ്. കൊവിഡ് ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയ വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്....

കുതിരാന്‍ തുരങ്കം തുറന്നു കൊടുക്കുന്നതില്‍ ആശങ്കയില്ല; പ്രവര്‍ത്തനങ്ങള്‍ ആവേശകരമായി മുന്നോട്ടു പോകുന്നുവെന്ന് മന്ത്രി കെ രാജന്‍

കുതിരാനിലെ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്നില്ലെന്നും ആവേശകരമായാണ് അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ.....

‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ ഷാഫി പറമ്പിലിനെതിരെ ട്രോളോട് ട്രോൾ …..

‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ ഷാഫി പറമ്പിലിനെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില....

അടിപതറാതെ കര്‍ഷകര്‍; ധർണ ജന്തർമന്ദറിലേക്ക് മാറ്റണമെന്ന ദില്ലി പൊലീസിന്റെ ആവശ്യം തള്ളി  

22 മുതൽ പാർലമെന്‍റിന് മുന്നിൽ നിശ്ചയിച്ച ധർണ ജന്തർമന്ദറിലേക്ക് മാറ്റണമെന്ന ദില്ലി പൊലീസിന്റെ ആവശ്യം തള്ളി കർഷകർ. പാർലമെന്റ് ധർണയിൽ....

ഒ.പി ബ്ലോക്കിനെ ഒറ്റ ദിവസം കൊണ്ട് ക്ലീനാക്കി ജീവനക്കാര്‍: നേരിട്ടെത്തി ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒ.പി. ബ്ലോക്കിനെ ഒറ്റ ദിവസം കൊണ്ട് വൃത്തിയാക്കി ആശുപത്രി ജീവനക്കാർ.ഞായറാഴ്ച അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാരാണ്....

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ദില്ലി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ഖബറടക്കും 

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ മേഖലയിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ഫോട്ടോ ജർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ദില്ലി ജാമിയ മിലിയ....

കോഴിക്കോട് പി പി ഇ കിറ്റ് ധരിച്ച് കവര്‍ച്ചക്കെത്തിയ യുവാവിനെയും സഹായിയേയും പിടികൂടി

കോഴിക്കോട് പുതുപ്പാടിയിൽ കൊവിഡ് പരിശോധിക്കാനെന്ന വ്യാജേന പി പി ഇ കിറ്റ് ധരിച്ച് കവര്‍ച്ചക്കെത്തിയ യുവാവിനെയും സഹായിയേയും നാട്ടുകാര്‍ പിടികൂടി....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്….ന്യൂനപക്ഷ വിഷയം: മുസ്ലീംലീഗ് നിലപാട് ആത്മാർത്ഥതയില്ലാത്തതും ഇരട്ടത്താപ്പാണെന്നും തെളിയിക്കുന്ന രേഖകൾ പുറത്ത്

ന്യൂനപക്ഷ വിഷയത്തിൽ മുസ്ലീംലീഗ് നിലപാട് ആത്മാർത്ഥതയില്ലാത്തതും ഇരട്ടത്താപ്പാണെന്നും തെളിയിയ്ക്കുന്ന രേഖകൾ പുറത്ത്.ജനസംഖ്യാനുപാതം 80:20 നിന്നും 60 :40 ആക്കണമെന്ന് മുസ്ലീംലീഗ്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാൾ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പീഡിപ്പിച്ചു; സംഭവം കാസര്‍ഗോഡ്

കാസര്‍ഗോഡ് കടുമേനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജ്യാമത്തിലിറങ്ങി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. കേസിലെ പ്രതിയായ....

ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം: ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക. ഇന്ത്യയുടെ ബെ‍ഞ്ച്....

Page 303 of 1940 1 300 301 302 303 304 305 306 1,940