Just in
മാർഗ്ഗരേഖ വന്ന ശേഷം മാത്രം ഷൂട്ടിംഗ് തുടങ്ങിയാൽ മതിയെന്ന് സിനിമാ സംഘടനകൾ: ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയില്‍ നിന്നും കേരളത്തിലേക്ക് മാറ്റും
ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ പൊതുമാർഗ്ഗ നിർദേശങ്ങൾ തയ്യാറാക്കാനൊരുങ്ങി സിനിമാ സംഘടനകൾ.പൊതുമാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറായാൽ മാത്രം ചിത്രീകരണത്തിന് ക്ലിയറൻസ് നൽകിയാൽ മതിയെന്ന് കൊച്ചിയിൽ ചേർന്ന സിനിമാ....
മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത്.പൊലീസ് അന്വേഷണം തുടങ്ങി.ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി.പി ശ്രീജിത്തിന്റെ....
ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിനെതിരെ വർഗീയ പരാമർശം ഉന്നയിച്ച് കോൺഗ്രസ്സ് ദേശിയ നേതാവ്. യു പിയിലെ....
മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്നിടങ്ങളിലായി നടന്ന അപകടങ്ങളിലാണ് 24 പേര്‍ക്ക് ഇന്ന് ജീവന്‍ നഷ്ടമായത്. മണ്ണിടിച്ചിലിനെ തുടര്‍ന്നും മതില്‍....
1981-ൽ ഗൾഫ് പ്രവാസ ജീവിതം ആരംഭിച്ച പ്രവാസി വ്യവസായിയും വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ ചെയർമാനുമായ ഡോ. വർഗീസ് മൂലൻ പ്രാവാസജീവിതത്തിന്റെ....
കനത്ത മഴയിൽ പാളത്തിൽ മണ്ണിടിഞ്ഞ് തടസ്സപ്പെട്ട കൊങ്കൺ പാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ട് ദിവസത്തെ ഗതാഗത തടസ്സത്തിനുശേഷം എറണാകുളം–അജ്മീർ മരുസാഗർ....
ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാൻ മോദി സർക്കാർ നീക്കം നടത്തിയതായി റിപ്പോർട്ട്. കേന്ദ്ര മന്ത്രി സഭ അംഗങ്ങളുടെയും പ്രമുഖ നേതാക്കളുടെയും ഫോണിലെ....
സിക വൈറസ് ബാധിതര്‍ കൂടിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം കോര്‍പറേഷന് ഊര്‍ജിതമാക്കി. നഗരത്തില്‍ മാസ് ഫോഗിങ്ങും ഡ്രൈ ഡേ ബോധവല്‍ക്കരണവും....
എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തത് സംഘടനാ ഭാരവാഹികളെന്ന് പൊലീസ് കണ്ടെത്തല്‍. ആക്രമണത്തിന് കാരണം സംഘടക്കുള്ളിലെ ചേരിപ്പോര്.....
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പൂര്‍ണ്ണമായും ശരിയാണെന്ന് മുൻമന്ത്രിയും സി.പി.എം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. മുസ്ലീം സമുദായത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന....
യുഎഇ എംബസിയുടെ വ്യാജ വെബ്സൈറ്റ് വഴി പ്രവാസികളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതായി പരാതി. സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ എകെ ബാലന്‍റെ....
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് യെല്ലോ....
ടോക്കിയോ ഒളിംപിക് വില്ലേജിലെ രണ്ട് അത്ലറ്റുകള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടോക്കിയോ ഒളിംപിക് മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി അഞ്ചുദിവസം കൂടി....
കണ്ണൂർ പയ്യാമ്പലത്ത് ഇനി മൃതദേഹങ്ങൾ സംസ്കരിക്കുക ശാന്തിതീരം എന്ന് പേരിട്ട അത്യാധുനിക വാതക ശ്മശാനത്തിൽ. ഒരേ സമയം രണ്ട് മൃതദേഹങ്ങൾ....
അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പുലിറ്റ്സര്‍ ജേതാവായ പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം....
ഭയമുള്ളവര്‍പാര്‍ട്ടിയിലുണ്ടെന്നും അത്തരകാര്‍ക്ക് ആര്‍എസ്എസില്‍ പോകാമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ മൗനം പാലിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയില്‍ ചേക്കേറാന്‍ ഊഴം കാത്തിരിക്കുന്ന....
കാപ്പി ഇഷ്ടപ്പെടുന്നവർക്കുള്ള ഒരു സന്തോഷ വാർത്ത. യാത്രാ സൗകര്യാർത്ഥം ഇനി ഗുളിക രൂപത്തിലും കാപ്പി കയ്യിൽ കരുതാം. ആഗ്രഹം തോന്നുമ്പോഴൊക്കെ....
ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് നേട്ടം കൊയ്യാന്‍ ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ് കേരളമെന്ന് ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എംഡി....
കോഴിവില സർവകാല റെക്കാഡിലേക്ക് കുതിക്കുന്നു. കേരളത്തിലെ ഇറച്ചിക്കോഴികളുടെ ലഭ്യതക്കുറവും വൻകിട കമ്പനികളുടെ ഇടപെടൽ മൂലവുമാണ് കോഴി വില കുത്തനെ ഉയരാൻ....
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ സമരം നടത്തുന്ന കർഷകരുമായി ദില്ലി പൊലീസ് ഇന്ന് ചർച്ച നടത്തും. 22....
പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ നവജോത് സിംഗ് സിദ്ധുവിനെ ഇന്ന് പിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. സിദ്ധുവിനെതിരായ അമരീന്ദര്‍ സിംഗിന്റെ....
കെ എം ഷാജിയുടെ വിവാദ ആഡംബര വീട്. വീട് നിര്‍മ്മാണം ക്രമപ്പെടുത്താന്‍ ആശാഷാജിയും അഫ്‌സയും അലി അക്ബറും നല്‍കിയ അപേക്ഷയുടെ....