Just in

ടോക്കിയോ ഒളിംപിക്സ് വില്ലേജില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു

ടോക്കിയോ ഒളിംപിക്സ് വില്ലേജില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു

ടോക്കിയോ ഒളിംപിക്സ് വില്ലേജിൽ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒളിംപിക്സ് മത്സരങ്ങൾ തുടങ്ങാൻ ആറ് ദിവസം മാത്രം ശേഷിച്ചിരിക്കേ ആണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.വിദേശത്ത് നിന്നുമെത്തിയ ഒഫീഷ്യലിനാണ്....

തൃത്താല പീഡനക്കേസ്; പട്ടാമ്പിയിലെ വിവാദ ലോഡ്ജിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് പൊലീസ്

തൃത്താല പീഡനക്കേസിലെ വിവാദമായ പട്ടാമ്പിയിലെ ലോഡ്ജിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് പൊലീസ്. ലോഡ്ജിന്‍റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് തൃത്താല....

പടിഞ്ഞാറൻ യൂറോപ്പിൽ മിന്നൽ പ്രളയം; മരണം 126 ആയി

പടിഞ്ഞാറൻ യൂറോപ്പിൽ പേമാരിയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി. ജർമനി, ബൽജിയം എന്നിവിടങ്ങളിലാണ് കൂടുതൽ നാശം.....

പ്രേക്ഷകമനസ്സ് കീ‍ഴടക്കാന്‍  പിടികിട്ടാപ്പുള്ളി എത്തുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

സണ്ണി വെയിന്‍, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍,....

ചിറ്റാർ നീലിപിലാവിൽ യുവാവിനെ കാട്ടാന ആക്രമിച്ചു

പത്തനംതിട്ട ചിറ്റാർ നീലിപിലാവിൽ യുവാവിനെ കാട്ടാന ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ റഫീഖിനെ (27) പത്തനംതിട്ട ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെ....

രാമായണ പുണ്യം നിറച്ച് കര്‍ക്കടകം; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസാചരണത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കടക പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം.....

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗം ഇന്ന്

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗം ഇന്ന്.....

പന്ത്രണ്ട് മുതല്‍ പതിനെട്ട് വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്ന് കേന്ദ്രം കോടതിയില്‍ 

പന്ത്രണ്ടു മുതല്‍ പതിനെട്ടു വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ഇവയ്ക്ക്....

ദര്‍ശനപുണ്യം തേടി; ശബരിമല സന്നിധാനത്തേക്ക് തീർത്ഥാടകർ എത്തി തുടങ്ങി

ശബരിമല സന്നിധാനത്തേക്ക് തീർത്ഥാടകർ എത്തി തുടങ്ങി. പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറന്ന് അഭിഷേകം നടത്തിയ ശേഷമാണ് കർക്കടക....

കേന്ദ്രത്തിന്‍റെ ഇരുട്ടടി തുടരുന്നു; രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

കേന്ദ്രത്തിന്‍റെ ഇരുട്ടടി തുടരുന്നു. രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു....

ബക്രീദ്; സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവ് നാളെ മുതൽ

ബക്രീദ് പ്രമാണിച്ചുള്ള  ലോക്ഡൗണിലെ ഇളവ് നാളെ മുതൽ. 18, 19, 20 ദിവസങ്ങളിലാണ് ഇളവുകൾ. അതേസമയം, രണ്ട് ഡോസ് വാക്സിൻ....

കഠിനവേദനയിലും തോല്‍ക്കാത്ത ഡെറകിന്‍റെ നിശ്ചയദാര്‍ഢ്യം 

ഒളിമ്പിക്സ് ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നായി ഇന്നും കരുതപ്പെടുന്ന ഒരു സംഭവമുണ്ട്. 1992ലെ ബാഴ്സലോണ ഒളിമ്പിക്സിൽ, കഠിനവേദനയിലും തോല്‍ക്കാത്ത അത്ലറ്റിന്റെ നിശ്ചയദാര്‍ഢ്യമാണിത്.....

അണക്കപ്പാറ വ്യാജകള്ള് നിര്‍മ്മാണ കേന്ദ്രത്തിലെ റെയ്ഡ്; 13 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

പാലക്കാട് അണക്കപ്പാറ വ്യാജകള്ള് നിര്‍മ്മാണ കേന്ദ്രത്തിലെ റെയ്ഡുമായി ബന്ധപ്പെട്ട് പതിമൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍....

തമിഴ്നാട്ടില്‍ ഇളവുകളോടെ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

കൂടുതല്‍ ഇളവുകളോടെ തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി. അന്തര്‍സംസ്ഥാന പൊതു ഗതാഗതത്തിന് 31 വരെ നിയന്ത്രണമുണ്ട്.....

അടുത്ത 125 ദിവസങ്ങള്‍ കരുതിയിരിക്കണം; പുതിയ വകഭേദങ്ങള്‍ സ്ഥിതി സങ്കീര്‍ണ്ണമാക്കും

കൊവിഡ് വ്യാപനത്തില്‍ അടുത്ത 100 -125 ദിവസങ്ങള്‍ രാജ്യത്തിന് നിര്‍ണായകമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍.....

രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇളവ്; ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവില്‍....

അബിന്‍ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം മലയാള ഭാഷാ വിഭാഗത്തില്‍ കഥാകൃത്ത് അബിന്‍ ജോസഫിന്. 2020 ലെ യുവ പുരസ്‌ക്കാര്‍....

നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ മാസ്‌ക് ദൂരെക്കളഞ്ഞ് ഇന്ത്യക്കാര്‍; അപകട സൂചനയെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മാസ്‌ക് ഉപയോഗിക്കുന്നതില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് അപകടകരമായ സൂചനയാണെന്നും രാജ്യത്തെ....

സിക: നിര്‍മ്മാണ സൈറ്റുകളിലും ലേബര്‍ ക്യാമ്പുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

തിരുവനതപുരം ജില്ലയില്‍ സിക വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണ സൈറ്റുകളിലും ലേബര്‍ ക്യാമ്പുകളിലും തീവ്ര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ....

നിവിന്‍ പോളി നിര്‍മ്മാതാവാകുന്ന ‘കനകം കാമിനി കലഹം’; ടീസര്‍ പുറത്ത്

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പ’ന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘കനകം കാമിനി കലഹം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.....

കര്‍ണാടകയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. നഴ്സിങ് ഉള്‍പ്പെടെയുള്ള ആരോഗ്യ രംഗത്തെ സ്ഥാപനങ്ങള്‍ക്കാണ്....

കേരളത്തിലേയ്ക്ക് എത്തുക വമ്പന്‍ പദ്ധതികള്‍; കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും മാറ്റാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാനത്തിന് പുറത്തുനിന്ന് കേരളത്തിലേയ്ക്ക് വലിയ പദ്ധതികളെത്തുമെന്ന് പ്രഖ്യാപിച്ച് വ്യവസായമന്ത്രി പി രാജീവ്. ഉത്തരവാദിത്ത നിക്ഷേപമാണ് വേണ്ടത്. അത്തരത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് കേരളത്തില്‍....

Page 308 of 1940 1 305 306 307 308 309 310 311 1,940