Just in

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. ജൂലൈ എട്ടു മുതല്‍ 10 വരെ കേരള-കര്‍ണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍....

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവച്ചു

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവച്ചു. നേരത്തെ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍....

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍....

‘ലെറ്റ്സ് ഗോ ഡിജിറ്റൽ’ പദ്ധതിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിൽ തുടക്കം

‘ലെറ്റ്സ് ഗോ ഡിജിറ്റൽ’ പദ്ധതിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിൽ തുടക്കമാകുന്നു. അടുത്ത 100 ദിവസത്തിനുള്ളിൽ മൂഡിൽ എലിമന്റ് ഉപയോഗിച്ച് വിപുലമായ ലേണിംഗ്....

ഇ ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തടഞ്ഞ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ

ഇ ഡിക്കെതിരായ ക്രൈം ബ്രാഞ്ച്  അന്വേഷണം തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ക്രൈംബ്രാഞ്ച്....

കാലയവനികക്കുളളിലേക്ക് മറഞ്ഞത് ശിവഗിരി മഠത്തിന്റെ യശസും മതേതര പാരമ്പര്യവും ഉയര്‍ത്തി പിടിച്ച സന്യാസി ശ്രേഷ്ഠന്‍

ശ്രീനാരായണ ഗുരു കൊല്ലം ജില്ലയിലെ പിറവന്തൂരിലെ കളത്തരാടി ഭവനത്തിലെത്തിയ കാലത്ത് സ്വാമി പ്രകാശാനന്ദ ജനിച്ചിട്ടില്ല. ഇറങ്ങുമ്പോള്‍ ശ്രീനാരായണ ഗുരു ഗൃഹനാഥനായ....

നടൻ ദിലീപ് കുമാറിന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് മുംബൈയിൽ

അന്തരിച്ച ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് മുംബൈയിൽ നടക്കും. സാന്താക്രൂസിലെ ജുഹു കബറിസ്ഥാനിലായിരിക്കും ഇതിഹാസ....

തൃത്താലയില്‍ മയക്കുമരുന്നിന് അടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

പാലക്കാട് തൃത്താലയില്‍ മയക്കുമരുന്നിനടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കിയിരുന്നു. 2019 മുതല്‍ പെണ്‍കുട്ടിയെ....

സ്റ്റാന്‍ സാമിയുടെ അറസ്റ്റിനെ ന്യായികരിച്ച് വിദേശ കാര്യമന്ത്രാലയം

സ്റ്റാന്‍ സാമിയുടെ അറസ്റ്റിനെ ന്യായികരിച്ച് വിദേശ കാര്യമന്ത്രാലയം. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റും തുടര്‍നടപടികളും നിയമപ്രകാരമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. സ്റ്റാന്‍....

അനധികൃത സ്വത്തു സമ്പാദനം: കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട്‌ മുസ്ലീംലീഗ് നേതാവ്‌ കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു. സ്വത്ത്‌ സംബന്ധിച്ച്‌....

നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട മമതയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി

നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ....

സംസ്ഥാനത്ത് സെഞ്ച്വറി അടിക്കാനൊരുങ്ങി ഡീസല്‍ വിലയും

സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്ക് അടുക്കുന്നു. ജനങ്ങളെ നട്ടം തിരിച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35....

ഡെൽറ്റയ്ക്ക് പിന്നാലെ മുപ്പതിലധികം രാജ്യങ്ങളിൽ ലാംഡ വകഭേദം

ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കൊവിഡ്​ ഡെൽറ്റ വകഭേദത്തിന് ശേഷം 30ലധികം രാജ്യങ്ങളിൽ ലാംഡ വകഭേദം കണ്ടെത്തിയതായി യു.കെ....

സന്യാസ ജീവിതത്തിന്റെ മഹനീയ മാതൃകയായിരുന്നു ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികൾ: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

സന്യാസജീവിതത്തിന്റെ മഹനീയ മാതൃക അദ്ദേഹം സൃഷ്ടിച്ച സന്യാസിവര്യനെയാണ് നമുക്ക് നഷ്ടമായതെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന....

ശ്രീനാരായണഗുരു നടന്ന പാതയിലൂടെ സഞ്ചരിച്ച സമർപ്പിത ജീവിതമായിരുന്നു സ്വാമി പ്രകാശാനന്ദയുടേത്: മന്ത്രി വി ശിവൻകുട്ടി

ശ്രീനാരായണഗുരു നടന്ന പാതയിലൂടെ സഞ്ചരിച്ച സമർപ്പിതജീവിതം ആയിരുന്നു സ്വാമി പ്രകാശാനന്ദയുടേത് എന്ന് പൊതുവിദ്യാഭ്യാസ -തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ശ്രീനാരായണ....

തിരുവനന്തപുരത്ത് വീടിനുനേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് വീടിനുനേരെ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി എട്ടു മണിയോടെ യായിരുന്നു ഒരു സംഘം അക്രമം നടത്തിയത്.സംഭവവുമായി ബന്ധപെട്ട്....

മരമില്ലെങ്കിൽ മനുഷ്യനില്ല..ഒരു മരം പത്ത് പുത്രന്മാർക്ക് തുല്യം: കൊല്ലം ജില്ല പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ് കെ.വി.ജയകുമാർ

മരമില്ലെങ്കിൽ മനുഷ്യനില്ലെന്നും, ഒരു മരം പത്ത് പുത്രൻ മാർക്ക് തുല്യമെന്നും കൊല്ലം ജില്ല പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജും....

പമ്പ് ജീവനക്കാരന് മർദ്ദനമേറ്റ സംഭവം: സിദ്ദിഖിനെ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം പള്ളിമുക്ക് ജംഗ്ഷനിലുള്ള ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു .കൈരളി ന്യൂസാണ് ക്രൂര മർദ്ദനത്തിന്റെ....

സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ അനുശോചനം രേഖപ്പെടുത്തി

ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘകാലം ശ്രീനാരായണ....

ഉത്ര കേസ്: വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെ കുറ്റപത്രം വനം കോടതിയില്‍ സമര്‍പ്പിച്ചു

ഉത്ര കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെ കുറ്റപത്രം വനം കോടതിയില്‍ സമര്‍പ്പിച്ചു. ഉത്രയെ കൊലപ്പെടുത്താനാണ് സൂരജ്....

ഫസല്‍ വധം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന്‍ അബദുള്‍ സത്താറാണ് തുടരന്വേഷണ ആവശ്യവുമായി കോടതിയെ സമീപിച്ചത്.....

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്: ചില ജില്ലകളിൽ രണ്ടാം തരംഗം തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 43,733 പുതിയ കോവിഡ് കേസുകൾ. 47,240 പേർ രോഗമുക്തി....

Page 339 of 1940 1 336 337 338 339 340 341 342 1,940