Just in
പാര്‍ട്ടിയില്‍ തന്നെ വിമര്‍ശിക്കുന്നവരെ വെറുതെ വിടില്ലെന്ന് കെ സുരേന്ദ്രന്‍
ബിജെപിയില്‍ തന്നെ വിമര്‍ശിക്കുന്നവരെ വെറുതെവിടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്ന് നടന്ന സംസ്ഥാ നേതൃയോഗത്തില്‍ പ്രസംഗിക്കവെയാണ് ബിജെപി അംഗങ്ങള്‍ക്ക് സുരേന്ദ്രന്റെ മുന്നറിയിപ്പ്. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായാണ്....
കുഴൽപണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഇന്ന് ചേർന്ന കോർ കമ്മിറ്റിയുടെ നിർദ്ദേശ....
രാജ്യത്ത് കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചു ലക്ഷത്തിൽ താഴെയാണെങ്കിലും പല സംസ്ഥാനങ്ങളിലും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഉയർന്നു....
പെട്രോൾ-ഡീസൽ വിലവർധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് നാളെ കർഷകർ അഖിലേന്ത്യാതലത്തിൽ പ്രതിഷേധിക്കും. പകൽ 10 മുതൽ 12 വരെ യാണ്....
ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂർ വളപട്ടണം സ്വദേശി പാറമ്മൽ ഷാഹുൽ ഹമീദ് ആണ് മരിച്ചത്. ബർക്കയിലെ ബദർസമ ആശുപത്രിയിൽ....
കരുനാഗപ്പള്ളി വവ്വാക്കാവിലെ അമൃതാനന്ദമയീ ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലൻഡുകാരി ക്രിസ എസ്റ്റർ (52) ആണ്....
മലയാളികളുടെ പ്രിയ നടി മിയ അമ്മയായി. മിയയ്ക്കും ഭര്‍ത്താവ് അശ്വിനും ആണ്‍കുഞ്ഞ് പിറന്ന വിവരം മിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍....
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ സംസ്‌കാര ചടങ്ങുകള്‍ മുംബൈയില്‍ നടന്നു. ബാന്ദ്രയിലുള്ള ഈശോ സഭയുടെ സെന്റ് പീറ്റേഴ്സ് പള്ളിയില്‍....
ബി.ജെ.പി. നേതൃയോഗത്തിൽ കെ.സുരേന്ദ്രന് രൂക്ഷ വിമർശനം. പ്രവർത്തകർക്ക് നിലവിലുള്ള നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ. തിരഞ്ഞെടുപ്പ്പരാജയത്തിന്‍റെ....
പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ വിടവാങ്ങലില്‍ പ്രതികരണവുമായി തൃണമൂല്‍ എം.പി. മഹുവ മൊയ്ത്ര. രാജ്യത്തെ നീതി ഇപ്പോഴും വെന്റിലേറ്ററിലാണെന്ന്....
കോട്ടയം ജില്ലയില്‍ 662 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 660 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട്....
കണ്ണൂർ മാട്ടൂലിൽ അപൂർവ്വ രോഗം ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമദിന്റെ ചികിൽസയ്‌ക്ക് ആവശ്യമായ സോൾജെൻസ്‌മ മരുന്നിനുള്ള ഇറക്കുമതി തീരുവയും ജിഎസ്‌ടിയും....
കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട 75 വയസിന് മുകളില്‍ പ്രായമുള്ള വയോധികര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ....
പെട്രോൾ-ഡീസൽ-പാചക വാതക വിലവർധനവിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. കോഴിക്കോട് ഇൻകം ടാക്‌സ് ഓഫിസിന് മുന്നിൽ....
സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജനസംഖ്യയുടെ....
കെ മുരളീധരന് തിരിച്ചടി. എംഎം ഹസ്സൻ തന്നെ യുഡിഎഫ് കൺവീനറായേക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ എംഎം ഹസ്സനെ തന്നെ കൺവീനറാക്കണമെന്ന്....
സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. സ്റ്റാന്‍ സ്വാമിക്ക് ചികിത്സ....
ഓണ്‍ലൈന്‍ ക്ലാസിന് നല്‍കിയ ഫോണ്‍ കൂട്ടുകാര്‍ തമാശയ്ക്ക് ഒളിപ്പിച്ചതില്‍ മനംനൊന്ത് ആറാം ക്ലാസുകാരന്‍ ജീവനൊടുക്കി. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയില്‍....
കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തൊഴിൽ മേഖലകളിൽ നിന്നും മാറ്റി നിർത്തപ്പെട്ട 75 വയസിന് മുകളിൽ പ്രായമുള്ള വയോധികർക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ....
അധ്യാപക നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും നിയമനം. ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ....
ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദിവാസി....
സ്‌ത്രീപക്ഷ കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സി.പി.ഐ.(എം) നേതൃത്വത്തില്‍ ജുലൈ എട്ടിന് ബ്രാഞ്ച്, ലോക്കല്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന ബഹുജന കൂട്ടായ്‌മ....