Just in

തിരുവനന്തപുരത്ത്  അതിശക്തമായ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്കായി ജാഗ്രത  നിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർന്ന് പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കി. കഴിഞ്ഞ....

ബെംഗളൂരുവില്‍ കനത്ത മഴ; കെംപഗൗഡ വിമാനത്താവളം വെള്ളത്തിനടിയിൽ

ബെംഗളൂരുവില്‍ കനത്ത മഴയെ തുടര്‍ന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കോനപ്പന അഗ്രഹാര പ്രദേശത്ത് വെള്ളംകയറിയ വീട്ടില്‍ ഷോര്‍ട്ട്....

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; പുരസ്കാരം പങ്കിട്ട് മൂന്ന് പേർ

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം യുഎസിലെ മൂന്ന് ഗവേഷകർക്ക്. ഡേവിഡ് കാഡ്, ജോഷ്വ ആങ്റിസ്റ്റ്, ഹിതോ ഇംബൻസ് എന്നിവർക്കാണു പുരസ്കാരം.....

ദില്ലിയില്‍ പാകിസ്ഥാന്‍ ഭീകരൻ പിടിയിൽ

ദില്ലിയില്‍ നിന്ന് പാകിസ്ഥാന്‍ ഭീകരനെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് ആണ് ദില്ലി പൊലീസിന്റെ പിടിയിലായത്.....

ലോകം പ്രണയിച്ച മരണക്കളി

വെറും രണ്ടാഴ്ച കൊണ്ട് നെറ്റ്ഫ്ളിക്സിന്റെ മോസ്റ്റ് പോപ്പുലര്‍ നോണ്‍ ഇംഗ്ലീഷ് ഷോ ആയി മാറിയ ആദ്യ ഏഷ്യന്‍ സീരീസാണ് സ്‌ക്വിഡ്....

വർക്കലയിൽ പണി നടക്കുന്ന വീട്ടിലെ ചായ്പ്പിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം

വർക്കല പാപനാശം ഹെലിപ്പാഡിൽ പണി നടക്കുന്ന വീട്ടിലെ ചായ്പ്പിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഇന്ന് വെളുപ്പിന് 4.30 ഓടെ ചായ്പ്പ്....

കനത്ത മഴ; ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ള 60 ഓളം കുടുംബങ്ങളെ....

മോഷണത്തിനിടെ വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പൊലീസ് വെടിവച്ചുകൊന്നു

തമിഴ്നാട്ടില്‍ സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു. തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂര്‍ ടോള്‍പ്ലാസയ്ക്ക് സമീപം....

ആഡംബരക്കപ്പലിലെ ലഹരി കേസ്; വാദം കേൾക്കൽ നാളേക്ക് മാറ്റി

ആഡംബരക്കപ്പലിലെ ലഹരി വിരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ (23) ജാമ്യാപേക്ഷയിലെ വാദം കേൾക്കൽ പ്രത്യേക....

സ്വർണവ്യാപാരമേഖലയെ ഇ–വേ ബിൽ സംവിധാനം വഴി സുതാര്യമാക്കും; മന്ത്രി കെ എൻ ബാലഗോപാൽ

സ്വർണവ്യാപാരമേഖലയെ ഇ–വേ ബിൽ സംവിധാനം വഴി സുതാര്യമാക്കുമെന്ന്‌ ധനമന്ത്രി മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നികുതി പിരിക്കലും....

കോയമ്പത്തൂരിൽ 3 പേർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയം; വീടുകളിൽ എൻ.ഐ.എ റെയ്ഡ്

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്. കോയമ്പത്തൂർ ജില്ലയിലെ പുളിയകുളം, പൊള്ളാച്ചി, സുങ്കം എന്നീ ഭാഗങ്ങളിലാണ് റെയ്ഡ്. ഇന്ന്....

ഭീകരരുമായുണ്ടായ ഏറ്റുമുട്ടൽ; ജവാന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. നാളെ സംസ്‌കാരം നടക്കും.....

തീരദേശ പ്ലാന്‍ തയാറാക്കാനുള്ള  നടപടികള്‍ ത്വരിതഗതിയിൽ പുരോഗമിക്കുന്നു- മുഖ്യമന്ത്രി

തീരദേശ പ്ലാന്‍ തയാറാക്കാനുള്ള  നടപടികള്‍ ത്വരിതഗതിയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ ബാബുവിന്റെ അടിയന്തരപ്രമേയത്തിനുള്ള മറുപടിയിലാണ്....

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്; മരണം 3 ആയി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് കുഞ്ഞുങ്ങളും ഒരു വയോധികനുമാണ് ഇന്ന് മരിച്ചത്. കൊല്ലം തെന്മല....

നെടുമുടി വേണുവിന് തലസ്ഥാന നഗരി വിടചൊല്ലി

അനശ്വര നടൻ നെടുമുടിവേണുവിന് വിടചൊല്ലി തലസ്ഥാനഗരി. മൃതദേഹം വസതിയായ തമ്പിൽ നിന്നും അയ്യൻ കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചു. രാവിലെ....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 224 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ ദിവസം 14,313 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 224 ദിവസത്തിനിടയിലെ ഏറ്റവും....

കനത്ത മഴ; അട്ടപ്പാടിയില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അട്ടപ്പാടി ചുരത്തിൽ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം....

ദില്ലിയിൽ ആയുധങ്ങളുമായി പാക്കിസ്ഥാൻ പൗരൻ പിടിയിൽ

ദില്ലിയിൽ ആയുധങ്ങളുമായി പാക്കിസ്ഥാൻ പൗരൻ പിടിയിൽ. ഇന്ത്യൻ പൗരന്റെ വ്യാജരേഖയിൽ ദില്ലിയിൽ കഴിയുകയായിരുന്നു ഇയാൾ. ഇയാളിൽ നിന്ന് എ കെ....

മഴ ശക്തം; അച്ചൻകോവിലാർ കരകവിഞ്ഞു

പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്തിരുന്നു. ഉരുൾപൊട്ടലിൻ്റെ സാധ്യതയും ഇവിടെ....

കൊല്ലത്ത് മണിക്കൂറുകൾ നീണ്ട കനത്ത മഴയിൽ വ്യാപക നാശനഷ്ടം

കൊല്ലത്ത് മണിക്കൂറുകൾ നീണ്ട കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തെന്മല നാഗമല സ്വദേശി ഗോവിന്ദരാജാണ് മരിച്ചത്.....

കെപിസിസി പുനഃസംഘടന; കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വൻ പൊട്ടിത്തെറി

കെപിസിസി പുനഃസംഘടന വിഷയത്തിൽ വൻ പൊട്ടിത്തെറിയിലേക്ക് കേരളത്തിലെ കോൺഗ്രസ് പാർട്ടി. ഹസൻ ഉൾപ്പടെ ഉള്ള കേരളത്തിലെ മുതിർന്ന നേതാക്കൾ എല്ലാം....

തെന്മലയിൽ തോട്ടിൽ വീണ് വയോധികൻ മരിച്ചു

കൊല്ലം തെന്മല നാഗമലയിൽ തോട്ടിൽ വീണ് വയോധികൻ മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജാ(65)ണ് മരിച്ചത്. വീട്ടിലേക്ക് പോകും വഴി റോഡ്....

Page 36 of 1940 1 33 34 35 36 37 38 39 1,940
bhima-jewel
sbi-celebration

Latest News