Just in

കെഎസ്ആര്‍ടിസി ബസുകള്‍ റേഷന്‍ സാധനങ്ങളുമായെത്തും; സഞ്ചരിക്കുന്ന റേഷൻ കടകള്‍ തയ്യാറാകുന്നു

കെഎസ്ആര്‍ടിസി ബസുകള്‍ റേഷന്‍ സാധനങ്ങളുമായെത്തും; സഞ്ചരിക്കുന്ന റേഷൻ കടകള്‍ തയ്യാറാകുന്നു

സംസ്ഥാനത്തെ മലയോര മേഖലകളിലേക്കും തീരദേശ മേഖലകളിലേക്കും റേഷന്‍ സാധനങ്ങളുമായി കെഎസ്ആര്‍ടിസി ബസുകള്‍ എത്തും. സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍ ആരംഭിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത്....

യുവേഫ നാഷൻസ് ലീഗ്; കിരീടപ്പോരാട്ടം ഇന്ന്

യുവേഫ നാഷൻസ് ലീഗിൽ കിരീടപ്പോരാട്ടം ഇന്ന്. ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനാണ് എതിരാളി. രാത്രി 12:15....

ചിരി നിർത്താൻ കഴിയാതെ പിഷാരടിയുടെ ചതി വെളിപ്പെടുത്തി സലിംകുമാർ

ചിരി നിർത്താൻ കഴിയാതെ പിഷാരടിയുടെ ചതി വെളിപ്പെടുത്തി സലിംകുമാർ ചലച്ചിത്രപ്രേമികൾക്കും ടെലിവിഷൻ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ടവരാണ് സലിംകുമാറും പിഷാരടിയും പിഷാരടി....

പാക് ആണവ ശാസ്ത്രജ്ഞന്‍ ഡോ.അബ്ദുള്‍ ഖദീര്‍ ഖാന്‍ അന്തരിച്ചു

പാകിസ്ഥാൻ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞന്‍ ഡോ.അബ്ദുള്‍ ഖദീര്‍ ഖാന്‍ അന്തരിച്ചു. 85 വയസായിരുന്നു. ഡോ.ഖാന്‍ 1936-ല്‍....

കൽക്കരി ക്ഷാമം; കേരളത്തേയും ബാധിച്ചതായി മന്ത്രി കെ. കൃഷ്ണൻ കുട്ടി

കേരളത്തില്‍ പവർക്കട്ട് ഏർപ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ കല്‍ക്കരി....

” റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം തന്റെ പക്കൽ വിൽപ്പനയ്ക്ക് ഉണ്ട് “: വിറ്റ് വിറ്റ് ഒരു വ‍ഴിക്കായി മോ​ൻ​സന്‍

പുരാവസ്തു വിൽപ്പനക്കാരനെന്ന വ്യാജേന കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസന്‍ മാവുങ്കലിനെതിരെ ക്രൈം ബ്രാഞ്ച് ഒരു കേസ് കൂടി....

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം; താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതോടെ ഉത്തരേന്ത്യയിൽ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. പഞ്ചാബിലും ,രാജസ്ഥാനിലും, യുപിയിലും പവർകട്ട് പ്രഖ്യാപിച്ചു. ദില്ലിയിൽ....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 23,624 പേർ കൂടി രോഗമുക്തരായി

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 18,166 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 214 മരണം റിപ്പോർട്ട്‌....

പടിച്ച പണി 18 ഉം പയറ്റി ആ​ശി​ഷ് മി​ശ്ര; ​കുരുക്കായത് മൊ​ഴി​യി​ലെ വൈ​രു​ദ്ധ്യം

ല​ഖിം​പൂ​രി​ൽ ക​ർ​ഷ​ക​രെ വാ​ഹ​നം ​ക​യ​റ്റി​ക്കൊ​ന്ന കേ​സി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര​യു​ടെ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​ത്....

ക​ന്ന​ഡ ന​ട​ന്‍ സ​ത്യ​ജി​ത്ത്​ അ​ന്ത​രി​ച്ചു

ക​ന്ന​ഡ ന​ട​ന്‍ സ​ത്യ​ജി​ത്ത്​ അ​ന്ത​രി​ച്ചു. 72 വയസായിരുന്നു ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ബം​ഗ​ളൂ​രു​വി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. അ​റു​നൂ​റി​ല്‍ അ​ധി​കം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.....

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മരണ സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി ഇന്നു മുതൽ അപേക്ഷിക്കാം. മരിച്ചയാളുടെ ഉറ്റബന്ധുവാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈനായിട്ടോ, പി....

ഇറാന്റെ ആദ്യ പ്രസിഡന്റ് അബുൽഹസൻ ബനി സദർ അന്തരിച്ചു

ഇറാൻ മുൻ പ്രസിഡന്റ് അബുൽഹസൻ ബനി സദർ അന്തരിച്ചു. 88 വയസായിരുന്നു. തെക്കുകിഴക്കൻ പാരീസിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം .....

ലൈംഗിക അധിക്ഷേപ പരാതി; വനിതാ കമ്മീഷന് മൊഴി നൽകാനുറച്ച് മുൻ ഹരിതാ നേതാക്കൾ

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയിൽ മുൻ ഹരിതാ നേതാക്കൾ വനിതാ കമ്മീഷനു മൊഴി....

മോഷണ ശ്രമമെന്ന് സംശയം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത വാഹനങ്ങൾ അടിച്ചു തകർത്തു

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത വാഹനങ്ങൾ അടിച്ചു തകർത്തു. പേ ആൻഡ് പാർക്കിംഗിലെ പത്തൊൻപത് വാഹനങ്ങളുടെ ഗ്ലാസുകളാണ്....

ബത്തേരി ബിജെപി മൂന്നരക്കോടി; അന്വേഷണം വേണമെന്ന് സി പി ഐ എം

ബത്തേരിയിൽ തെരെഞ്ഞെടുപ്പ്‌ ഫണ്ടായി ബിജെപി മൂന്നരക്കോടി രൂപയെത്തിച്ചെന്ന രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന് സി പി ഐ എം. ഇക്കാര്യങ്ങളിൽ....

മാർക്ക് ജിഹാദ് പരാമർശം; പരാതിയുമായി കേരളം

മാർക്ക് ജിഹാദ് പരാമർശത്തിൽ പരാതിയുമായി കേരളം. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ കത്തയച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ....

ആശിഷ് മിശ്രയുടെ അറസ്റ്റ്; അജയ് മിശ്ര കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന

ആശിഷ് മിശ്രയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. ബിജെപി ദേശീയ നേതൃത്വം....

തിരുവനന്തപുരത്ത് വാഹനാപകടം; മെഡിക്കല്‍ വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരത്ത് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് എം ബി ബി എസ് വിദ്യാർത്ഥി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വെഞ്ഞാറമൂട്....

വിവാദങ്ങളെ പൊളിച്ചടക്കി; ജനകീയ ഹോട്ടലുകൾക്ക് ഡിമാൻഡ് കൂടുന്നു

വിവാദത്തിന് പിന്നാലെ ഡിമാന്‍ഡ് കൂടി ജനകീയ ഹോട്ടലിലെ ഭക്ഷണം കോഴിക്കോട് ജില്ലയിലാണ് ജനകീയ ഹോട്ടലിലൂടെ ഏറ്റവുമധികം പേര്‍ക്ക് ഭക്ഷണം നല്‍കുന്നതെന്നാണ്....

അമൃത ടി വി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു

അമൃത ടിവിയിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം....

ഉത്രാ വധക്കേസ്; നിര്‍ണായക വിധി നാളെ, ആകാംക്ഷയോടെ കേരളം

കൊല്ലം ഉത്രാ വധക്കേസിൽ വിധി നാളെ. ഉത്ര മരിച്ച് ഒരു വർഷവും, 5 മാസവും 4 ദിവസവും തികയുമ്പോ‍ഴാണ് കൊല്ലം....

കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും

കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും. അന്തിമ പട്ടിക ഹൈക്കമാൻഡിൻ്റെ അംഗീകാരത്തിനായി കെ സുധാകരനും വിഡി സതീശനും ചേർന്ന് സമർപ്പിച്ചിരുന്നു.....

Page 44 of 1940 1 41 42 43 44 45 46 47 1,940
GalaxyChits
bhima-jewel
sbi-celebration

Latest News