Just in

മസ്കത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഒക്ടോബർ പത്തിന് തുറക്കും 

മസ്കത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഒക്ടോബർ പത്തിന് തുറക്കും 

മസ്കത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഒക്ടോബർ പത്ത് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഈ മാസം മൂന്നിന്ന് സ്കൂളുകള്‍ തുറക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ഷഹീൻ ചുഴലിക്കാറ്റ് ഭീഷണി മൂലം സ്കൂൾ തുറക്കുന്നത്....

ട്വിറ്റര്‍ ബയോയില്‍ നിന്ന് ബി.ജെ.പി എടുത്തുമാറ്റി സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബി.ജെ.പി എടുത്തുമാറ്റി....

ശബരിമല വിമാനത്താവള വിഷയം: ഡോ. എന്‍.ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ശബരിമലയില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017-ല്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയും ആധികാരിക ഏജന്‍സി മുഖേന....

അര്‍ഹതപ്പെട്ട ഒരു കുടുംബത്തിനും ആനുകൂല്യം ലഭിക്കാതെ വരരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്, കൃത്യവും വ്യക്തമായ മാര്‍ഗരേഖയാണ് കേരളം നടപ്പിലാക്കുന്നത്: മന്ത്രി വീണാ ജോര്‍ജ്

അര്‍ഹതപ്പെട്ട ഒരു കുടുംബത്തിനും ആനുകൂല്യം ലഭ്യമാകാതെ വരരുത് എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും കൃത്യവും വ്യക്തമായ മാര്‍ഗരേഖയാണ് കേരളം നടപ്പിലാക്കുന്നതെന്നും ആരോഗ്യമന്ത്രി....

ലഖിംപൂര്‍ കര്‍ഷക കൊലപാതകം: ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായില്ല; നേപ്പാളിലേക്ക് കടന്നെന്ന് സൂചന

ലഖിംപുര്‍ ഖേരിയിലെ കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായില്ല. ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നതായി സൂചന.....

ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

പെരുമ്പാവൂര്‍ കൂവപ്പടി കനാല്‍പ്പാലത്തില്‍ ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇരുചക്രവാഹനം ഓടിച്ചിരുന്ന പാറശാല സ്വദേശി അജിനാണ് മരിച്ചത്.....

കൊവിഡില്‍ ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണ്: കൊവിഡ് മരണത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ല: വീണാ ജോര്‍ജ്

കൊവിഡില്‍ ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും കൊവിഡ് മരണത്തില്‍ സംസ്ഥാനത്തിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.....

കേരളത്തില്‍ കൊവിഡ് സിറോ പ്രിവിലന്‍സ് സര്‍വേ പൂര്‍ത്തിയായി: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം പൂര്‍ത്തിയായതായി മന്ത്രി വീണാ ജോര്‍ജ്. പഠനത്തില്‍ ലഭ്യമായ ഡേറ്റ ക്രോഡീകരിച്ചു വരികയാണ്.....

രാജ്യത്ത് കൊവിഡ് വ്യാപന നിരക്ക് കുറയുന്നു; രോഗമുക്തി നിരക്ക് 97.96 ശതമാനമായി ഉയര്‍ന്നു

രാജ്യത്ത് കഴിഞ്ഞ ദിവസം 21,257 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,40,221....

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആശങ്ക പരത്തരുത്: മന്ത്രി വി അബ്ദുറഹ്മാന്‍

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആശങ്ക പരത്തരുതെന്ന്  സംസ്ഥാനത്ത് റെയില്‍വേ ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുറഹ്മാന്‍. കെ....

പ്രേതബാധ ഒഴിപ്പിക്കാന്‍ സ്വര്‍ണമാലയില്‍ ആവാഹനം; നാലുപവനുമായി വ്യാജ മന്ത്രവാദി മുങ്ങി

പ്രേതബാധ ഒഴിപ്പിക്കാനെന്ന് വ്യാജേന അധ്യാപികയില്‍നിന്നും നാലുപവന്റെ സ്വര്‍ണമാല തട്ടിയെടുത്ത പ്രതി പിടിയില്‍. കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ(29)യാണ് ആവാഹനത്തിന്റെ....

എറണാകുളത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി

എറണാകുളം പിറവത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടികൊലപ്പെടുത്തി.  മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബു (60)വാണ് ഭാര്യ....

സംസ്ഥാനത്ത് മഴയുടെ തലസ്ഥാനമായി പത്തനംതിട്ട

സംസ്ഥാനത്ത് മഴയുടെ തലസ്ഥാനമായി മാറുകയാണ് പത്തനംതിട്ടയിലെ കോന്നി. വേനൽമഴയും തുടർച്ചയായ  ന്യൂനമർദത്താൽ രൂപാന്തരപ്പെടുന്ന മഴയും അടക്കം സംസ്ഥാനത്തെ മഴകണക്കിൽ   മുന്നിലാണ്....

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; വരനെതിരെ കേസ്

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം നടന്നു. വരനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ആനക്കയം സ്വദേശിനിയായ 17 കാരിയെ വിവാഹം കഴിച്ച....

പീഡനക്കേസ് പ്രതിക്ക് ബിജെപി അംഗത്വം നൽകി ഷാളണിയിച്ച് സ്വീകരണം നല്‍കി കെ സുരേന്ദ്രൻ

പീഡനക്കേസ് പ്രതിക്ക് ബിജെപി അംഗത്വം നൽകി കെ സുരേന്ദ്രൻ. ലൈംഗിക പീഡന കേസ് പ്രതിയായ കോഴിക്കോട് ഉള്ള്യേരി സ്വദേശി ഹരിദാസനെയാണ്....

വിസ്മയ കേസ്; കിരണിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്തവ് കിരൺ നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അതേസമയം വിസ്മയയുടേത്....

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം; സൈനികര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി സൂചന

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം. അരുണാചല്‍ സെക്ടറിലെ ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റം ഇന്ത്യ തടഞ്ഞു. ഇരുസൈനികരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നാണ്....

കാക്കനാട് മയക്കുമരുന്ന് കേസ് ; പിടികൂടിയ മയക്കുമരുന്ന് എംഡിഎംഎ അല്ല, അതിമാരകമാകമായ മറ്റൊന്ന്!

കാക്കനാട് ലഹരിമരന്ന് കേസില്‍ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തല്‍. അതി വീര്യം കൂടിയ മയക്കുമരുന്നായ മെത്തഫെറ്റാമിന്‍ ആണ് പിടിച്ചെടുത്തതെന്ന് രാസപരിശോധനയില്‍....

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന്....

ജനാധിപത്യധ്വംസനത്തിനെതിരെ കര്‍ഷകരും തൊ‍ഴിലാളികളും ഒന്നിച്ചുനിന്നുള്ള പോരാട്ടം അനിവാര്യം:  എ വിജയരാഘവന്‍

ജനാധിപത്യധ്വംസനത്തിനെതിരെ കര്‍ഷകരും തൊ‍ഴിലാളികളും  ഒന്നിച്ചുനിന്നുള്ള പോരാട്ടം അനിവാര്യമാണെന്ന് സിപിഐഎം സംസ്ഥാന ആക്റ്റിങ് സെക്രട്ടറി എ വിജയരാഘവന്‍. സംഘപരിവാര്‍ തീരുമാനിക്കുന്നതാണ് നിയമമെന്ന....

വര്‍ഗീയ പരാമര്‍ശം; രാകേഷ് പാണ്ഡെയ്ക്കെതിരെ ദില്ലി യൂണിവേഴ്സിറ്റി എസ്എഫ്ഐ പ്രവർത്തകർ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും

മലയാളി വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ ദില്ലി സർവകലാശാലയിലെ പ്രൊഫസറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദില്ലി യൂണിവേഴ്സിറ്റി എസ്എഫ്ഐ പ്രവർത്തകർ ഇന്ന്....

യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു. പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാന്‍ ആണ് കൊല്ലപ്പെട്ടത്. കോട്ടയം കങ്ങഴ....

Page 51 of 1940 1 48 49 50 51 52 53 54 1,940