Just in

ബെവ്‌കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം

ബെവ്‌കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം

ബെവ്‌കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം വരുത്തി.രാവിലെ 10 മുതൽ രാത്രി 9 മണിവരെയാകും നാളെ മുതൽ പ്രവർത്തിക്കുക.എന്നാൽ ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല.....

അയ്യപ്പനും കോശിയും തെലുങ്കിലെത്തുമ്പോള്‍ കണ്ണമ്മയും റൂബിയുമായി തകര്‍ത്താടാന്‍ നിത്യയും സംയുക്തയും

പൃഥ്വിരാജും ബിജുമേനോനും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് മലയാള ചിത്രം അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കാണ് ഭീംല നായക്. പവന്‍ കല്ല്യാണാണ് ബിജു....

ദില്ലി യൂണിവേഴ്സിറ്റി മലയാളി വിദ്യാർഥികൾക്കെതിരെ വർഗീയ പരാമർശം; പ്രൊഫസര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രിയ്ക്ക് ജോണ്‍ബ്രിട്ടാസ് എംപിയുടെ കത്ത് 

ദില്ലി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ പ്രൊഫസറിന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എംപി വിദ്യാഭ്യാസ....

വർഗീയതയോട് വിട്ടുവീഴ്ച്ച പാടില്ല: മുഖ്യമന്ത്രി

വർഗീയതയോട് വിട്ടുവീഴ്ച്ച പാടില്ലെന്ന് മുഖ്യമന്ത്രി. ബി ജെ പിയും കോൺഗ്രസും തമ്മിൽ വ്യത്യാസം ഇല്ലെന്നും ബിജെപിയുടെ സാമ്പത്തിക നയത്തെ തള്ളി....

നയങ്ങളുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ല, കോൺഗ്രസിന്‍റെ നയം ബിജെപി തീവ്രമായി നടപ്പിലാക്കുന്നു: മുഖ്യമന്ത്രി 

നയങ്ങളുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കോൺഗ്രസിന്‍റെ നയം ബിജെപി തീവ്രമായി നടപ്പിലാക്കുന്നു. കോൺഗ്രസ്....

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 15,808 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം....

കോൺഗ്രസ് മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്നു: മുഖ്യമന്ത്രി

കോൺഗ്രസ് മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി.  കോൺഗ്രസ് തിരുത്താൻ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  കോൺഗ്രസിൽ നിന്ന് രാജി വെച്ച് സിപിഐമ്മില്‍ ചേർന്ന....

കര്‍ഷക കൊലപാതകം; ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യല്‍ നോട്ടീസ്

യുപിയിലെ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യല്‍ നോട്ടീസ് അയച്ച് യുപി പൊലീസ്.  കേസ് നാളെ സുപ്രീം....

സാമ്പത്തിക തട്ടിപ്പ് കേസ്; മോൻസൻ്റെ റിമാൻഡ് കലാവധി നീട്ടി

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിൻ്റെ റിമാൻഡ് കലാവധി നീട്ടി. ഈ മാസം 20 വരെയാണ് റിമാൻഡ് നീട്ടിയത്.....

അബ്ദുൽ റസാഖ് ഗുർനയ്ക്ക് സാഹിത്യനൊബേൽ

ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൽ റസാഖ് ഗുർനയ്ക്ക് 2021ലെ സാഹിത്യനൊബേൽ പുരസ്‌കാരം. സംസ്‌കാരങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കുമിടയിൽ ഗൾഫ് അഭയാർത്ഥികൾ അനുഭവിക്കുന്ന കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളെ....

11 വര്‍ഷത്തിന് ശേഷം വീണ്ടും സംവിധായകയുടെ കുപ്പായമണിയാന്‍ രേവതി; നായികയായി കജോളും

2002ല്‍ പുറത്തെത്തിയ ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന അരങ്ങേറ്റ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള രേവതി, രണ്ടു ഫീച്ചര്‍....

വീട്ടിനുള്ളിലെ അസാധാരണ മുഴക്കം; കേന്ദ്ര വിദഗ്ധ സംഘം പരിശോധന നടത്തി

കോഴിക്കോട് പോലൂരിൽ വീട്ടിനുള്ളിലെ അസാധാരണ മുഴക്കത്തെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ പരിശോധന നടത്തി. ഭൂമിക്കടിയിലെ....

സ്കൂള്‍ തുറക്കല്‍; നവംബർ മാസത്തെ പി.എസ്.സി പരീക്ഷകൾ പുന:ക്രമീകരിച്ചു

നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നവംബർ മാസം കേരളാ പി.എസ്.സി നടത്താൻ നിശ്ചയിച്ച പരീക്ഷകൾ പുന:ക്രമീകരിച്ചു.....

‘ഇത് ദുരന്തമാണ്, മണ്ണിൽ രക്തം വീണിരിക്കുന്നു’ അസം കൊലപാതകത്തിനെതിരെ ഗുവാഹത്തി ഹൈക്കോടതി

അസമിലെ ധോൽപൂരിൽ കുടിയൊഴിപ്പിക്കലിനിടെ രണ്ട് സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ അസം സർക്കാറിൽ നിന്ന് വിശദീകരണം തേടി ഗുവാഹത്തി ഹൈക്കോടതി. സംഭവം....

സമരം പിൻവലിക്കാൻ കോ‍ഴ ;  കെപിസിസി ജനറൽ സെക്രട്ടറിയ്ക്കെതിരെ കേസെടുത്ത് പൊലീസ് 

കോഴി പ്ലാന്റിലെ സമരം പിൻവലിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി കോഴ വാങ്ങിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കമ്പനിയുടെ ഉടമ നൽകിയ....

കോട്ടയത്ത് യുവാവിനെ വെട്ടി കൊന്നു; കാല്‍പാദം അരിഞ്ഞു വീ‍ഴ്ത്തി 

കങ്ങഴയിൽ യുവാവിനെ വെട്ടി കൊന്നു. ഇടയപ്പാറ കവലയിൽ നിന്നും വെട്ടിയിട്ട് നിലയിൽ പുരുഷൻ്റെ വലത്ത് കാൽ പാദം കണ്ടെത്തി. പ്രതികൾ....

ഐപിഎൽ; പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും

ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ....

‘പ്രതിഷേധിക്കുന്നവർ പടിക്ക് പുറത്ത്’ ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ നിന്ന് വരുണിനേയും മനേകയേയും പുറത്താക്കി

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് മനേകാ ഗാന്ധിയേയും മകന്‍ വരുണ്‍ ഗാന്ധിയേയും ഒഴിവാക്കി. കാര്‍ഷിക നിയമത്തിനെതിരേയും ലഖിംപൂര്‍ ഖേരി....

സുഹൃത്തിന്റെ പിതാവിന് സ്വന്തം കരള്‍ പകുത്തു നല്‍കി ദുരിതത്തിലായി യുവാവ്

സുഹൃത്തിന്റെ പിതാവിന് സ്വന്തം കരള്‍ പകുത്തു നല്‍കി ദുരിതത്തിലായിരിക്കുകയാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രഞ്ജു. കരള്‍ ദാനം ചെയ്തതിനു പിന്നാലെ....

വീഡിയോയില്‍ നിന്ന് എല്ലാം വ്യക്തം; കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വരുണ്‍ ഗാന്ധി

ലഖിംപൂരില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവായ വരുണ്‍ ഗാന്ധി. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും വീഡിയോയില്‍....

കാസർകോട് ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു

കാസർകോട് ചെറുവത്തൂരിൽ ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം.കെ. ആനന്ദ് ആണ് മരിച്ചത്.....

തെക്കന്‍ പാകിസ്ഥാനിൽ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത

തെക്കന്‍ പാകിസ്ഥാനില്‍ വന്‍ ഭൂചലനം.ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിൽ 20 പേർ മരിച്ചു. ഏതാണ്ട് 200 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.....

Page 53 of 1940 1 50 51 52 53 54 55 56 1,940