Just in

‘ദില്ലി യൂണിവേഴ്സിറ്റിയിൽ നടക്കുന്നത് മാർക്ക് ജിഹാദ്’ മലയാളികൾക്കെതിരെ വിവാദ പരാമർശവുമായി പ്രൊഫ.രാകേഷ് കുമാർ

‘ദില്ലി യൂണിവേഴ്സിറ്റിയിൽ നടക്കുന്നത് മാർക്ക് ജിഹാദ്’ മലയാളികൾക്കെതിരെ വിവാദ പരാമർശവുമായി പ്രൊഫ.രാകേഷ് കുമാർ

കേരളത്തിൽ നിന്ന് സർവകലാശാലകളിൽ എത്തുന്ന വിദ്യാർത്ഥികൾക്കെതിരെ ആക്ഷേപവുമായി ദില്ലി സർവകലാശാല പൊഫസർ. കേരളത്തിലെ വിദ്യാർത്ഥിക്ക് ഇം​ഗ്ലീഷും ഹിന്ദിയും അറിയില്ലെന്നും മാർക്ക് ജിഹാദാണെന്നാണ് പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെ....

പന്‍ഡോറ വെളിപ്പെടുത്തൽ ; രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ കൂടുതൽ ആളുകളുടെ പേരുകൾ പുറത്ത്

പന്‍ഡോറ വെളിപ്പെടുത്തലിൽ കൂടുതൽ പേരുകൾ പുറത്ത്. അഭിഭാഷകൻ ഹരീഷ് സാൽവെയും, ബിആർ ഷെട്ടിയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇരുവരും ഇന്ത്യക്കാരാണ്. അതേസമയം....

സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. 73,977 പേര്‍ പരീക്ഷ എഴുതിയതില്‍ 53,031 പേര്‍ യോഗ്യത നേടി. 47629 പേര്‍....

ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കൂട്ടുകെട്ട്; മുഖം നോക്കാതെ നടപടി എടുക്കുമെന്നും പി എ മുഹമ്മദ് റിയാസ്

ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ ചില കൂട്ടുകെട്ട് ഉണ്ടെന്നും ഈ പ്രശ്നത്തിനെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും പി എ മുഹമ്മദ്....

ഒന്നും സംഭാവന ചെയ്യാതെ വിവാദങ്ങൾ മാത്രം സമ്മാനിച്ച് അതിൽ പുളകം കൊള്ളുന്നവർ ജനകീയ ഹോട്ടലിനെയെങ്കിലും വെറുതെ വിടാനുള്ള മനസ്സ് കാണിക്കണം:ജോൺ ബ്രിട്ടാസ് എം പി .

ഒന്നും സംഭാവന ചെയ്യാതെ വിവാദങ്ങൾ മാത്രം സമ്മാനിച്ച് അതിൽ പുളകം കൊള്ളുന്നവർ ജനകീയ ഹോട്ടലിനെയെങ്കിലും വെറുതെ വിടാനുള്ള മനസ്സ് കാണിക്കണം:ജോൺ....

താമരശ്ശേരിയിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു

താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. ഓമശ്ശേരി വേനപ്പാറ അമ്പലത്തിങ്കൽ രാജു ആണ് മരിച്ചത്. ഇന്ന് രാവിലെ....

രാജ്യത്തെ കൊവിഡ് കേസുകളിൽ വർദ്ധനവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് റിപ്പോർട്ട്‌ ചെയ്തു. രാജ്യത്ത് കഴിഞ്ഞ ദിവസം 22,431 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.....

എഞ്ചിനീയറിംഗ് – ഫാര്‍മസി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; 73977 പേര്‍ പരീക്ഷയെഴുതിയതില്‍ 51031 പേര്‍ യോഗ്യത നേടി

എഞ്ചിനീയറിംഗ് – ഫാര്‍മസി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 73977 പേര്‍ പരീക്ഷയെഴുതിയതില്‍ 51031 പേര്‍ യോഗ്യത നേടി. 47629....

സ്കൂൾ തുറക്കാൻ എല്ലാം സജ്ജം; സ്‌കൂളുകളില്‍ ശനിയാഴ്ചയും ക്ലാസ്‌, മന്ത്രി വി ശിവൻകുട്ടി

നവംബർ ഒന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം....

മോന്‍സന്റെ വാഹനങ്ങളൊന്നും നിരത്തിലിറക്കാന്‍ കഴിയാത്തത്; മോന്‍സനെതിരെ ആര്‍ ടി ഒ റിപ്പോര്‍ട്ട്

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്റെ വാഹനങ്ങളില്‍ ഏറെയും കാലപ്പഴക്കം ചെന്നതും റോഡില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതുമെന്ന് അന്വേഷണ സംഘം കണ്ടെത്തി.....

വിദേശമദ്യം ഇനി ഓണ്‍ലൈനായി വാങ്ങാം; പ്രത്യേക കൗണ്ടറുകൾ

ഓൺലൈൻവഴിയുള്ള വിദേശ മദ്യവിൽപ്പന സംസ്ഥാനത്തെ മുഴുവൻ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപ്പിച്ചു. fl.consumerfed.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ആദ്യ ഇടപാടിന്....

രാജ്യത്ത് പച്ചക്കറി വിലയും കുത്തനെ ഉയരുന്നു

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നതിനിടെയാണ് ഇരുട്ടടിയായി പച്ചക്കറി വിലയും കുത്തനേ ഉയരുന്നത്. പല സംസ്ഥാനങ്ങളിലും ഡീസൽ വിലയും പെട്രോൾ വിലയും....

സ്വന്തം ആളാണെങ്കിലും ഞങ്ങളെ വിമര്‍ശിച്ചാല്‍ ഞങ്ങള് പുറത്താക്കും; ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ശിവശങ്കരനെ പുറത്താക്കി ബിജെപി

ചാനല്‍ ചര്‍ച്ചകളില്‍ നിന്നും പിആര്‍ ശിവശങ്കരനെ ബിജെപി പാനലില്‍ നിന്ന് പുറത്താക്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ്....

‘കേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഹോട്ടല്‍ ഊണ്‍ സമ്പ്രദായവും ഭക്ഷ്യക്ഷാമവും ആരും മറക്കണ്ട’; ജനകീയ ഹോട്ടല്‍ നാടിന്റെ വിശപ്പകറ്റുന്നുവെന്ന് ഡോ. മുരളി തുമ്മാരുകുടി

ജനകീയ ഹോട്ടലിലെ ഊണിന് കറിപോരെന്ന മനോരമ വാര്‍ത്തയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി യുഎന്‍ പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ....

കത്തിക്കയറി ഇന്ധനവില; ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയും വര്‍ദ്ധിപ്പിച്ചു

ജനങ്ങള്‍ക്ക് കനത്ത ദുരിതം സമ്മാനിച്ചുകൊണ്ട് രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന്....

വിശപ്പിന്റെ വിലയറിയുന്നവര്‍ക്ക് 20 രൂപ പൊതിച്ചോറിന്റെ മഹത്വം അറിയാം; തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍

വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ കേരളാ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയായ ജനകീയ ഹോട്ടലുകളെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മനോരമ....

വാര്‍ത്തറിപ്പോര്‍ട്ട് ചെയ്യാന്‍ മനോരമ ന്യൂസ് സംഘം എത്തിയത് 3.30ന്, ഊണ് കഴിഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ ഉള്ളത് മതിയെന്ന് പറഞ്ഞു; വിമര്‍ശിച്ച് മന്ത്രി എം.വി ഗോവിന്ദന്‍

വിശപ്പു രഹിത കേരളമെന്ന ഉദ്ദേശത്തോടു കൂടി സര്‍ക്കാര്‍ കൊണ്ടുവന്ന കുടുംബശ്രീ ജനകീയ ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന 20 രൂപ ഊണിന്....

ജനകീയ ഹോട്ടലുകളെ കുറിച്ച് അപഖ്യാതി പ്രചരിപ്പിക്കരുത്: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തെ ഇകഴ്‌ത്തികാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മന്ത്രി എം വി....

കിന്‍ഫ്ര പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാത്ത ഭൂമി ഏറ്റെടുക്കും

കിൻഫ്ര പാലക്കാട് ജില്ലയിൽ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിനു പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന 226.21 ഏക്കർ ഭൂമി തിരികെ....

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ....

ക്രൈം ബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിക്കുന്നു; മോൻസനെ നാളെ കോടതിയിൽ ഹാജരാക്കും

ക്രൈം ബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെത്തുടർന്ന് മോൻസനെ നാളെ എറണാകുളം എ സി ജെ എം കോടതിയിൽ ഹാജരാക്കും. പാലാ....

യുപിയിലെ കർഷക കൊലപാതകം; സമരം ശക്തമാക്കാനൊരുങ്ങി കർഷകർ

യുപിയിലെ കർഷക കൊലപാതകത്തിൽ സമരം ശക്തമാക്കാനൊരുങ്ങി കർഷകർ. കേന്ദ്ര സഹമന്ത്രി അജയ് മിസ്ര രാജി വെക്കണം. എഫ് ഐ ആറില്‍ ....

Page 55 of 1940 1 52 53 54 55 56 57 58 1,940