Just in

രാജ്യത്ത് 24 മണിക്കൂറിനിടെ 23,529 പേർക്ക് കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 23,529 പേർക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞ ദിവസം 23,529 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 311 മരണമാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. 2,77,020 പേർ....

ഗോവയിലേക്ക് കണ്ണ് വെച്ച് മമത ബാനര്‍ജി; ഗോവയിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഗോവ മുന്‍ മുഖ്യമന്ത്രിയും എം എല്‍ എയുമായ ലൂസിഞ്ഞോ ഫലേറൊ കഴിഞ്ഞ....

പൂവാർ പൊഴിക്കരയിൽ കുളിക്കാനിറങ്ങവേ കൂട്ടുകാരൻ ചുഴിയിൽപ്പെട്ടു; രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരനെ കാണാതായി

പൂവാർ പൊഴിക്കരയിൽ കുളിക്കാനിറങ്ങവേ ചുഴിയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരനെ കടലിൽ കാണാതായി. പൂവാർ ഇ.എം.എസ് കോളനി തെക്കേ തെരുവിൽ....

മദ്യലഹരിയിൽ അമ്മയുടെ കഴുത്തറുത്തു; സ്വയം ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് കീഴടക്കി

മാവേലിക്കരയില്‍ അമ്മയെ മദ്യലഹരിയിലെത്തിയ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചെട്ടികുളങ്ങര കാട്ടുവള്ളിൽ ആണ് സംഭവം. മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കിയ മകൻ....

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. നിശ്ചിത മേഖലകളൊഴികെയുള്ള പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നതാണ് പ്രധാന ഇളവ്. ഒക്ടോബര്‍....

മോന്‍സന്‍ മാവുങ്കലിന്റെ ശബ്ദ സാമ്പിള്‍ പരിശോധിക്കും

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ശബ്ദസാമ്പിള്‍ പരിശോധിക്കും.ഫൊറന്‍സിക് ലാബില്‍ വെച്ചാണ് പരിശോധന നടത്തുന്നത്‌. ക്രൈംബ്രാഞ്ചിന് ലഭിച്ച ഫോണ്‍....

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് 2 മണി മുതല്‍....

മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയ സംഭവം; രാമേശ്വരം സ്വദേശിയെ കസ്റ്റഡിയിലെടുത്തു

മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയ സംഭവത്തില്‍ തമിഴ്‌നാട് ക്യുബ്രാഞ്ച് രാമേശ്വരം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തതായി സൂചന. ബിനാമി ഇടപാടിന്....

ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്; മമതയ്ക്ക് ജയം അനിവാര്യം

പശ്ചിമ ബംഗാള്‍ ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമതക്ക് ഉപതെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്. സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ്....

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനത്തിനെതിരെ താക്കീതുമായി രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ചേര്‍ന്നു. കോഴിക്കോട് സ്വകാര്യ റിസോര്‍ട്ടിലായിരുന്നു യോഗം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡിസിസി....

‘കര്‍ഷക പ്രക്ഷോഭം പരിഹരിച്ചാല്‍ ബിജെപിയില്‍ ചേരാന്‍ തയ്യാര്‍’; പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബി ജെ പി യിലേക്കെന്ന് സൂചന

ബിജെപിയിലേക്ക് പോകുമെന്ന സൂചനകള്‍ ശക്തമാക്കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്..കഴിഞ്ഞ ദിവസം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ അമരീന്ദര്‍....

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി

തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്.....

‘എനിക്കങ്ങ് കേന്ദ്രത്തിലും പിടിയുണ്ട്’; മോന്‍സന്‍ മാവുങ്കലിന്റെ ദില്ലിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തണലായത് ഉന്നത കേന്ദ്ര ബന്ധങ്ങള്‍

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ ദില്ലിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തണലായത് ഉന്നത കേന്ദ്ര ബന്ധങ്ങള്‍. വിമാനത്താവളത്തിലെ ഗ്രീന്‍ ചാനലും ഡിജിപി റാങ്കിലുള്ള....

സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം കുറയ്ക്കുന്നു

സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം കുറയ്ക്കുന്നു.കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒക്ടോബർ ഒന്ന് മുതൽ കൊവിഡ് ബ്രിഗേഡിലെ....

കെപിസിസി പുനഃ സംഘടന; ഒക്ടോബർ എട്ടിന് നേതാക്കൾ ദില്ലിയിലേക്ക്

കെപിസിസി പുനഃ സംഘടനയ്ക്കായി കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ദില്ലിയിലേക്ക് പോകും. ഒക്ടോബർ എട്ടിനാണ് ഇരുവരും ദില്ലിയിലേക്ക്....

ഗുലാബ് ചുഴലിക്കാറ്റ്; രാജ്യത്ത് വ്യാപക കൃഷി നാശം

ഗുലാബ് ചുഴലിക്കാറ്റു മൂലമുണ്ടായ കനത്ത മഴയിൽ രാജ്യത്ത് വ്യാപക കൃഷി നാശം. ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിൽ....

അമരീന്ദർ – അമിത്ഷാ കൂടിക്കാഴ്ച; കർഷക സമരം ചർച്ചയായി

ഡൽഹിയിൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയിൽ കർഷക സമരം ചർച്ചയായെന്ന് അമരീന്ദർ സിങ്ങ്. അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയും അദ്ദേഹം സ്ഥിരീകരിച്ചു. കർഷക....

കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി; വി ശിവൻകുട്ടിയും പി എ മുഹമ്മദ്‌ റിയാസും സ്ഥലം സന്ദർശിച്ചു

കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി. മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ്‌ റിയാസും നേമം മണ്ഡലത്തിൽ....

ഒരു മാസത്തെ ആശുപത്രി വാസത്തിന് വിരാമം; പെലെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്നു

വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം ബ്രസീലിയൻ ഫുട്‌ബോള്‍ ഇതിഹാസം പെലെ സുഖം പ്രാപിക്കുന്നു. പെലെ എത്രയും പെട്ടെന്ന്....

മോർഫ് ചെയ്ത ചിത്രം; മന്ത്രി വി ശിവൻകുട്ടി ഡിജിപിയ്ക്ക് പരാതി നൽകി

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ട ഫോട്ടോ മോർഫ് ചെയ്തതാണ് എന്ന് ചൂണ്ടിക്കാട്ടി....

മധ്യവയസ്കനെ ബോംബെറിഞ്ഞ് അക്രമിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

മധ്യവയസ്കനെ ബോംബെറിഞ്ഞ് അക്രമിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പോട്ട പനമ്പിള്ളി കോളേജ് സ്വദേശി മുല്ലശ്ശേരി മിഥുൻ ഗോപിയാണ്....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 954 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 954 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 325 പേരാണ്. 1042 വാഹനങ്ങളും പിടിച്ചെടുത്തു.....

Page 79 of 1940 1 76 77 78 79 80 81 82 1,940