Just in

സംസ്ഥാനം ദുരന്തഘട്ടം പിന്നിടുന്നു; മുഖ്യമന്ത്രി

സംസ്ഥാനം ദുരന്തഘട്ടം പിന്നിടുന്നു; മുഖ്യമന്ത്രി

സംസ്ഥാനം ഒരു ദുരന്ത ഘട്ടം പിന്നിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ വിവിധ ദുരന്തങ്ങളിൽ സംഭവിച്ചു. ഉരുൾപൊട്ടലിൽപെട്ട് 19....

ബ്രിട്ടനില്‍ കൊവിഡ് കേസുകളിൽ വർധന; ആശങ്ക

ബ്രിട്ടനില്‍ കൊവിഡ് കേസുകൾ വർധിക്കുന്നു. ആശുപത്രികളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചെത്തുന്നവരില്‍ വര്‍ധനവുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍....

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ ഉൾപ്പെടെ പൊതുജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.....

കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ജാഗ്രത

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്. മുന്‍കരുതലുകളുടെ ഭാഗമായി ദുരന്ത സാധ്യതയുള്ള....

ഗ്രീൻപീസിൽ മായമുണ്ടോ? നിറം ചേർത്തിട്ടുണ്ടോയെന്ന് തിരിച്ചറിയാം, ദാ ഇങ്ങനെ

ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് ഗ്രീന്‍ പീസ്. അയണ്‍, ഫോസ്ഫറസ്, വിറ്റാമിന്‍ എ, കെ, സി എന്നിവയും ഗ്രീന്‍ പീസില്‍....

തൊഴിലാളിയുടെ കസ്റ്റഡി മരണം; കുടുംബത്തെ കാണാനെത്തിയ പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് യുപി പൊലീസ്

ആഗ്രയിൽ പൊലിസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വീട് സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ യൂപി പൊലിസ് തടഞ്ഞു. ആഗ്രയിലെത്തിയ പ്രിയങ്ക ഗാന്ധിയെ....

മഴക്കെടുതി; തലസ്ഥാനത്ത് 15.31 കോടിയുടെ കൃഷിനാശം

കനത്ത മഴയും വെള്ളപ്പൊക്കവും നദികള്‍ കരകവിഞ്ഞൊഴുകിയതും തിരുവനന്തപുരം ജില്ലയിലുണ്ടാക്കിയത് 15.31 കോടിയുടെ കൃഷിനഷ്ടമെന്ന് പ്രഥമവിവര കണക്ക്. വിവിധ കൃഷിമേഖലകളിലായി 5,913....

മഞ്ചേശ്വരത്ത്‌ പത്ത് വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

കാസർകോട് മഞ്ചേശ്വരം മൊറത്തണയിൽ പത്ത് വയസുകാരനായ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. സദാശിവ ഷെട്ടി-യശോദ ദമ്പതികളുടെ മകൻ മോഷിദ് രാജാണ് അയൽ....

റോഡ് പ്രവൃത്തിയില്‍ അലംഭാവം; കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ നടപടി

റോഡ് പ്രവർത്തിയിൽ അലംഭാവം കാണിച്ച കരാറുകാര്‍ക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്. ദേശീയപാത 766 ല്‍ നടക്കുന്ന പ്രവൃത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ....

ചന്ദ്രിക കള്ളപ്പണക്കേസ്; മുഈൻ അലി ശിഹാബ് തങ്ങള്‍ ഇഡിയ്ക്ക് മുന്നിൽ ഹാജരായി

ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.....

സംസ്ഥാനത്ത് 120 റോഡുകള്‍ നവീകരിക്കും; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്തെ 120 റോഡുകളുടെ നവീകരണത്തിനായി പിഎംജിഎസ്‌വൈ പദ്ധതിയിലൂടെ 378.98 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി....

കല്ലാറ്റില്‍ ഒഴുക്കില്‍പ്പെട്ടെയാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് വിതുര കല്ലാറ്റില്‍ ഒഴുക്കില്‍പ്പെട്ടെ ആളുടെ മൃതദേഹം കണ്ടെത്തി. വിതുര താവയ്ക്കല്‍ കടവിന് സമീപത്തും നിന്നാണ് മൃതശരീരം കിട്ടിയത് .ഈ....

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ നാളെ  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള....

ഗാർമെൻ്റ്സ് പ്രീമിയർ ലീഗ് ഈ മാസം 25ന്

ഗാർമെൻ്റ്സ് ക്രിക്കറ്റ് അസ്സോസിയേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഗാർമെൻ്റ്സ് പ്രീമിയർ ലീഗ് ഈ മാസം 25 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ കൊച്ചിയിൽ....

മുംബൈ ലഹരിക്കേസില്‍ ഷാരൂഖ് ഖാന്റെ മകന് ജാമ്യമില്ല; ആര്യന്‍ അഴിക്കുള്ളില്‍ തന്നെ

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ഇന്നും ജാമ്യം നിഷേധിച്ചു. ഇത് നാലാമത്തെ തവണയാണ് ആര്യൻ....

കടയ്ക്കോട് വിശ്വംഭരൻ സ്മാരക പുരസ്കാരങ്ങൾ രാവുണ്ണിക്കും ഹർഷകുമാറിനും

പ്രമുഖ കാഥികനും ഭാഷാ പണ്ഡിതനും കവിയുമായിരുന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ്റെ സ്മരണാർത്ഥമുള്ള പുരസ്കാരങ്ങൾക്ക് കവി ഡോ.സി.രാവുണ്ണിയും കാഥികൻ പ്രൊഫ.വി.ഹർഷകുമാറും അർഹരായി.....

ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ഇവ ശ്രദ്ധിക്കണം

ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ ഏറ്റവും കൂടുതൽ....

ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം; അതിഥി തൊഴിലാളിയായ യുവതിക്ക് ആശ്വാസമായി കനിവ് 108

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട്....

സഖാവ് സി എച്ച് കണാരന്റെ ഓർമയിൽ നാട്; സ്‌മൃതികുടീരത്തിൽ പുഷ്പാര്‍ച്ചന നടത്തി

സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറി സി എച്ച് കണാരന് 49 ആം ചരമ വാർഷിക ദിനത്തിൽ....

എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ? ഉത്തരവുമായി കേരള പൊലീസ്

പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ നമ്മൾ കാണാറുണ്ട്. എന്നാൽ എന്തിനാണ് ഇവ പലനിരത്തിൽ നൽകുന്നതെന്ന് പലർക്കും അറിയാത്ത കാര്യമാകും. കേരളം....

‘വി എസ് അച്യുതാനന്ദന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’; കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വി.എസ് അച്യുതാനന്ദന് ഇന്ന് 98ാം ജന്മദിനം. വി എസിന് ആശംകള്‍ നേര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.’ ബഹുമാനപ്പെട്ട....

ജലനിരപ്പ് താഴ്ന്നു; അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം തുറന്നു

ജലനിരപ്പ് താഴ്ന്നതിനെത്തുടന്ന് അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം തുറന്നു. അപകട ഭീഷണിയെത്തുടർന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി,....

Page 8 of 1940 1 5 6 7 8 9 10 11 1,940
GalaxyChits
bhima-jewel
sbi-celebration