ജസ്റ്റിസ് എസ് മണികുമാർ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാകും

ജസ്റ്റിസ് എസ് മണികുമാർ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാകും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവർ ഉൾപ്പെടുന്ന സമിതിയാണ്  ചെയർമാനെ തെരഞ്ഞെടുത്തത്.

Also Read:തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് നിയമനം.  കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആയിരുന്നു എസ് മണികുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News