ഏഷ്യൻ ഗെയിംസ്; അമ്പെയ്ത്തിൽ ജ്യോതി സുരേഖയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയ്ക്ക് സ്വർണം. ജ്യോതി സുരേഖയാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം സ്വന്തമാക്കിയത്. വനിതകളുടെ കോമ്പൗണ്ട് ആർച്ചറി വിഭാഗത്തിലാണ് സ്വർണം നേടിയത്. സൗത്ത് കൊറിയയെ പിന്നിലാക്കിയാണ് ജ്യോതി സുരേഖ സ്വർണം സ്വന്തമാക്കിയത്.

Also read:ഒറ്റപ്പാലത്തെ ഓട്ടോ അപകടം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News