പ്രധാനമന്ത്രി എത്രതവണ വന്നാലും കേരളത്തിന്റെ മതേതര മനസ് മാറില്ല: മന്ത്രി കെ ബി ഗണേഷ് കുമാർ

പ്രധാനമന്ത്രി എത്ര തവണ വന്നാലും കേരളത്തിന്റെ മതേതര മനസ് മാറില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ബി.ജെ.പി.ക്കാരായ പഞ്ചായത്തംഗത്തിനെ കൊണ്ടു പോലും നാടിന് ഉപകാരം ഉണ്ടായിട്ടില്ലെന്നും ഗണേശ് കുമാര്‍ പറഞ്ഞു. ജി എസ് ടി കോൺഗ്രസ് കൊണ്ട് വന്ന കെണിയാണെന്നും അദ്ദേഹം വിമർശിച്ചു. ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് നാമാവശേഷമാകും.വടകരയില്‍ കെ.കെ.ശൈലജ വിജയിക്കുന്നതോടെ കെ.മുരളീധരനും സഹോദരിയുടെ വഴി തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇനി വല്ലവരും ബിജെപിയിൽ പോകാതെ കോൺഗ്രസിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് മതിയായവില കിട്ടാത്തത്കൊണ്ട് മാത്രമാണ്: കെ ടി ജലീൽ എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News