കെ.ബൈജൂനാഥ് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥിനെ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചു.

Also Read: വ്യാജ വാർത്ത, ‘പച്ചയ്ക്ക് പറയുന്നു’ ഓണ്‍ലൈന്‍ ചാനലിനെതിരെ ഊരാളുങ്കല്‍ സൊസൈറ്റി

കമ്മീഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ചതിനെ തുടര്‍ന്നാണ്
നിയമനം. വയനാട് ജില്ലാ ജഡ്ജിയായിരിക്കെയാണ് കോഴിക്കോട് സ്വദേശിയായ കെ. ബൈജൂനാഥ് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗമായി നിയമിതനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration