തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയിൽ

വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയിൽ. ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ ചന്ദ്രശേഖര റാവുവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.വ്യാഴാഴ്ച അർധരാത്രിയോടെയാണ് ചന്ദ്രശേഖര റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ALSO READ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ചന്ദ്രശേഖര റാവു തന്റെ ഫാം ഹൗസിൽ കാൽ വഴുതി വീഴുകയായിരുന്നു. ചന്ദ്രശേഖര റാവുവിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു.

ALSO READ:കോഴ ആരോപണം; എംപി മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News