കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം : കെ ഇന്ദിര പ്രസിഡന്റ് : പി ജയപ്രകാശൻ ജനറൽ സെക്രട്ടറി

കെഎസ്ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റായി കെ ഇന്ദിരയെയും , ജനറൽ സെക്രട്ടറിയായി പി ജയപ്രകാശനെയും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. എച്ച് മധുവാണ് ട്രഷറർ. അനീഷ് പറക്കാടൻ, ഷൈൻ രാജ്(ഓർഗനൈസിംങ്ങ് സെക്രട്ടറിമാർ) ,

ALSO READ:ഷാരോൺ വധക്കേസ്; വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഇ. മനോജ് (വർക്കിംഗ് പ്രസിഡന്റ്) , എം.പി സുദീപ് (സോണൽ സെക്രട്ടറി നോർത്ത് ) , പി പി ജയൻ ദാസ് (സോണൽ സെക്രട്ടറി നോർത്ത് സെൻട്രൽ), എൻ.നന്ദകുമാർ (സോണൽ സെക്രട്ടറി സെൻട്രൽ ), ജാസ്മിൻ ബാനു (സോണൽ സെക്രട്ടറി സൗത്ത്) , ലതീഷ് പി വി , രഞ്ജനാ ദേവി കെ , ജി മനോജ്, ടി.എ ഉഷ (വൈസ് പ്രസിഡന്റുമാർ) എന്നിവരെയും ഭാരവാഹികളായി തിരഞ്ഞെടുത്തു.

ALSO READ:‘നിഷേധിയായ പോരാളി’ തിലകന്റെ ഓർമ്മ ദിവസം ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് നടൻ ഷമ്മി തിലകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News