നിന്ന നിൽപ്പിൽ മനുഷ്യരുടെ ജീവിതം മാറിപ്പോകുന്നതെങ്ങിനെ; മൂന്നു പുസ്തകങ്ങൾ പരിചയപ്പെടുത്തി കെ ജെ ജേക്കബ്

അടുത്തകാലത്തു വായിച്ചതും എല്ലാ മലയാളികളും വായിക്കണം എന്ന് ആഗ്രഹിക്കുന്നതുമായ മൂന്നു പുസ്തകങ്ങൾ പരിചയപ്പെടുത്തി കെ ജെ ജേക്കബ്. സുധമേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ . ഹരിത ഇവാന്റെ ‘സിൻ’ , പൂവത്തുംകടവിൽ നാരായണൻ ഗോപീകൃഷ്ണന്റെ ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്നിവയാണ് കെ ജെ ജേക്കബ് വായനാദിനത്തിൽ പരിചയപ്പെടുത്തിയ പുസ്തകങ്ങൾ.

also read: ‘മിണ്ടാതെ’; ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കറിലെ പുതിയ ഗാനം പുറത്ത്

നിന്ന നിൽപ്പിൽ മനുഷ്യരുടെ ജീവിതം മാറിപ്പോകുന്നതെങ്ങിനെ, എന്തുകൊണ്ടത് സംഭവിക്കുന്നു എന്നതിനെപ്പറ്റി ആലോചിക്കാൻ മലയാളിയെ പ്രേരിപ്പിക്കുന്നതാണ് ഈ മൂന്ന് പുസ്തകങ്ങളും എന്നും അദ്ദേഹം പറഞ്ഞു. ഈ പുസ്തകങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ചരടുണ്ടെന്നു തോന്നിയിട്ടുണ്ട്, വിശദമായി എഴുതാൻ മാറ്റിമാറ്റി വച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

കെ ജെ ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റ്

അടുത്തകാലത്തു ഞാൻ വായിച്ചതും എല്ലാ മലയാളികളും വായിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നതുമായ മൂന്നു പുസ്തകങ്ങളുണ്ട്.
ഒന്ന്: ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ (Sudha Menon)
രണ്ട്: സിൻ (Haritha Ivan)
മൂന്ന്: ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ (Poovathumkadavil Narayanan Gopikrishnan)
നിന്ന നിൽപ്പിൽ മനുഷ്യരുടെ ജീവിതം മാറിപ്പോകുന്നതെങ്ങിനെ, എന്തുകൊണ്ടത് സംഭവിക്കുന്നു എന്നതിനെപ്പറ്റി ആലോചിക്കാൻ മലയാളിയെ പ്രേരിപ്പിക്കുന്നതാണ് മൂന്ന് പുസ്തകങ്ങളും.
ഈ പുസ്തകങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ചരടുണ്ടെന്നു തോന്നിയിട്ടുണ്ട്. വിശദമായി എഴുതാൻ മാറ്റിമാറ്റി വച്ചുകൊണ്ടിരിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News