‘തന്മാത്ര’ കണ്ട് വീട്ടിൽ വന്നപ്പോൾ ടിവിയിൽ ഒരിന്റർവ്യൂ, മോഹൻലാൽ എന്തോ പറയുകയാണ്, ആദ്യം മനസ്സിൽ ഓടിയ ചിന്ത ‘അയ്യോ ഇങ്ങേരു മരിച്ചു പോയതല്ലേ എന്നാണ്’: കെ ജെ ജേക്കബ്

മോഹൻലാലിന് ജന്മദിനാശംസകളുമായി കെ ജെ ജേക്കബ്. ‘തന്മാത്ര’ കണ്ട് വീട്ടിൽ വന്നപ്പോൾ ടി വി യിൽ ഒരിന്റർവ്യൂ.മോഹൻലാൽ എന്തോ പറയുകയാണ്.ആദ്യം മനസ്സിൽ ഓടിയ ചിന്ത ‘അയ്യോ ഇങ്ങേരു മരിച്ചു പോയതല്ലേ’ എന്നാണ്. നടന മഹാവിസ്മയമേ, ജന്മദിനാശംസകൾ എന്നാണ് കെ ജെ ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റിലെ വാക്കുകൾ

ALSO READ: കെഎസ്ആര്‍ടിസിക്കുള്ളില്‍ വെച്ച് ഭാര്യയുമായി വഴക്ക്; ബസ്സിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവ്

കെ ജെ ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റ്

‘തന്മാത്ര’ കണ്ട് വീട്ടിൽ വന്നപ്പോൾ ടി വി യിൽ ഒരിന്റർവ്യൂ.
മോഹൻലാൽ എന്തോ പറയുകയാണ്.
ആദ്യം മനസ്സിൽ ഓടിയ ചിന്ത ‘അയ്യോ ഇങ്ങേരു മരിച്ചു പോയതല്ലേ’ എന്നാണ്.
***
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News