‘ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്; എറണാകുളം ഇത്തവണ തിരിച്ചു പിടിക്കും’: കെ ജെ ഷൈൻ

ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് എറണാകുളം മണ്ഡലം സ്ഥാനാർത്ഥി കെ ജെ ഷൈൻ. എറണാകുളം ഇത്തവണ തിരിച്ചു പിടിക്കും. സ്ഥാനാർഥിത്വം അംഗീകാരമായി കാണുന്നുന്നുവെന്നും വികസനം ചർച്ചയാവുമെന്നും കെ ജെ ഷൈൻ പറഞ്ഞു. ഇന്ത്യ നിലനിൽക്കണമോ എന്ന് തീരുമാനിക്കുന്ന നിർണ്ണായക തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും അവർ പറഞ്ഞു.

ALSO READ: ‘ജനങ്ങളിൽ പൂർണ പ്രതീക്ഷ; മന്ത്രി എന്ന നിലയിലുള്ള ജോലികൾ പൂർത്തീകരിച്ച് പ്രചരണത്തിന് ഇറങ്ങും’: കെ രാധാകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News