ആലുവ കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് കെകെ ഷൈലജ ടീച്ചർ

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് ഷൈലജ ടീച്ചർ. പ്രതിക്കുമേൽ ചുമത്തിയ എല്ലാ വകുപ്പുകളിലും കുറ്റക്കാരൻ എന്ന് വിധിച്ചത് ആശ്വാസകരമെന്നു കെകെ ശൈലജ ടീച്ചർ. ഇതുപോലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധലുക്കളാകേണ്ടതുണ്ട്. ഈ കേസിന്റെ അന്വേഷണം വളരെ നല്ല രീതിയിൽ നടന്നുവെന്നും പൊലീസിന്റെ പ്രവർത്തി അഭിനന്ദനാർഹമാണെന്നും ശൈലജ ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.

Also Read; വാപ്പച്ചിക്ക് രക്തം നൽകാൻ വന്നവർ മതമോ രാഷ്ട്രീയമോ നോക്കിയില്ല, അങ്ങനെയുള്ള നല്ല ആളുകളും നമുക്ക് ചുറ്റുമുണ്ടെന്ന് ഷെയ്ൻ നിഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News