അന്തസുറ്റ പെരുമാറ്റം കൊണ്ട് മനം കവർന്നിരിക്കുകയാണ്; ആസിഫ് അലിക്ക് പിന്തുണയുമായി ശൈലജ ടീച്ചർ

നടൻ ആസിഫ് അലിയെ രമേശ് നാരായണൻ അധിക്ഷേപിച്ച സംഭവത്തിൽ ആസിഫ് അലിക്ക് പിന്തുണയുമായി ശൈലജ ടീച്ചർ. ഫേസ്ബുക്കിലൂടെയാണ് സംഭവത്തിന്റെ ഫോട്ടോകൾ പങ്കുവെച്ച് ശൈലജ ടീച്ചർ ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ആസിഫ് അലി ഏറെ കഴിവുള്ള കലാകാരനാണ്. ചില സിനിമകളിൽ അദ്ദേഹം ചെയ്ത റോളുകൾ മറ്റാരുചെയ്താലും അത്ര ശരിയാവുകയില്ല എന്ന് തോന്നിയിട്ടുണ്ട്.ഇപ്പോൾ അന്തസ്സുറ്റ പെരുമാറ്റം കൊണ്ടും അദ്ദേഹം നമ്മുടെ മനം കവർന്നിരിക്കുകയാണ്. പ്രിയപ്പെട്ട ആസിഫ്അലിക്ക് സ്നേഹാഭിവാദനങ്ങൾ എന്നാണ് ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചത്.

ALSO READ: ‘ധോത്തി ധരിച്ചെത്തുന്നവർക്ക് പ്രവേശനമില്ല, പാന്റ് ധരിച്ചു വരൂ…’, കർഷകനെ മാളിൽ നിന്നും അധിക്ഷേപിച്ച് ഇറക്കിവിട്ടു; സംഭവം ബെംഗളൂരുവിൽ: വീഡിയോ

ശൈലജ ടീച്ചറുടെ ഫേസ്ബുക് പോസ്റ്റ്

ആസിഫ് അലി ഏറെ കഴിവുള്ള കലാകാരനാണ്.
ചില സിനിമകളിൽ അദ്ദേഹം ചെയ്ത റോളുകൾ
മറ്റാരുചെയ്താലും അത്ര ശരിയാവുകയില്ല എന്ന്
തോന്നിയിട്ടുണ്ട്.ഇപ്പോൾ അന്തസ്സുറ്റ പെരുമാറ്റം
കൊണ്ടും അദ്ദേഹം നമ്മുടെ മനം കവർന്നിരിക്കുകയാണ്.പ്രിയപ്പെട്ട ആസിഫ്അലിക്ക്
സ്നേഹാഭിവാദനങ്ങൾ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News