ദില്ലി മദ്യനയ അ‍ഴിമതിക്കേസ്; കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷ തള്ളി

മദ്യനയ അഴിമതി കേസിൽ ബി ആർ എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷ തള്ളി.ദില്ലി റൗസ് അവന്യൂ കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്.

ALSO READ:ഒരായുഷ്‌കാലം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നാടകത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാപ്രതിഭ ! ഇന്ന് തോപ്പില്‍ ഭാസിയുടെ ജന്മശതാബ്ദി

അതേസമയം മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത്.കവിതയ്ക്ക് ജാമ്യം നല്‍കുന്നത് നിലവില്‍ നടക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ഇഡി വാദം. ചെവ്വാഴ്ച വരെയാണ് കവിതയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ALSO READ: കുനിയാൻ പറഞ്ഞാൽ മുട്ടിൽ ഇഴയുന്ന മാധ്യമങ്ങളെയാണ് കേന്ദ്രത്തിന് ആവശ്യം, എൽഡിഎഫ് അനുകൂല പ്രതികരണം യുഡിഎഫിനെയും ബിജെപിയെയും അങ്കലാപ്പിലാക്കുന്നു: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News