ആദ്യകാല സിനിമ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കെ.കൃഷ്ണപിള്ള അന്തരിച്ചു

OBITUARY

ആദ്യകാല സിനിമ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിരവധി സിനിമാ വിതരണ കമ്പനികളുടെ ജീവനക്കാരനുമായിരുന്ന കുന്നത്തുകാൽ, ചെറിയകൊല്ല ഗോകുലത്തിൽ കെ.കൃഷ്ണപിള്ള അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

ALSO READ: വയനാടിനൊപ്പം; ശ്രീചിത്ര എംപ്ലോയീസ് സഹകരണ സംഘം സിഎംഡിആർഎഫിലേക്ക് ഒന്നര ലക്ഷം കൈമാറി

ഭാര്യ: പരേതയായ എസ്. വിജയമ്മ. മക്കൾ: സൗമ്യ കെ.വി (ഫാർമസിസ്റ്റ്,കാരുണ്യ ഫാർമസി), സിമി കെവി (ലാബ് ടെക്നീഷ്യൻ,എസ്എടി ആശുപത്രി). മരുമക്കൾ: മധു എസ്. വി (മുൻ സൈനിക ഉദ്യോഗസ്ഥൻ, എസ്ബി ഐ), സജി എസ് (ആരോഗ്യ വകുപ്പ് ജീവനക്കാരൻ). സഞ്ചയനം ഈ വരുന്ന തിങ്കളാഴ്ച 9 മണിക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News