‘കേന്ദ്രം പാസാക്കിയ വൈദ്യുത നിയമ ഭേദഗതി ബിൽ സ്വകാര്യവത്കരണത്തിന് അനുകൂലം’: മന്ത്രി കെ കൃഷ്ണൻകുട്ടി

കേന്ദ്രം പാസാക്കിയ വൈദ്യുത നിയമ ഭേദഗതി ബിൽ സ്വകാര്യവത്കരണത്തിന് അനുകൂലമെന്ന് വൈദ്യുതമന്ത്രി
കെ കൃഷ്ണൻകുട്ടി നിയമസഭയിൽ. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസ്ഥാനം ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘മമ്മൂക്ക ഇതിഹാസവും പുലിയുമാണ്’, ‘ഖത്തറിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ പ്രോ​ഗ്രാം ഉദ്ഘാടനം ചെയ്‌തുകൊണ്ട് ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News