നവകേരള സദസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വീണ്ടും വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി

നവകേരള സദസില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കെ.മുരളീധരന്‍. ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി പ്രഭാത യോഗത്തില്‍ പങ്കെടുക്കുന്നവെന്ന് മുരളീധരന്‍ പറഞ്ഞു. പിണറായിയുടെ ചായ കുടിക്കാന്‍ പോയവരെ ഒഴിവാക്കി കോണ്‍ഗ്രസ് നശിക്കയാണെങ്കില്‍ നശിക്കട്ടെ എന്നും എംപി പറഞ്ഞു. കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്ക് വേണ്ടി ഗുണ്ടാ പണി എടുക്കുന്നുവെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ALSO READ: നവകേരള സദസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വീണ്ടും വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി

നവകേരള സദസില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു. മുഖ്യമന്ത്രി ഗുണ്ടകളെ നവകേരളസദസില്‍ കൊണ്ട് നടക്കുന്നുവെന്നും എംപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News