“പണത്തോട് ആര്‍ത്തി, കൂലിക്ക് പണി ചെയ്യുന്നവരായി നേതാക്കള്‍ പോലും മാറി”: നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍

കെപിസിസി യോഗത്തില്‍ തൃശൂരിലെ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കെടുകാര്യസ്ഥത ഉണ്ടായി. തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായതിനും വിമര്‍ശനം ഉന്നയിച്ച അദ്ദേഹം ടി എന്‍ പ്രതാപനെയും ജോസ് വെള്ളൂരിനെയും പേരെടുത്ത് വിമര്‍ശിച്ചു.

ചില നേതാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണ്. പണം നല്‍കിയില്ലെങ്കില്‍ ചില നേതാക്കള്‍ പ്രവര്‍ത്തനത്തിന് ഇറങ്ങില്ല. കൂലിക്ക് പണി ചെയ്യുന്നവരായി നേതാക്കള്‍ പോലും മാറിയെന്നും കെ മുരളീധരന്‍ ആഞ്ഞടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News