രണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട പാർട്ടിയാണ് കോൺഗ്രസും യുഡിഎഫും, മൂന്നാമത് ഒരു പരാജയം താങ്ങാനുള്ള ആരോഗ്യമില്ല: കെ മുരളീധരൻ

രണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട പാർട്ടിയാണ് കോൺഗ്രസ് പാർട്ടിയും യുഡിഎഫുമെന്നും കെ മുരളീധരൻ. മൂന്നാമത് ഒരു പരാജയം താങ്ങാനുള്ള ആരോഗ്യം യുഡിഎഫിനും കോൺഗ്രസിനുമില്ല.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാർഡുമായി ബന്ധമുള്ളവരെ സ്ഥാനാർഥിയാക്കണം എന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് നേതാവ് പൊന്നാരത്തു ബാലകൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.

ALSO READ: ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും

വേണ്ടപ്പെട്ടവരെയും ചിരിച്ചു കാണിക്കുന്നവരെയും മത്സരിപ്പിച്ചാൽ തോൽക്കുകയും ചെയ്യും നിൽക്കുന്നവനും കൂടെയൊന്നും ഉണ്ടാവില്ല. അമിതമായി വിനയത്വം കാണിക്കുന്നവരാണ് പലപ്പോഴും പാര പണിയുക.ഇപ്പോൾ ജീവിച്ചിരിക്കുന്ന ആരെയും ഉദ്ദേശിച്ചല്ല ഞാനിത് പറയുന്നത്.

ALSO READ: സാമൂഹ്യ പ്രതിബന്ധത കാത്തു സൂക്ഷിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയണം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News